KRKT4/01VIRADA/01

KRKT4/01VIRADA/01
Topic :അതുമിതും
By :fab
Play This Crossword
Top Player’s List

  • ജലജ

    http://www.mathrubhumi.com/books/article/columns/2809/

    ഇത് വായിച്ചിട്ട് ഐശ്വര്യമായി നമുക്ക് തുടങ്ങാം…

    • അബ്ദുൽ ബഷീർ

      ചേച്ചീ, നല്ലൊരു വായനാ അനുഭവം തന്നതിന് നന്ദി, വെറുതെ വായിച്ചു മറക്കാതെ ആ മഹാനുഭാവന്റെ ഓർമ്മക്കായി നമുക്കെങ്കിലും പരിശ്രമിക്കണമെന്ന് ആഗ്രഹം പങ്കുവെയ്ക്കുന്നു

      • ജലജ

        ആ പരിശ്രമത്തിൽ ഞാനും കൂടാം.

        മുമ്പൊരിക്കൽ പദപ്രശ്നമത്സരത്തിന്റെ സമ്മാനമായി ശബ്ദതാരാവലി നൽകുകയുണ്ടായി.

  • Vikas

    Couldn’t visit here for a while. All the best :-)

  • മുജീബുര്‍ റഹ്മാന്‍

    അബ്ദുല്‍ ബഷീര്‍ നല്ല പദപ്രശ്നം ….
    സുബൈറിനും ഉണ്ണിക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!

  • Jenish

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങൾ സുബൈർ

  • maa

    13 U second and third letters

  • kpc

    13u last 2 letters

  • ജലജ

    അങ്ങനെ കീഴാളപാഠങ്ങളിൽ നിന്ന് ഒരു പാഠം പഠിച്ചു.
    ജീവൻരേഖയും പഠനത്തിരക്കിലായിപ്പോയെന്നു തോന്നുന്നു.
    മിടുക്കർക്ക് അനുമോദനങ്ങൾ

    • Jenish

      ഇത്രയും നാൾ കളിച്ചിട്ട് ഇപ്പോഴെങ്കിലും ആ പാഠം പഠിച്ചല്ലോ… :)

      • ജലജ

        ശരിയാണ് ..ഇത്ര നാളും കളിച്ചുനടക്കുകയായിരുന്നു. ഇപ്പോഴാണ് പഠിക്കാൻ തുടങ്ങിയത്.

  • sunny

    where is this comment page hiding?
    pls help 13b, 20b, 6d, 12d and 13u

    • ജലജ

      സണ്ണി…,
      13b, പണ്ടുവന്ന ഒരു സീരിയലാണ് . അതിൽ അഭിനയിച്ച നടി. അവരുടെ മക്കൾ ഇന്ദ്രജിത്, പൃഥ്വീരാജ്

      20b,http://malayalam.webdunia.com/entertainment/film/preview/1001/25/1100125063_1.htm

      6d, ഒരു പൂവിന്റെ പേരാണ്. പീക്കോക്ക് ഫ്ലവർ

      12d ആ സിനിമയിലെ ഒരു പാട്ട് തുടങ്ങുന്നതിങ്ങനെ

      and 13u

      കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ എന്ന കൃതിയുടെ രചയിതാവ്
      വിജയാശംസകൾ

  • sunny

    only 20b and 13u please

  • sunny

    Thank you. No need of any help now

  • neema

    19B , 10U clue pls

  • neema

    only clue for 10 U pls

    • beegees

      ആലയകാണ്ഡം (നോവൽ)

  • അബ്ദുൽ ബഷീർ

    സുബൈർ, ഉണ്ണി, മുജീബ്,… മിടുക്കർക്കെല്ലാം അഭിനന്ദനങ്ങൾ
    മുജീബ്, ജെനീഷ്, നന്ദി.
    ക്ലൂ കൊടുത്ത് സഹായിക്കുന്നവർക്ക്‌ പ്രത്യേക നന്ദി

  • anjanasatheesh

    requested to change the time to Admin for playing the CW on time. Yesterday I wan in UAE due to Regional Meeting not possible to play. Anyway congrats Mr. Basheer and top scores

  • harimannar

    വീണ്ടും ഞാൻ എത്തി, എനിക്ക് എത്താതിരിക്കാൻ കഴിയില്ല. ചില കാര്യങ്ങൾ പറഞ്ഞേ തീരു. ഒരു കുരുക്ഷേത്രയിലും ഒരു തെറ്റുമില്ലാത്ത പദപ്രശ്നം വന്നിട്ടില്ല. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അല്ല എങ്കിൽ എന്നോട് പറയൂ. തെളിവ് ഞാൻ നിരത്താം. അതൊന്നുമല്ല എന്റെ വിഷയം. എല്ലവരോടുമുള്ള ബഹുമാനം കൊണ്ട് പറയുകയാണ്‌. പഴയ പടക്കുതിരകളെ (അവരൊക്കെ നല്ല വിവരവും വിജ്ഞാനവും ഉള്ളവരാണ്) ഉദാഹരണം സുബൈർ, ജലജ, അബ്ദുൽ ബഷീർ, ജെനിഷ്, വിവേക്… ആദിയായവരെ ഒക്കെ ഒരു സ്ഥാനം കൊടുത്ത് ഒരു മൂലക്കിരുത്തേണ്ട സമയം അതിക്രമിച്ചു. പുതിയ ആൾക്കാർക്കൊക്കെ ഒരു ഒന്നാം സ്ഥാനം കിട്ടാൻ ആഗ്രഹം കാണും, ഈ പടക്കുതിരകൾ കാരണം അവർക്കതിന് പറ്റുന്നില്ല. ഒടുങ്ങാത്ത ആഗ്രഹം മനസ്സിൽ പേറി നടക്കാതെ അവർക്ക് വഴിമാറി കൊടുക്കൂ സുഹൃത്തുക്കളെ.

    ,

    • Jenish

      ദേ പിന്നെയും എന്റെ പേര് :) :) … കുരുക്ഷേത്ര-3 -ന്റെ ഫലവിവര പട്ടികയിൽ ഒന്നും ഞാൻ ചിത്രത്തിലേ ഉണ്ടായിരുന്നില്ലല്ലോ.. ഇതിനും അങ്ങനെയാകാനാണ് സാധ്യത.. എന്നേക്കാൾ മിടുക്കന്മാർ ഒരുപാടുപേർ ഉള്ളപ്പോൾ എന്നെ എന്തിനാണ് ഹരേ മൂലക്ക് പിടിച്ചിരുത്തുന്നത്..

      പിന്നെ ബോൾട്ടിന് പനി പിടിച്ചപ്പോൾ ഓടി ജയിക്കുന്നതിനേക്കാൾ ബോൾട്ടിനോടൊപ്പം ഓടി ജയിക്കുന്നതിനാണ് അന്തസ്സ് കൂടുതൽ…