CW-FUN-0054Topic : ഒരു തരികിടക്കളിBy :anjanaPlay This CrosswordTop Player’s List
Good one Anjana.. I enjoyed it a lot..
ഒന്നുരണ്ടു അക്ഷരചിശാചുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നു തോന്നുന്നു. ക്ഷമിക്കുമല്ലോ. പിന്നെയിതൊരു തരികിടക്കളി അല്ലേ…………..?
നന്ദി ജെനീഷ്, അഭിനന്ദനങ്ങളും
നല്ല പദപ്രശ്നം . അക്ഷരത്തെറ്റുകളൊഴിവാക്കിയിരുന്നെങ്കിൽ കുറെക്കൂടി നന്നായേനെ. സൂചനകൾ ശീർഷകത്തിനോട് നീതി പുലർത്തി.
“നല്ല പദപ്രശ്നം . അക്ഷരത്തെറ്റുകളൊഴിവാക്കിയിരുന്നെങ്കിൽ കുറെക്കൂടി നന്നായേനെ..”
പകർപ്പവകാശം (ഗ്രന്ഥ)കർത്താവിനു മാത്രം.
Please help 18b and 9d
got all. no help required
നല്ല പദപ്രശ്നം. അഞ്ജന സതീഷിനും മുന്നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍. തുടങ്ങാന്‍ വൈകിപ്പോയി .
Give me clues for 9d, 12d, 15d, 17d, 21u
9D – പാമ്പ് ചാകില്ല (google) 17D – വയറ് (Mashithantu dictionary) 21U – അളിയനും കൊടക്കാം (google) 12D & 15D എനിക്കും അറിയില്ല
Thank you sree
Clues please for 11A, 5D, 12U, 13U
@ Sree
11 A – BAN
5 d – അവനവന്റെ വീട്ടിൽ മാത്രം കാട്ടുന്ന ശൌര്യം
12 u -ത്രിശുരിനും അങ്കമാലിക്കും ഇടയിലെ ഒരു സ്ഥലം മണിയുടെ നാട്
13 u – എതിരാളിയുടെ കണ്ണിൽ മണ്ണ് വാരിയിട്ടു രക്ഷപെടുന്ന അടവ്
Give me clues for 12d, 15d
12d Try by starting with cowdung and ending with stone. 15d ഇതുശരിയല്ലാത്തതാണ്എല്ലാപ്രശ്നങ്ങള്‍ക്കുകാരണം.
KPC sir, thank you