KRKT4/01VIRADA/05

KRKT4/01VIRADA/05
Topic :ശൈലികളും മറ്റു ചിലതും
By :menonjalaja
Play This Crossword
Top Player’s List

  • ജലജ

    കുരുക്ഷേത്ര നാലിലെ എന്റെ ആദ്യപദപ്രശ്നത്തിലേക്ക് എല്ലാവർക്കും സ്വാഗതം. പതിവുപോലെ ഒരു കഠിനപദപ്രശ്നം. അത് അപ്രൂവറും സമ്മതിച്ചിട്ടുണ്ട്. :) പഴയ കളിക്കാർക്ക് പറയാതെ തന്നെ അറിയുന്നുമുണ്ടായിരിക്കും. :)

    അഡ്​മിൻ , എന്റെയും മുജീബിന്റെയും പദപ്രശ്നങ്ങൾ അടുപ്പിച്ച് കൊടുക്കേണ്ടിയിരുന്നില്ല. ശിക്ഷ ഒന്നിച്ചനുഭവിച്ചോട്ടെ എന്നു കരുതിയാണോ? :)

    • anjanasatheesh

      ജലജചേച്ചി,

      ശിക്ഷതന്നെയായിരുന്നു പക്ഷേ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ഉള്ള ഒരു “ത്വര” കളിച്ചു തുടങ്ങുമ്പോള്‍ മുതല്‍ അവസാനപദവും നേടുന്നതു വരെ ഉള്ളില്‍ സൂക്ഷിക്കാന്‍ തോന്നിച്ച ഒരു പദപ്രശ്നം. ഓഫീസ്സിലെ ജോലിക്കള്‍ക്കിടയില്‍ തീര്‍ത്തും ബോറടിക്കാതെ ചെയ്ത ഒന്ന്

      അഭിനന്ദനങ്ങള്‍…മുന്‍നിര ജേതാക്കള്‍ക്കും.

  • neema

    oh my god. pls help me 7 A, 38A ,5B,20b,27B,36B,3d,8D,12d,17D,19D,37U

  • neema

    clue required only for 38A ,5B 3d, 12d,17D,13U, 36U

    • beegees

      3d>അപകടാവസ്ഥയില്‍ ഈ പാലം കടക്കാന്‍

      36u>ദക്ഷിണമീനം നക്ഷത്രഗണത്തിന്റെ തെക്കായി സ്ഥിതിചെയ്യുന്ന

  • M Shanmukhapriya

    clue need for 11u, 13u, 12d,19d

  • പ്രസാദ്

    5B-കപടനയം പ്രവര്‍ത്തിക്കല്‍

    12-D നില്‍ക്കുന്നതിനുള്ള സ്ഥലം

    clue pls,17D,38A

    • beegees

      17d>ഉപദേശിക്കുന്ന കൃഷ്ണന്‍ തന്നെയാണ്

  • anjanasatheesh

    @ S.M.Priya,

    11U – http://www.mathrubhumi.com/…/2067368-local_news-Kottayam.

    13U- ഇതിപ്പോ നാട്ടില്‍ പലതരം – എലി, ഡെങ്കി,തക്കാളി

    12D – നില്‍ക്കുന്നതിനുള്ള സ്ഥലം

    19D – തേങ്ങയുടെ അകത്ത് കാണുന്ന ഗോളാകൃതിയിലുള്ള ഖരപദാർത്ഥമാണ്

  • M Shanmukhapriya

    11u dint get anjana

    • beegees

      ഈ ക്രിയകൾ മഹത്തായ ഈ മാളികയ്ക്കും ഭവനത്തിനും

  • M Shanmukhapriya

    prasad, 38A നൃത്തംചെയ്യുക വിക്കിനിഖണ്ടു

  • M Shanmukhapriya

    clue need for 11u 2nd letter

  • anjanasatheesh

    @ S.M. Priya,

    “കൊല്ലവര്‍ഷം 1083ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച”

  • Guest

    @ admin,

    where is my additional clues given ti Ms.Neema ?

  • anjanasatheesh

    @ Admin,

    Where is my additional clues given to Ms. Neema

  • M Shanmukhapriya

    Prasad, 17 d search google ഒന്നിലും ഇടപെടാത്ത ഒരു

  • M Shanmukhapriya

    Thaks alot for the extra clues anjana!!!

  • prasad

    36B,36U, clue please

    • beegees

      36b ഒരു രാക്ഷസൻ;; കുബേരൻ;; കള്ളൻ, ചതിയൻ

  • shemi

    please help, here ican depend only net, it is not helping to complete this cw. 21a,30a,33a, 27b,3d,17d,29d,23u and 37u

  • M Shanmukhapriya

    prasad bhima killed this rakshasa

  • M Shanmukhapriya

    prasad u can take life line too

  • prasad

    Anjana, MS Priya, Beeeges Thanks………….

  • Raheem

    21 d please…

  • anjanasatheesh

    @shemi,

    21A – ഇക്കരെ നില്‍ക്കുമ്പോള്‍

    30A – ഒഡീഷ,കൽക്കരിപ്പാടം

    33A -കറി,ഉപ്പേരി- താളിക്കാന്‍ ഇതുവേണം – അതിനിടയിലൂടെ

    27B – മഹാബലിയുടെ ശത്രു (?)

    3D – ശരീരത്തിലെ വലിയ ഗ്രന്ഥി – അതിന്റെ ഉറപ്പ്

    17D – ഒരു ഗുണവുമില്ലാത്ത + “പ്രപഞ്ചം നിർമിക്കപെട്ടിരിക്കുന്നതും പ്രവർതിക്കുന്നതും എതുവസ്തുവാളാണൊ”

    23U – ടോം

    37U – നാടകത്തിന്റെ ഒടുവിൽ ആശീർവാദപരമായി

    37U -

  • anjanasatheesh

    @ rahim,

    21D – ഇന്ത്യക്കാരന്‍ സത്യ നാദല്ലെ മൈക്രോസോഫ്റ്റിന്റെ

  • shaji

    1d please

  • anjanasatheesh
  • shemi

    A bunch of thanks Anjanasatheesh, really i was expecting extra clues from you, and you did it

  • shaji

    Thank you Anjanasatheesh

  • Jenish

    പദപ്രശ്നം കൊള്ളാം.. അഭിനന്ദനങ്ങൾ..

  • ജലജ

    തീരെ സുഖമില്ലാതിരുന്നതുകൊണ്ട് ഇന്നലെ അധികസൂചനകൾ നൽകാൻ കഴി ഞ്ഞില്ല. അധികസൂചനകൾ നൽകിയവർക്ക് ഹൃദയംഗമമായ നന്ദി.

    അഭിനന്ദനങ്ങൾ കണ്ടു . സന്തോഷം , നന്ദി

  • Abraham Vadakethadom

    @admin. saved answers are not highlighted before

  • Abraham Vadakethadom

    @admin. saved answers are not being highlighted like before. Very difficult to find out which are the cross word answered/ finished

    • jojujohnc

      which browser?

      • Jenish

        Firefox…

      • Abdul Basheer

        IE also

      • Abraham Vadakethadom

        Google chrome

  • sunny

    pls help 1u and 14u

  • വിനോദ് കുമാര്‍

    @admin

    KRKT4/01VIRADA/05 പദപ്രശ്നം സ്കോർ 38 ന് ശേഷം സേവ് ചെയ്യാൻ പറ്റുന്നില്ല….Please Help..

    • jojujohnc

      അതെന്തു പറ്റി?

      vpknambiar ആണോ ഐഡി? ഇപ്പോള്‍ 66 ആണല്ലോ?

  • Sunny

    pls no need of help now . it took a long time for me to think ssani for sani.

    • ജലജ

      അതു കഷ്ടമായിപ്പോയല്ലോ. ആ വാക്ക് ഉച്ചരിക്കുമ്പോൾ ഇരട്ടിപ്പ് ‘ഫീൽ ‘ ചെയ്യുന്നില്ലേ?

  • KK

    Clue Pls…1B,18B,18U,10U,33A

    • അബ്ദുല്‍ ബഷീര്‍

      1B – google തരികില്ലെന്നലാനകളിക്കും വലിയ വ്യത്യാസം
      18 B – google സത്യാസത്യങ്ങള്‍ തെളിയിക്കുന്നതിന്
      18 U – google വാക്കുകൊണ്ടുള്ള അഭ്യാസം
      10 U – മെത്തയില്‍ കിടക്കില്ല
      33 A – google അഴിമതിയുടെ തേര്‍വാഴ്ചയാണ് പിന്നിട്

  • VK

    Clue Pls…14U

    • ജലജ

      വികെ,
      ഏഴരശ്ശനി, കണ്ടകശ്ശനി… ഇവിടെ ശനി എട്ടിൽ ..
      വിജയാശംസകൾ…