CW-FUN-0053

CW-FUN-0053
Topic :പലവക
By :srjenish1
Play This Crossword
Top Player’s List

  • മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം!!!!!!!!!!
    ബഷിറിനും റിബിനിക്കും അഭിനന്ദനങ്ങള്‍……………..

    • Jenish

      Thanks Mujeeb..

  • SushamaRaman

    നിയമാവലിയില്‍ കാണുന്ന .നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്. ഇവിടെ ബാധകമല്ലെ??????

    • ജെനിഷ്

      Symmetryക്ക് വേണ്ടിയാണെങ്കിൽ 3 കളം അനുവദനീയമാണെന്ന് മുൻപ് ആരോ ചോദിച്ചതിന് ഉത്തരമായി അഡ്മിൻ പറഞ്ഞിരുന്നുവെന്നാണ് എന്റെ ഓർമ്മ..

  • shemi

    നല്ല പദപ്രശ്നം.മുന്‍നിരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ . 2d മനസ്സിലായില്ല

    • ജലജ

      അശോകൻ ചരുവിലിന്റെ ചെറുകഥ

  • kpc

    ഒരേ ലോഗിൻ ഐ ഡി ഉപയോഗിച്ച് കളിക്കരുതെന്ന് അഡ്മിൻ പറഞ്ഞത് മറക്കാറായിട്ടില്ല. ഇപ്പോഴും പലരും അത് തുടരുന്നുണ്ടോ എന്നൊരു സംശയം .

  • jayaraj

    2d I also couldn’t understand

  • ജലജ

    നല്ല പദപ്രശ്നം .
    ഒരു സംശയം. 27Aമൂന്നാമത്തെ അക്ഷരം . ഏകാരമല്ലേ വേണ്ടത്?

    • ജെനിഷ്

      ശരിയാണ് ചേച്ചീ…

  • sunny

    thank you jalaja

  • shemi

    Thank you ജലജ ചേച്ചി

  • anjanasatheesh

    CLUES REQUIRED, 18u, 18d, 3d,16b, 3b,1b ,27a, & 15a – no time to search – here Friday off day know – lot of household works,

  • neema

    18D – തുള്ളല്‍പനി

    18U- yaga – Mashithandu dict.

    3D-search “an Italian politician, journalist, and leader of…

    3B – ippol straighten akkunnathanu fashion

    16 B-ml.wikipedia.org/wiki/അസീറിയ‎

    1B-നാണയം നിർമ്മിക്കുന്ന ഉപകരണം

    27a-search kannagi

    15A-15 ദിവസം കൂടുമ്പോള്‍ മാനിക്യൂര്‍ ചെയ്യുന്നത് നല്ലതാണ്.

  • anjanasatheesh

    thank you very much neema, I am little bit busy with one lunch party

  • vinodpl

    27a third letter please

  • sunny

    vinodplഏകാരംമാറ്റിഓകാരമാക്കുക

  • RAHIM

    17 B PLEASE….

  • shaji

    Vinod ‘പൂഞ്ചോല’ യിലുണ്ട് Rahim അണുസംഖ്യ 78 ആയ മൂലകമാണ്