KRKT4/01VIRADA/09

KRKT4/01VIRADA/09
Topic :അവിയൽ
By :ajithu
Play This Crossword
Top Player’s List

  • anjanasatheesh

    ആംഗലേയപേരുകളുടെ മലയാളവല്‍ക്കരണം ശരിക്കും ബോറടിപ്പിച്ചു.

    ഇത്രശതമാനം കറുത്ത(നീല)കള്ളികള്‍ വേണമെന്ന നിബന്ധനയില്ലേ ?

  • neema

    pls help 6 B

  • VK

    pls help 19D,25D

  • RKS

    6 B ഇതൊരു ഇന്ത്യൻ ക്രിക്കറ്റ്‌ സ്പിന്നറിന്റെ പേര് പോലിരിക്കും

  • RKS

    19D വില്ലാളിവീരൻ

    25D മഹാബലിയുടെ കൂടെയായിരിക്കും താമസമെന്നു തോന്നുന്നു

  • kpc

    need clue for 18 a second letter, 24 u second letter & 43U

    • Sreelatha

      24U second letter – ശക്തിയിലുണ്ട്

  • kpc

    got 43U

  • jayaraj123

    Very good padaprasnam with lot of connections . Keep it up.

  • jayaraj123

    43 u- kalabhavan Mani is famous for —

  • Sreelatha

    Clue for 18A second letter please

  • ahp1960

    Clue for 40U second, 42U 4th 24U 4th Please

  • ahp1960

    Please help

  • Sreelatha

    Clue for 18A second letter please

  • RKS

    18A നിവിൻ പോളിയുടെ സിനിമയിലുണ്ട്. പക്ഷേ ഇരട്ടിപ്പിക്കണം

  • RKS

    40U ക്ഷേത്രത്തിലുണ്ട്
    42U കുതിര
    24U ബിരിയാണി ഇങ്ങനെ ഉണ്ടാക്കാറുണ്ട്. മുകളിൽ തീകനലൊക്കെ വച്ചു….

  • Raheem

    5d third letter

  • RKS

    5D Third letter – First name of a heroine in the movie Charlie’s Angels

  • PGR

    20D second letter