KRKT4/01VIRADA/07Topic :Malayalam CinemaBy :chengottaPlay This CrosswordTop Player’s List
പദപ്രശ്നം കൊള്ളാം. എനിക്കുപോലും എളുപ്പം.
അഭിനന്ദനങ്ങൾ ചേച്ചീ.. സിനിമാ താരാവലിയോ മറ്റോ കിട്ടിയോ?
ഇതിൽ google search കാര്യമായി വേണ്ടിവന്നില്ല. ഉത്തരങ്ങൾ അധികവും പഴയകാലസിനിമകളെക്കുറിച്ചായിരുന്നതുകൊണ്ടാണോ?
വളരെ എളുപ്പമുള്ളത്…… ജലജേച്ചി അഭിനന്ദനങ്ങള്!!!!!!!
വിഷു ആശംസകൾ , എല്ലാവർക്കും നല്ലത് വരട്ടെ
എളുപ്പമായിട്ടുംപങ്കെടുക്കുന്നവര്‍വളരെക്കുറവ്. വിഷുആയതുകൊണ്ടായിരിക്കം.ജലജഉള്‍പ്പെടെചിലര്‍നിര്‍മ്മാതാവിനെപോലുംകടത്തിവെട്ടി Happy Vishu to all.
പദപ്രശ്നം കൊള്ളാം. അഭിനന്ദനങ്ങൾ…
എല്ലാവർക്കും വിഷു ആശംസകൾ !!!!!!!!!!!!!!!!