കൊള്ളാം.. നല്ല പദപ്രശ്നം. അഭിനന്ദനങ്ങൾ നിർമ്മാതാവിനും വിജയികൾക്കും..
ജലജ
ലളിതം , സുന്ദരം.
49A ആദ്യത്തെ അക്ഷരം ദീർഘം വേണ്ടിയിരുന്നു.
RKS
ജലജേച്ചി, ദീർഘം നിർബന്ധമല്ല. Isn’t it Din-e-Ilahi ?
ജലജ
പഠിച്ചിരിക്കുന്നത് ദീർഘത്തോടെയാണ്. വിക്കിയിൽ di കണ്ട കാരണം ഞാൻ ഹിന്ദി വിക്കി കൂടി നോക്കി. അവിടെ ദീർഘം ഉണ്ട്. അപ്പോൾ അതാണ് ശരിയെന്ന് തോന്നി. അറബിയിലും ദീർഘമുണ്ട്. ഈ വാക്ക് ഉർദു/ഹിന്ദി ആയിരിക്കുമല്ലോ.
kpc
clue for 44d first letter
guest
is a coupled ocean-atmosphere phenomenon that is the counterpart of El Niño
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us