നല്ല പദപ്രശ്നം. എനിക്ക് ഇഷ്ടപ്പെട്ടു.
28A ആദ്യത്തെ അക്ഷരത്തിന് ലിങ്ക് വേണ്ടതായിരുന്നു. അ എന്നെഴുതിയാലും ഉത്തരം ശരിയാകുമല്ലോ.
32A അവസാനത്തെ അക്ഷരത്തിന് ഇത്ര ശക്തി വേണോ? അവിടെ എനിക്ക് കുറച്ച് സമയം പാഴായി.
ജേക്കബ്
32A അവസാനയക്ഷരം ശരിയല്ലെങ്കിൽ അതൊഴിവാക്കി ഫലങ്ങൾ പുനഃപ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു
ജലജ
അഡ്മിനോട് പറയൂ.
neema
when time permits pls provide clue for 1 A , 32 A , 29b 12 A- 3rd and 4th letter , 26U 3rd letter
neema
1 A, 29B and 26U 3rd letter only pls
VK
Clue Pls 20A,18B,18D
neema
clue please 1 A , 29b 12 A- 3rd and 4th letter only
1A-അഞ്ചുമാസം മുമ്പ് തീപിടിച്ച് മുങ്ങിയ നാവികസേന മുങ്ങിക്കപ്പല്‍
20 a- search കൃഷ്ണോ രക്ഷതു മാം
28A-search നീരാജനാരാധ്യധാഗ്രീം പുര
32 A-Lord Hanuman need not be brought to the human level by saying that along with …. Geetha which is known
29B-search radha
30B- killed bhishmar
18 D-search in varamoshi
21D- we can see stars at —
ജലജ
12A വിക്കിനിഘണ്ടു
15Bവിക്കിനിഘണ്ടു
18B രണ്ടില്‍ രണ്ടാമന്‍ എന്നുമാത്രം ഗൂഗിളിൽ തിരയൂ.
anjanasatheesh
clues required for 17B, 29B & 32A
ജലജ
17B,ജിന്ന- ഇന്ത്യ, പാർട്ടിഷ്യൻ, ഇൻഡിപെൻഡൻസ് (ജിന്ന – ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും) എന്ന പുസ്തകം രചിച്ച പഴയൊരു കേന്ദ്രമന്ത്രിയാണ്.
29B വിക്കിനിഘണ്ടു
& 32A നേരത്തെ എഴുതിയിട്ടുണ്ട്.
വിജയാശംസകൾ
Devika Varma
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ… ഇവിടെ എത്താൻ വൈകിയതിൽ ക്ഷമിക്കുക.
ജേക്കബ്
@ദേവിക 32A അവസാനയക്ഷരം ‘ക്ഷ്യം’ ആണോ അതോ ‘ഷ്യം’ ആണോ
Vikas
ഷ്യം is correct. I request all crossword creators to cross-check the clue/answer combinations before you submit your crosswords. Most of the crosswords are general knowledge test.
Devika Varma
അവസാനയക്ഷരം ‘ഷ്യം’ is correct. Extremely sorry for the mistake.
anjanasatheesh
ചില ചില സംശയങ്ങള്‍
4A – എന്തെങ്കിലും പ്രമാണലേഖനം (reference) കിട്ടുമോ… ? തിരഞ്ഞിടത്തൊക്കെ കണ്ടത് വേറെ രൂപത്തില്‍. തമിഴ് നാമം മലയാളീകരിച്ചതാണോ ? എങ്കില്‍ പഴയ ഒരു “വൈഗ” നദിയെപറ്റിയും പറയേണ്ടിവരും
12A – “തിപ്പലി” യും “തീപ്പലി” യും ഒന്നാണോ ? അതോ “രണ്ടായനിന്നയിഹ ഒന്നെന്നു” കണ്ടതായി പറയേണ്ടിവരുമോ
13A – ആദ്യാക്ഷരം ഇത്രമതിയോ..? കെട്ടുമുറുക്കം കൂടി വേണ്ടേ
Aarol Oraal
12A. തിപ്പലി is correct; As far as I know, there is no word called തീപ്പലി; may be that I am wrong
anjanasatheesh
കഴിഞ്ഞ ദിവസം ഞാന്‍ തീപ്പലി എന്നു തിരഞ്ഞപ്പോഴാണ് പദപ്രശ്നത്തിലെ ഉത്തരം കിട്ടിയത്. ഇപ്പോള്‍ ആ ലിങ്ക് കാണ്മാനില്ല. ആരോ മാറ്റിയിരിക്കുന്നു. പിന്നെയെവിടെയാണ് ഈ ഉത്തരത്തിലേക്കുള്ള വഴി
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us