മഹാനുഭാവന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍, ആത്മാവിന്റെ നിത്യശാന്തിയ്ക്കായ് പ്രാര്‍ത്ഥിച്ചുകൊണ്ട്
anjanasatheesh
മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക്ക് സിനിമയുടെ(?) സംവിധായകന്‍ പി. രാംദാസ് അന്തരിച്ചു
മഹാനുഭാവന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍, ആത്മാവിന്റെ നിത്യശാന്തിയ്ക്കായ് പ്രാര്‍ത്ഥിച്ചുകൊണ്ട്
ജലജ
രാംദാസ് കോട്ടയത്തേക്ക് താമസം മാറ്റിയതിൽ പിന്നെ അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തോട് സംസാരിച്ചിരിക്കുന്നത് ഒരനുഭവമായിരുന്നു. വക്കീലും ഡോക്ടറുമായിരുന്ന അദ്ദേഹം ഒരു യൂണിവേഴ്സിറ്റിയും നടത്തിയിരുന്നു. എനിക്ക് ഒരു പാട് ബഹുമാനം തോന്നിയിട്ടുള്ള ഒരാൾ. എന്റെ ചേട്ടന്റെ (ചേച്ചിയുടെ ഭർത്താവ്) ബാല്യകാലസുഹൃത്ത്.
ആദരാഞ്ജലികൾ!
anjanasatheesh
Congratulations Rajesh,subair & A.Basheer
anjanasatheesh
congratulations to all, who got the 100 till now
Minesh
36 u 4th letter? i have tried the two possiblities for it. none of them working
Minesh Mathew
കിട്ടി കിട്ടി ..lifeline ഉപയോഗിക്കേണ്ടി വന്നു….അങ്ങനൊരു സ്ഥലത്തെ പപറ്റി കേട്ടിട്ടുണ്ടായിരുന്നില്ല്ല
shemi
നല്ല പദപ്രശ്നം, minesh ‘തറ’ യിലുണ്ട്
abraham vadakethadom
16b clue
anjanasatheesh
@ Abraham V.,
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
Sreelatha
What happened to lifeline? its not working. any prob in site?
Clues please…
11B, 26B, 32U, 35U
Next CW’s date and time (01/04/2014 @ 5.30am in Qatar) is not acceptable to us especially to Qatar Pravasees. At least you may please change the time of the CW. This is request unless we are not possible to play from here on time.
Jenish
Please help..
16B-
Abdul Basheer
ഭാസ്കരപട്ടേലരും എന്റെ ജീവിതവും
Jenish
Thank you Abdul Basheer..
ജലജ
ജെനിഷ്,
പ്രശസ്തനായ ഒരെഴുത്തുകാരന്റെ പേരുമാണ്. ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’
വിജയാശംസകൾ…
Jenish
Thank you chechi..
Roychen
please what is 36 U ??
Abdul Basheer
google അലിവിന്റെ മന്ദാരങ്ങള്‍
Roychen
നന്ദി, അബ്ദുള്‍ ബഷീര്‍
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us