An old cw, created 3 years ago. May be tough one!! Best wishes to all……………
ജലജ
3A ഇവിടെ ചുരുങ്ങിയത് മൂന്ന് ഉത്തരങ്ങളെങ്കിലും ശരിയാകുമല്ലോ.
15U ഇവിടെ രണ്ട് ഉത്തരങ്ങൾ ശരിയാകും.
14D ഇവിടെ ഉത്തരങ്ങൾ നാലോ അതിലധികമോ?
23U. ഇവിടെയും ഉത്തരങ്ങൾ ഒരു പാടുണ്ടല്ലോ.
ഇവിടെയൊക്കെ പല ശരിയുത്തരങ്ങൾ എഴുതി പാടുപെടേണ്ടി വന്നു
വേണ്ടത്ര ലിങ്ക് നല്കിയിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. അല്ലെങ്കിൽ കുറെക്കൂടി വ്യക്തമായ സൂചനകൾ വേണമായിരുന്നു.
അങ്ങനെയായിരുന്നങ്കിൽ ഇതൊരു നല്ല പദപ്രശ്നം ആകുമായിരുന്നു.
.
RKS
tough one. Congrats Jalajechi
anjanasatheesh
സൂചനകള്‍ പോന്നോട്ടെ….എന്തിനു വെറുതെ ഇത്തരം പദപ്രശ്നങ്ങള്‍ക്കുവേണ്ടി വിലപ്പെട്ട സമയം പാഴാക്കണം
3A. 4B, 1D, 3U. 13U & 17A last two letter
RKS
3A. In malayalam wikipedia see the page, ‘കേരളത്തിലെ ചിത്രശലഭങ്ങൾ’
4B. In wikipedia search ‘നാഗവല്ലി’
1D. ‘നിർമ്മിത ജനിതകം‘ ഉൾപ്പെടുത്തിയ വിത്ത്
3U. ഒരു തരം അരി
13U.ക്ഷേത്രത്തില്‍ ദേവതകള്‍ക്കും ഭൂതങ്ങള്‍ക്കുമായി ഭക്തിയോടെ അര്‍പ്പിക്കുന്ന ഭക്ഷ്യനിവേദ്യം
17U. നാരായണനു പ്രിയപ്പെട്ട
guest
3D- in many countries, they are known as the Zwergspitz (Dwarf Spitz).
anjanasatheesh
3d also please
പ്രസാദ്
is a breed of dog of the Spitz type
ജലജ
ആറുമണിക്കൂറായല്ലോ എന്നു കരുതി സൂചന എഴുതാൻ വന്നപ്പോൾ ഇവിടെ സൂചനകളുടെ പെരുമഴ.
നന്ദി, സന്തോഷം… രാജേഷ്
anjanasatheesh
ഇപ്പോ പോയി പോയി പദപ്രശ്നത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പോലും ആളില്ലാതായി (അതോ ആക്കിയതോ)
പിന്നെ ദിനം ചെല്ലുംന്തോറും കളിക്കുന്നവരുടെ എണ്ണവും താഴോട്ട്തന്നെ.ആരാണ് കുത്തിപ്പിടിച്ചിരുന്നു ഇത്തരം പ.പ്ര.ങ്ങള്‍ കളിക്കുക.ആര്‍ക്കാണാതിനൊക്കെയും നേരം?
ഇപ്പോള്‍ ഇവിടെത്തന്നെ 1D – സൂചനവെച്ച് എവിടെ നിന്നുകിട്ടാനാണ് ആ ഉത്തരം. 1A യും തഥൈവ. ആര്‍ക്കുവേണ്ടിയാണിത്തരം പ.പ്ര.ങ്ങള്‍ ? ഇതൊക്കെ രസത്തിനോ രസംകൊല്ലാനോ………….?
anjanasatheesh
3U – ന്റെ ഉത്തരത്തില്‍ നിന്ന് ചോദ്യത്തിലേക്ക് പോകുമ്പോള്‍……പരു,വൃണം എന്നൊക്ക കിട്ടിയെന്നല്ലാതെ- സൂചനയോടടുപ്പിച്ചൊന്നും കണ്ടില്ല
neema
2D & 4B clue pls
ജലജ
നീമാ,
2Dമലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ
4B ഇത് നാഗവല്ലി എന്ന പേരിലും അറിയപ്പെടുന്നു.
വിജയാശംസകൾ
neema
sorry 9D & 2D pls help
neema
thank you jalachechi , 9D pls
vadakethadom
9d. ചോരകുടിക്കനനവള്‍. Pl clue for 18b & last letter of 16 u
kpc
18 b search google 16u last letter kamsanilundu
vadakethadom
no need of clue completed
kpc
clues for 1a, 2b and 23u first two letters
anjanasatheesh
1A – “ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതിൽ” – Search in google
2B- “ധന” ത്തിന്റെ പര്യായങ്ങള്‍ നോക്കൂ
23U – ശബരിമലയ്ക്കു പോകുന്നവരെ വിളിക്കാം ഇങ്ങിനെ
kpc
ഒൻപത് എന്നുള്ളതിന് രസം എന്ന് എങ്ങിനെ ഉത്തരം വരും?
kpc
2b എം ജി ആർ എന്നാൽ ഈ ഒരുതരം മാത്രമല്ലല്ലോ
shaji
നവരസം
chackochi
3A 3rd and 4th letter please and 17U last letter.
shemi
3a ഇന്ത്യ, നേപ്പാൾ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ചെറിയ പൂമ്പാറ്റയാണ് 17u മായം
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us