search google 34a, According to a legend, the Pandava had a sojourn here 27b,എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികൾ 10d അപസ്മാരത്തിനു് സുശ്രുതൻ നിർദ്ദേശിക്കുന്ന മരുന്നാണ് 30u കേരളത്തിൽ പൊതുവേ കണ്ടുവരുന്ന ഒരു സസ്തനിയാണ്
kpc
Priya, was your degree related to Botany ?
M Shanmukhapriya
No Mr Pisharody,
shaji
Thank you Shanmukhapriya
RKS
@Shaji
34A . Tourist spot near Melukavu village in Kottayam
27B ഇതൊരു പക്ഷിയാണ് ഒരു മേളകർത്താ രാഗവുമാണ്
10D ശവത്തിന്റെ പര്യായം + ഒരുതരം വലിയ വള്ളം
30U ശ്വാന വർഗമല്ല പക്ഷേ പേരു കേട്ടാൽ അങ്ങനെ തോന്നും
shaji
Thank you RKS
neema
pls give clue for 2 B,13U,6A,21u,18U,17D,28D .Thanks in advance
beegees
2 B,അധികം വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്
13U,കൗമുദി, ബേബി, മനുശ്രീ എന്നീ ഇനത്തില്‍ പെട്ടവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്.
6A,ഇന്ത്യയിലെ അധികമായി മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദികളിലൊന്നാണിത്
21u,പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, സൗന്ദര്യ, സീമ
18U,ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമാണ്
17D,സ്വർണനിറമുള്ള വസ്ത്രം;; നല്ല പൂവുള്ള ഒരു ചെടി
28D,പയർ വർഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ്
M Shanmukhapriya
2B ഭാരതത്തിലുടനീളം വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നു 13U കൗമുദി, ബേബി, മനുശ്രീ എന്നീ ഇനത്തില്‍ 21U priyadarshan movie starring mohanlal and soundarya 6A യമുനാ നദിയുടെ ഒരു പോഷകനദിയാണിത് 18U ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമാണ് 28D പയർ വർഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ്
neema
only 2B,6A,13U,28D,18U pls
Prasad
Clue please 23A,28U,29U
Jenish
പ്രകൃതിയിൽ ഇത്രയേറെ കുഴപ്പങ്ങളുണ്ടെന്ന് ഇപ്പോഴാ പിടികിട്ടിയത്.. വിജയികൾക്കും നിർമ്മാതാവിനും അഭിനന്ദനങ്ങൾ….
bindu
pls help 17 A 3rd letter
RKS
17A കൊല്ലത്തെ ഒരു ‘കടയിലുണ്ട്’ അല്ലെങ്കിൽ ആന്ധ്രയിലെ ഒരു കല്ലിലുമുണ്ട് ഈ അക്ഷരം
balu
20 D first letter
ജലജ
ബാലു,
ശബരിമലയിലേക്ക് പോകുന്ന വഴിക്കുള്ള പ്രശസ്തമായ ആൽ .
വിജയാശംസകൾ
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us