KRKT4/01VIRADA/04

KRKT4/01VIRADA/04
Topic :നമ്മുടെ ഇന്ത്യ
By :mujined
Play This Crossword
Top Player’s List

  • Jenish

    പദപ്രശ്നം കൊള്ളാം… അഭിനന്ദനങ്ങൾ മുജീബിനും ജേക്കബിനും…

  • anjanasatheesh

    clues required – time wasting and Boring ONE – no time to search for answers – this type of CW is required for the persons sitting without any works

    16U, 8U. 36D. 32D. 27D. 23D, 10D, 4D, 32B, 22B, 9B, 3B. 49A, 47A 37A & 33A

    • ജലജ

      3B എഴുതാൻ മറന്നു. മൊഹഞ്ചോദാരോയുടെ കൂടെ ഇതും പഠിച്ചിട്ടുണ്ടാകും ഓർത്തുനോക്കൂ.

  • ജലജ

    അഞ്ജനാ,
    16U almond

    8U…..+ കുരിശ്. ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ, രമ്യാനമ്പീശൻ സിനിമ

    36Dസംഘകാലസാഹിത്യം

    . 32D പാലക്കാട്ടുകാരി. സാമി, ഗില്ലി സിനിമകൾ

    . 27D.ഇന്ത്യയിലെ ആദിവാസികൾ വിക്കി

    23D,കുത്തബുദ്ദീന്റെ പിൻഗാമി

    10D,മുകേഷ് അംബാനി

    4D, പാലപ്പൂവിന്റെ മണം. മലമ്പുഴ കാനായി

    32B,കേരളത്തിലെ കടൽത്തീരങ്ങൾ വിക്കി കാസർകോട്

    22B,ഇന്ത്യയിലെ തത്ത്വചിന്തകർ വിക്കി

    9B,ആനന്ദ്

    3B.

    49A,ഒരു ദിവസം (ബ്രഹ്മാവിന്റെ )

    47A മധുരപലഹാരങ്ങൾ വിക്കി (ഇത്രയും ക്ലൂ തന്നതിന് ഇത് കുറച്ചുണ്ടാക്കി തരേണ്ടതാണ്. :) 16U കുറച്ചധികം ഇട്ടോളൂ )

    37A ശകുന്തളയുടെ വളർത്തച്ഛന്റെ പേര്

    & 33A കൃപരുടെ സഹോദരി

    വിജയാശംസകൾ…

    • anjanasatheesh

      ജലജചേച്ചിയ്ക്കു ഹൃദയംഗമമായ നന്ദി.ആ ഉന്തര്യേന്ത്യന്‍ മധുരം തന്നാല്‍ പോരാ ഇത്രയും സൂചനകള്‍ തന്നതിന്. അതൊക്കെ എനിക്കു മാത്രമല്ല പലര്‍ക്കും ഉപകരിച്ചും കാണും എന്നത് നിസംശയം പറയാം

  • ജലജ

    പദപ്രശ്നം കൊള്ളാം. 6A സൂചന അസ്സലായി.
    22B,16U , 8Uഈ സൂചനകൾ ശരിയല്ലെന്നു തോന്നുന്നു. 50B യുടെ ഉത്തരത്തിൽ അനുസ്വാരം ആവശ്യമില്ലല്ലോ.

  • anjanasatheesh

    സമയകുറവും മാസാവസാന- ആദ്യ വൃത്താന്തങ്ങളുടെയും തിരക്കുകളില്‍ ഒരു വന്‍ചതിയായി ഈ പദപ്രശ്നം. ആര്‍ക്കുവേണ്ടിയാണിത്തരം കുനുഷ്ടു പദപ്രശ്നങ്ങള്‍ ? ഇത് മനസ്സിന് ആയാസത്തിനോ അതോ….?

  • neema

    Please help 35 D,43D ,47U

    • prasad

      35D-വിഷ്ണുപുരാണപ്രകാരം വിഷ്ണുവിന്റെ എതിർമൂർത്തിയും

      43D-തട്ടാന്മാര്‍ ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി

      47U-പാലക്കാട് ജില്ലയിലാണ് ഇത് കൂടുതലായും കൃഷിചെയ്യുന്നത്.

  • മുജീബുര്‍ റഹ്മാന്‍

    ഇതേവരെ ഇങ്ങോട്ടു നോക്കാന്‍ സാധിച്ചില്ല കാരണം kerala psc വഴി ചെറിയൊരു
    ജോലി തരപ്പെട്ടു. ഇന്നലെയാണ് join ചെയ്തത്.കൊമേഴ്സ്യല്‍ ടാക്സ് വകുപ്പില്‍
    .അതിനോടനുബന്ധിച്ചുള്ള തിരക്കില്‍ Test ply നടത്താന്‍ പോലും സാധിച്ചില്ല.
    ഇങ്ങോട്ടിനി സമയാസമയങ്ങളില്‍ എത്തിനോക്കാന്‍ കഴിയുമെന്നു തോന്നുന്നിലല്ല.എങ്കിലു പരമാവധി എത്തിനോക്കാന്‍ ശ്രമിക്കും….

    ജെനീഷ് നന്ദി.

    ജലജേച്ചി അഭിപ്രായങ്ങള്‍ക്ക് നന്ദി

    22B,16U , 8Uഈ സൂചനകൾ ശരിയല്ലെന്നു തോന്നുന്നു…

    22
    b
    http://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%87%E0%B4%AF%E0%B5%8D_%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%BC

    50B യുടെ ഉത്തരത്തിൽ അനുസ്വാരം ആവശ്യമില്ലല്ലോ.

    16 u http://ml.wikipedia.org/wiki/%E0%B4%AC%E0%B4%A6%E0%B4%BE%E0%B4%82

    8 u അഭിപ്രായം വളരെ ശരി
    തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായിരുന്നു ഇത് test Ply നടത്താത്തതിന്‍റെ കുഴപ്പം.

    50B യുടെ ഉത്തരത്തിൽ അനുസ്വാരം ആവശ്യമില്ലല്ലോ.

    ശരിയാണെന്നു തോന്നുന്നു.

    http://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%AF_%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82

    • ജലജ

      http://en.wikipedia.org/wiki/List_of_Indian_state_trees

      http://en.wikipedia.org/wiki/Aesculus_indica
      ഇത് almond ആണോ?
      സിദ്ധർ

      http://en.wikipedia.org/wiki/Siddhar

      http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82#.E0.B4.A4.E0.B4.BF.E0.B4.B0.E0.B5.81.E0.B4.AE.E0.B5.82.E0.B4.B2.E0.B5.BC

      മുജീബ് എഴുതിയ ലിങ്ക് ഞാൻ കണ്ടിരുന്നു. എന്നാലും മേൽപ്പറഞ്ഞവയാണ് കൂടുതൽ ശരി എന്ന് വെറുതെ തോന്നി. :)

      • മുജീബുര്‍ റഹ്മാന്‍

        അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി!!!!!!!!!!!!!

        @ Basheer
        ചുവപ്പ് നാടയിൽ കുരുങ്ങരുതെന്നാണ് ആഗ്രഹം, പിന്നെ മഷിത്തണ്ടിനെ ഒരിക്കലും വിടാന്‍ ഉദ്ദേശിക്കുന്നില്ല……….

        @Jeneesh

        എന്‍റെ അടുത്ത പദപ്രശ്നത്തില്‍ ടാക്സിളവുകള്‍ വാരിക്കോരി തരുന്നതായിരിക്കും!!!!!!!!!!!!!!!!

    • ജലജ

      മുജിബ്, ഉദ്യോഗലബ്ധിയിൽ അഭിനന്ദനങ്ങൾ…

    • Jenish

      ജോലികിട്ടിയതിലുള്ള സന്തോഷസൂചകമായാണോ ഈ പദപ്രശ്നം… ;) എന്തായാലും മഷിത്തണ്ടിലെ കൂട്ടുകാർക്ക് ടാക്സ് ഇളവുകൾ പ്രതീക്ഷിക്കാം.. :)

    • Unnikrishnan

      അഭിനന്ദനങ്ങൾ മുജീബ്..എല്ലാ വിധ ആശംസകളും നേരുന്നു..
      പദപ്രശ്നം
      മുജീബിന്റെ ആണെന്ന് കണ്ടപ്പോൾ മൂന്നു കാര്യങ്ങൾ എനിക്കുറപ്പായിരുന്നു
      -1.വളരെ നീളമുള്ള പദപ്രശ്നം ആവും 2.രണ്ടക്ഷരങ്ങൾ മാത്രമുള്ള ഒരു പാട്
      വാക്കുകൾ ഉണ്ടാവുമെന്നും, ആ രണ്ടക്ഷരത്തിലെ ഒരക്ഷരത്തിനു വേണ്ടി മാത്രം
      ആളുകള് നെട്ടോട്ടമോടി മുജീബിനെ പ്രാകുമെന്നും 3.ഒട്ടേറെ സൂചനകൾ ‘ആദ്യത്തെ
      ഭാഗം,അവസാനത്തെ ഭാഗം,നടുക്കുള്ള ഭാഗം’ എന്ന് തുടങ്ങുമെന്നും

    • anjanasatheesh

      Hearty Congratulations Mr. Mujeebur Rehman. Wishing you a very successful Official Life

  • അബ്ദുൽ ബഷീർ

    മുജീബ്,
    പണി കിട്ടിയ സന്തോഷത്തിൽ എല്ലാവർക്കും ഒരു ‘പണി’ കൊടുത്തതാണല്ലേ ?
    അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം
    ജീവിതം ചുവപ്പ് നാടയിൽ കുരുക്കാതെ ഇവിടേക്ക് ഇടക്കൊക്കെ തിരിഞ്ഞു നോക്കണം എന്ന് ഓർമപ്പെടുത്തുന്നു…

  • Vikas

    Knew it during verification of the crossword that this is going to be a tough one. Don’t blame the crossword creator alone for wrong clues/answers. It was my mistake that I could not concentrate much while verifying it. :-)

    • ജലജ

      രണ്ട് പേരെയും കുറ്റം പറയാനുദ്ദേശമില്ലെങ്കിലോ? :)

  • Chandni

    Need clue for 32 B third letter, 33, 37 and 49 a second letter… Appeal to Admin that please reinstate the old system that is green colour for the correct answer. This is quite confusing my eyes which is answered or which is not. please do it urgently.

    • anjanasatheesh

      32B – “കണ്ണാടി” യിലും “അണ്ണാന്‍” ലും ഉണ്ട്

      33A – “പിടി” യിലും ” പിടലി” ലും

      37A – ശകുന്തളയുടെ വളർത്തച്ഛന്റെ പേര് – രണ്ടാമക്ഷരം

      49A – ” അല്പം” “സ്വല്പം”

  • bindu

    pls help 18A 3rd letter

    • M Shanmukhapriya

      വരാണസി വിമാനത്താവളം google

  • bindu

    THANKS