ചേച്ചീ ഒരു ക്ലീഷേ ഉപയോഗിക്കുന്നു
ഉണ്ണി പുലിയാണ് കേട്ടോ ,വെറും പുലിയല്ല ‘വര’യൻ പുലി
ചേച്ചിക്കിതെവിടുന്നു കിട്ടി ?
Unnikrishnan
ചേച്ചിക്ക് ഞാൻ പവര് ഓഫ് അറ്റോണി കൊടുത്തു
ജലജ
വെറുതെ കറങ്ങിനടന്നപ്പോൾ കണ്ണിൽ പെട്ടതാണ്. മുഖപുസ്തകം കൊണ്ട് ഇങ്ങനെയും ചില കാര്യങ്ങളുണ്ട്. ഇത് ചില സാംപിൾസ് മാത്രം. കൂടുതൽ കാണണോ?
ജെനിഷ്
ഇത് കൊള്ളാമല്ലോ…
ജലജ
ഇത് വര’സംസ്കാരം’.
ജലജ
നാളെ കൂടുതൽ അഭിപ്രായങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.
RKS
Congrats Jalajechi. I forgot about this one. Could start only at 8:15 AM .
ജലജ
സന്തോഷം ..തുടങ്ങാൻ വൈകിയതു എന്നായി. എനിക്ക് ഒന്നാം സ്ഥാനത്തെത്താൻ എളുപ്പമായി.
ചിത്രങ്ങൾ കണ്ടില്ലേ?
RKS
ചിത്രങ്ങൾ കണ്ടു. മനോഹരം. അഭിനന്ദനങ്ങൾ ഉണ്ണികൃഷ്ണനും ഇതു പുറത്ത് കൊണ്ടു വന്ന ജലജേച്ചിയ്ക്കും
ജലജ
നന്നായി എന്ന് തിരുത്ത്
ജലജ
നല്ല പദപ്രശ്നം.. ലളിതം , സുന്ദരം
വിജയികൾക്ക് അഭിനന്ദനങ്ങൾ. പരിശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് ആശംസകൾ..
anjanasatheesh
പദപ്രശ്നം തുടങ്ങി രണ്ടരമണിക്കൂര്‍ കഴിഞ്ഞേ കളിക്കാനൊത്തുള്ളൂ ……………
പ,പ്ര. നന്നായിരുന്നു അഭിനന്ദനങ്ങള്‍…..
kpc
please give clue for yathi (second letter)
kpc
faced problem while entering some answers. In first attempt 18 b the couloumns shown rose color and 11 b second letter also. Tried and wasted nearly one hour for both answers.
RKS
kpc check yathi in wikitionary
Raheem
7b Please…
anjanasatheesh
@ Raheem,
അതൊരു “ഇലക്ട്രോണിക്ക് ബാന്‍ഡ്” 2002ല്‍ രൂപീകൃതമായി
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us