KRKT4/02MAGADHA/14

KRKT4/02MAGADHA/14
Topic :പലവക
By :menonjalaja
Play This Crossword
Top Player’s List

  • RKS

    എന്നാലുമെന്റെ ജലജേച്ചി ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്

  • anjanasatheesh

    Worst one – time killing. not interested to continue

    Clues for 7D, 31U – 4th Letter, 11D, 2D – 4th Letter & 5D

  • anjanasatheesh

    2d – 4th letter & 11D 3rd & 4th letter

    • RKS

      11D: Search google ‘ദണ്ഡകാരണ്യത്തിന്റെ ഒരു ഭാഗം’

      2D: നീലകണ്ഠൻ

  • Devika Varma

    Need clue for 31 u, 29d, and 33 a

    • RKS

      31U: ഒരു ചെറുകഥ : http://www.indulekha.com/madhupalinte-kathakal-stories-madhupal?filter_name=madhupal

      29D: അടൂർഭാസിയുടെ നായികയായിരുന്നു മിക്ക പഴയ സിനിമകളിലും

      33A: നെറ്റിയിൽ മൂന്നാമതൊരു കണ്ണുള്ളതു കൊണ്ടാണ് ഈ പേര് വന്നത്

  • Devika Varma

    This disqus making me crazy. Is there any way to skip this?

  • anjanasatheesh

    ഉള്ളതു പറയാതെ പറ്റില്ലല്ലോ

    പല ഉത്തരങ്ങളും കണ്ടുപിടിക്കാന്‍, “സിബിഐ” യുടെയും, “എഫ്ബിഐ” ഒക്കെ സഹാ യംവേണ്ടി വന്നു

    അഡ്മിന്‍, ദയവായി തിരഞ്ഞാല്‍ എവിടയെങ്കില്ലുമൊക്കെ കിട്ടുന്ന കാണാവുന്ന ഉത്തരങ്ങള്‍ ഉള്ള പ.പ്ര. തരിക.

    സൂര്യനുകീഴെ ഉള്ള എല്ലാം (വിചിത്ര അക്ഷരകൂട്ടുകളടക്കം) അറിയുന്നര്‍ക്കേ മഷിത്തണ്ടു പദപ്രശ്നം കളിക്കാനാവൂ എന്ന സ്ഥിതിയിലേക്കെത്തിയിരിക്കുന്നു മഷിത്തണ്ടിപ്പോള്‍

  • Devika Varma

    24 a first letter pls

  • RKS
  • beegees

    12d,22d,18d,26d,27d clue please

  • anjanasatheesh

    beegees,

    12D – “കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മനുഷ്യച്ചങ്ങല ” search in google

    22D – “താമര” യുടെ മഷിത്തണ്ടിലെ പര്യായവും, ദളവും, കണ്ണിന്റെ പര്യായവും

    18D – കടവൂർ ജി. ചന്ദ്രൻപിള്ള രചിച്ച നാടകമാണ് – search in google

  • anjanasatheesh

    26D – കാരസ്കരം

    27D – Spalpeen check in Olam Dictionary or in Mashi

  • VK

    Clue Pls 1A, 34D , 28B , 5 D

  • VK

    34 A

  • ജെനിഷ്

    കൊള്ളാം ചേച്ചീ… മെനെക്കേടാണെങ്കിലും കുത്തിയിരുന്ന് കണ്ടുപിടിച്ചക്കുന്നത് രസം തന്നെ…

  • VK

    Clue Pls 34A,5D

  • ജലജ

    വികെ,
    34A,മിന്നും പൊന്നിന്‍ കിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ
    ധന്യശ്രീവത്സ, സല്‍കൌസ്തുഭമിടകലരും ചാരുദോരന്തരാളം,
    ശംഖം, ചക്രം, ഗദാ, പങ്കജമിതി വിലസും നാലു തൃക്കൈകളോടും
    സങ്കീര്‍ണ്ണശ്യാമവര്‍ണം ഹരി വപുരമലം പൂരയേന്മംഗളം വഃ

    5D search french in mashi nighandu

    വിജയാശംസകൾ

  • Prasad

    clue 1A,6A,,28B,33A

  • prasad

    clue for 6A, 33A, 7D only

  • prasad

    22 U second letter only

  • kpc

    22 യു ഇല്ലല്ലോ .. 22 ഡി ആണെങ്കിൽ രാണ്ടാം അക്ഷരം അഞ്ജനയിൽ ഉണ്ട്

    6 a the lady has eye with flower

    33 എ നെറ്റിയിൽ കണ്ണുള്ളവൻ

    7d yellow + കാമിലാരി ഇതിനുള്ള മരുന്നാണ്

    28 b മുന് കേന്ദ്ര മന്ത്രി (കരുണാ നിധിയുടെ ബന്ധു)

  • shemi

    11d 36u clue please

    • വിനോദ് കുമാര്‍

      11D: Search google ‘ദണ്ഡകാരണ്യത്തിന്റെ ഒരു ഭാഗം
      36U ശരീരത്തിനുള്ളിൽ ഒരു ഇരുമ്പാണി തറയ്ക്കുകയും അത് പിന്നീട് എടുത്തുമാറ്റാൻ കഴിയാതെ

      • shemi

        Thank you Vinod

  • ജലജ

    ഈ പദപ്രശ്നത്തിൽ വസ്തുതാപരമായ ഒരു പിഴവുണ്ടായിരുന്നത് ആരും കണ്ടില്ല അല്ലേ? ഞാൻ കണ്ടപ്പോഴേക്കും പദപ്രശ്നം തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു.
    36U ഈ ധർമദേവൻ കാലനല്ല എന്ന് അറിയുമോ അഥവാ എത്ര പേർക്കറിയാം?

    • ജെനിഷ്

      പദപ്രശ്നത്തിൽ എങ്ങനെ തെറ്റ് വന്നു എന്നാണ് ചേച്ചി പറയുന്നത്. ധർമ്മദേവൻ, കാലൻ ആയാലെന്താ അല്ലെങ്കിലെന്താ? ഇവിടെ അതിന് എന്ത് പ്രസക്തി? എന്തായാലും ധർമ്മദേവൻ എന്ന പുള്ളിക്കാരൻ തന്നെയാണല്ലോ വിദുരർ ആയത്.. ആ പുള്ളിക്കാരനെ തന്നെയാണല്ലോ അണിമാണ്ഡവ്യൻ ശപിച്ചത്?

      • ജലജ

        പദപ്രശ്നത്തിലെ തെറ്റ് അവിടെയല്ല. മറ്റൊരിടത്ത് ക്ലൂ അല്ലെങ്കിൽ ഉത്തരം അത്ര ശരിയല്ല.

        ധർമദേവനെക്കുറിച്ച് എഴുതിയത് ആ കാര്യം അറിയാത്തവരുണ്ടെങ്കിൽ അറിഞ്ഞോട്ടെ എന്നു കരുതിയാണ്. ഞാൻ ഈ കാര്യം മനസ്സിലാക്കിയത് പുരാണിക്ക് എൻസൈക്ലോപീഡിയ വാങ്ങിയ/വായിച്ച ശേഷമാണ്. അതായത് ഒരു മൂന്നുനാലു കൊല്ലം മുമ്പ്.

        • Vivek

          8U is the one went wrong

          കരാഗ്രേ വസതേ ലക്ഷ്മി
          കരമദ്ധ്യേ സരസ്വതി
          കരമൂലേ സ്ഥിതേ ഗൗരി
          പ്രഭാതേ കരദര്‍ശനം

          • ജലജ

            അതിൽ എന്താണ് തെറ്റ്? അവർ മൂന്നുപേരും കരതലത്തിൽ ഉണ്ടല്ലോ. ഞാനുദ്ദേശിച്ച തെറ്റ് അതല്ല.

    • balu

      1 B – പീതാരം – കടല്‍പ്പാലം

      പാതാരം-പാലത്തിന്റെ കീഴെയുള്ള തൂണ്‌

      • ജലജ

        പാതാരം (ഗ്രീക്ക്-petra) -പാലത്തിന്റെയും മറ്റും കീഴെയുള്ള തൂണ്‌, കടൽപ്പാലം , pier,ജെട്ടി എന്നാണ് ശബ്ദതാരാവലിയിൽ.
        പീതാരം എന്നൊരു വാക്ക് കണ്ടില്ല. മഷിത്തണ്ടിൽ കണ്ടു. അത് എങ്ങനെ വന്നുവെന്നറിയില്ല. വിക്കിയിലും ഓളത്തിലും ആ വാക്കില്ല.

        പണ്ട് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചപ്പോൾ പാതാർ എന്താണെന്നറിയാതെ കുഴങ്ങിയിട്ടുണ്ട്. അത് ഈ പാതാരമാണെന്ന് വിശ്വസിക്കുന്നു.

        • ജെനിഷ്

          ‘പ’ തിരുത്തിയത് മഷിത്തണ്ടിലെ ഒരു ചേച്ചിയാണോന്നൊരു സംശയം.. :)

          വിക്കിയിൽ ഉണ്ട് ഈ പീതാരം.

          • ജലജ

            എനിക്ക് ആ സംശയം ഒട്ടുമില്ല ജെനിഷ്
            പാതാരം മഷിത്തണ്ടിലുണ്ടല്ലോ. ശബ്ദതാരാവലിയിലുമുണ്ട്. അതുകൊണ്ട് അവിടെ തെറ്റില്ല.
            വിക്കി തുറന്നു നോക്കിയപ്പോൾ കണ്ടു. നേരത്തെ short cut വഴിയാണ് അവിടെയെത്തിയത്. അതുകൊണ്ടാണ് കാണാതിരുന്നത്.

            ചിലപ്പോൾ ലഘുശബ്ദതാരാവലിയിൽ പീതാരമുണ്ടായിരിക്കും. അതാണെങ്കിൽ നാട്ടിലാണ്. നാട്ടിൽ പോകുമ്പോൾ ഓർമയുണ്ടെങ്കിൽ നോക്കാം.

  • Hariprasad

    23A Second, 9U First letters please

  • ജലജ

    ഹരിപ്രസാദ്,
    23A Second മഷിത്തണ്ട് നിഘണ്ടു നോക്കിയോ? അതിൽ വ്യക്തമായി കൊടുത്തിട്ടുണ്ടല്ലോ.
    9U First letters നമിച്ച

    വിജയാശംസകൾ!