നല്ല പദപ്രശ്നം . ലളിതം.
സൂചനകൾ പൊതുവേ നല്ലതായിരുന്നു. എന്നാലും ചിലതെഴുതണമെന്നു തോന്നുന്നു.
25A ഈ സൂചനയിൽ ഈയിടെ എന്നു വേണ്ടിയിരുന്നില്ല.
38A ഇതുള്ളവനും ആൽ തണൽ തന്നെ.
ജലജ
കഴിഞ്ഞ പദപ്രശ്നദിവസം മുതൽ കമന്റ് പേജ് ശരിയായി തുറന്നു വന്നിരുന്നില്ല. ഇതാ ഇപ്പോൾ ശരിയായിട്ടുണ്ട്. സന്തോഷം.
PGR
ലളിതമായ പദപ്രശ്നം നന്നായിരുന്നു
shemi
നല്ല പദപ്രശ്നം, ശ്രീലതക്കും മുന്നിരക്കാര്‍ക്കും അഭിനന്ദനങ്ങള്.
Jenish
കൊള്ളാം.. നല്ല പദപ്രശ്നം..
Sreelatha
എല്ലാവര്ക്കും നന്ദി.
മുൻനിരക്കാർക്ക് അഭിനന്ദനങ്ങൾ.
ജലജ, ഈ പദപ്രശ്നം create ചെയ്തിട്ട് കുറെ നാളായി. approval കിട്ടിയത് ഇപ്പോഴാനെന്നു മാത്രം. create ചെയ്ത സമയത്ത് ആ ചോദ്യം (25A) correct ആയിരുന്നു.
38A യ്ക്ക് എന്റെ മറുപടി ഇതാണ്
നിങ്ങളെ പോലെയുള്ള പടക്കുതിരകൾക്ക് മുന്നിലൂടെ ഞാനൊന്ന് പിച്ചവച്ചു നടന്നു തുടങ്ങുന്നതേയുള്ളൂ.=D =D =D
ജലജ
ശ്രീലത,
25A ഞാൻ പറഞ്ഞത് ശരിയാണെന്ന് ബോദ്ധ്യമായല്ലോ. ഇനി ശ്രദ്ധിക്കാൻ വേണ്ടിയാണ് എഴുതിയത്. പദപ്രശ്നം approval ആയ ശേഷവും തിരുത്തണമെങ്കിൽ off line message കൊടുത്താൽ മതി.
38A പിച്ചവച്ചു നടക്കുമ്പോൾ വീഴാതിരിക്കാനായി ഞാനൊന്നു പിടിച്ചുവെന്നേയുള്ളൂ. അതിന് എന്നെ മൂന്നു പ്രാവശ്യം D (ടീ..) എന്നു വിളിച്ചത് ശരിയായില്ല.
Sreelatha
ഹഹഹ.. ഫേസ് ബുക്കിൽ നിന്നൊരു സ്മൈലിയെ കോപ്പി ചെയ്തു വച്ചത് ഇങ്ങനെ ആകും എന്ന് കരുതിയില്ല.
ജലജ
കോപ്പിയടിക്കരുത് എന്ന് അദ്ധ്യാപകർ എത്ര വട്ടം പറഞ്ഞിരിക്കുന്നു!!!(അവസാനം എത്തിപ്പെട്ടത് കോപ്പിയടി കൂടാതെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലും. )
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us