KRKT4/01VIRADA/06

KRKT4/01VIRADA/06
Topic :General
By :devikasai
Play This Crossword
Top Player’s List

  • ജലജ

    നല്ല പദപ്രശ്നം. ലളിതവും

    ശതാവരി തപ്പിനടക്കാത്തയിടമില്ല. അവസാനം കറക്കിക്കുത്തി .
    ഈ ഉത്തരം ഒരു പുഴുവിന്റെ പേരായി രണ്ടിടത്ത് കണ്ടു.

  • Chandni

    Congratulations to Rajesh Krishna, Jenish, Jacob, Jalajechi and all… Brilliant effort to complete within 40 minutes,,,, Rajesh, Good job…My daughter just called me to send this message to you all and Happy Vishu wishes. She could not login through Disqus.. she is asking why this happening the message she is getting your user id & password is mismatching.

    • ജലജ

      ha ha ha ….

  • Chandni

    @Admin.

    Please bring back that old system to get green colour for the completed answer. Now it is very difficult for us to find out which is finished or not

  • Chandni

    രാവിലെ വോട്ടു ചെയ്തു …. ജനാധിപത്യം വിജയിക്കട്ടെ

    അവസാനം ഇന്ന് ഒരു മഴദിനം കിട്ടി. ഇടിമുഴക്കം കേൾക്കുമ്പോൾ മനം കാര്മേഘം കണ്ട മയിലിനെപ്പോലെ തുള്ളിച്ചാടുന്നു.

  • RKS

    Thanks @disqus_zHDB1VV6Ga:disqus . Shatavariyum and Sree ramanum kuzhakki

  • ജെനിഷ്

    നല്ല പദപ്രശ്നം അഭിനന്ദനങ്ങൾ…

  • neema

    when time permit pls give me clue for 20 A , 24 D pls

    • guest

      20a. they use this
      24 d. thelugu to malayalam dub. animation movie

  • anjanasatheesh

    “ശതാവരി” യ്ക്ക് പ്രമാണലേഖനം (reference) കിട്ടിയാല്‍ കൊള്ളാം

  • Chandni

    ശതാവരിയുടെ ഈ പര്യായം ലഘു ശബ്ദ താരാവലിയിൽ 1668 ആം പേജിൽ കൊടുത്തിട്ടുണ്ട്‌

    @ Neema

    20 a weapon of Ram.

    24 d Film by Karnataka Celebrity Cricket Team Captain…..Dubbed movie from Telugu.തെലുങ്കില്‍ ‘ഈഗ’, തമിഴില്‍ ‘നാന്‍ ഈ’, മലയാളത്തില്‍ ….

  • anjanasatheesh

    വീണ്ടും “താരാവലി” “ശബ്ദി”ച്ചു തുടങ്ങി. വരമൊഴി കമ്പ്യൂട്ടര്‍ ശൃഖലയുമായി ബന്ധിച്ചിരിക്കുന്ന നിഘണ്ടു മൊത്തം പരതി…..ഫലം തഥൈവ.ഇനിയിപ്പോ ഇത്തരം പദങ്ങള്‍ വരുന്ന പ.പ്ര. ങ്ങളുടെ കൂടെ ലഘുവായോ “ഘന”മായോ “താരാവലി” കൂടി തരുമോ “ഭരിമാവേ” (administration)

  • beegees

    23a,1d,6d,16d clues please

  • shaji

    23a പ്രധാനമായി കുസുമി (പൂവം, പൂവണം എന്ന വൃക്ഷത്തില്‍ വളരുന്നത്), google

    • beegees

      thanks

  • Raheem

    16 b please…

    • M Shanmukhapriya

      16b is not in cw…16d search google ഇടമലയാര്‍ വനത്തിലെ

  • Roychen

    6d and 8d please

    • ജലജ

      6dമാലതീമാധവം, ഉത്തരരാമചരിതം പ്രധാന കൃതികൾ.
      8d അട,പാൽ, പഞ്ചസാര ഇവയാണ് മുഖ്യചേരുവകൾ. ഇതില്ലാത്ത സദ്യയെക്കുറിച്ച് എനിക്കാലോചിക്കാനേ വയ്യ . :)

  • Roychen

    നന്ദി ചേച്ചി , My വക ഒരു പഞ്ചസാര പയസം
    !!!

    • ജലജ

      അതേതായാലും നന്നായി. ഇപ്പോൾ പഞ്ചസാരപ്പായസം കിട്ടണമെങ്കിൽ അമ്പലത്തിൽ വഴിപാട് കഴിക്കണം എന്ന സ്ഥിതിയാണ്.