അഭിനന്ദനങ്ങൾ ബാലമുരളി, ഉണ്ണികൃഷ്ണൻ
@jenish ശവശരീരം വട്ടം കറക്കി
baijo
3A, 3B, and 9A please
M Shanmukhapriya
ഇപ്പോഴത്തെ പുതിയ നിയമം അനുസരിച്ച് 23:12:16 ആകുമ്പോഴല്ലേ അധിക സൂചന നല്കാന്‍ കഴിയൂ എന്നു കരുതുന്നു.
anjanasatheesh
Please Explain 3B – What is that ?
kpc
Could you please explain the 3B when time permits.
kpc
Good crossword … and 3 b was the toughest question. Couldn’t understand the meaning of that
M Shanmukhapriya
the reference of 3b is search this on google ” In Indian courts, a “John Doe” order may be dubbed “
vadakethadom
Sorry Shankukhapriya, your extra clue couldn’t solve the problem. Is there any other clue pl.
Jenish
@vadekethadom,
search “In Indian courts, a “John Doe” order may be dubbed”
ജലജ
പദപ്രശ്നം ഇഷ്ടപ്പെട്ടു.
3B John Doe യെ കണ്ടുവെങ്കിലും ആ വിക്കിപ്പേജ് മുഴുവൻ വായിക്കാനുള്ള ക്ഷമയുണ്ടായില്ല. എന്നാലും( പദപ്രശ്നത്തിലെ) ആ പേര് തന്നെ തെരഞ്ഞെടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ? വനിതയുടെ ആണെങ്കിലും അതേ പേരു തന്നെയാണോ?
തികച്ചും പുതിയ ഒരറിവ്.
Jenish
ചേച്ചീ, ഇതിനേക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. നല്ല വല്ല വക്കീലന്മാരോട് ചോദിക്കേണ്ടി വരും.
RKS
I knew it was John Doe but didn’t read the article completely. my bad.
ജലജ
എന്റെ സ്ഥിതിയും തഥൈവ.
Abdul Basheer
ചേച്ചീ
പലതും വായിച്ചതിൽ നിന്നും മനസ്സിലായത് ശവശരീരങ്ങളെ മാത്രമല്ല അജ്ഞാതരായ , അല്ലെങ്കിൽ രഹസ്യമായി വെക്കണമെന്ന് കോടതിക്ക് നിർബന്ധമുള്ള ആരെയും അ…..ർ എന്ന് വിളിക്കും എന്നാണ്. അങ്ങനെ വരുമ്പോൾ നിർഭയ, ജ്യോതി തുടങ്ങിയ പേരുകൾ ഈയിടെ വനിതകൾക്കായി നമ്മുടെ മാധ്യമങ്ങൾ ‘സംവരണം’ ചെയ്തിട്ടുണ്ട്
ജെനീഷ്
നല്ല പദപ്രശ്നത്തിനും പുതിയ അറിവുകൾക്കും നന്ദി
ജലജ
എന്നാലും ഞാൻ ആ ഹിന്ദിനടനെ ഓർത്തുപോയി.
നിർഭയയ്ക്കും ജ്യോതിക്കും പിന്നിൽ ഒരു വ്യക്തിയുണ്ട്. അതുപോലെ ഈ പേരിനു പിന്നിലും ആരെങ്കിലുമുണ്ടോ?
Hariprasad
9, 22, 29 Help please
Hariprasad
Please help
ജലജ
ഹരിപ്രസാദ്,
9,ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള രാജ്യം.
22, ഉദാ:- മലയാളം , ഹിന്ദി, തമിഴ്, കന്നടം…….
29 monopoly
വിജയാശംസകൾ
Hariprasad
I have some doubts of Crossword 14 also. Posted. Please help too.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us