മലയാള സിനിമയിൽ ചിരപ്രതിഷ്‌ഠ നേടിയ ചലച്ചിത്രകാരന്റെ ആദ്യ നാടകത്തിന്റെ
anjanasatheesh
@ A.Vadakethadaom.
ഭൂതക്കണ്ണാടി, സൂത്രധാരന്‍ തുടങ്ങിയ സിനിമകള്‍
Abraham Vadakethadom
Thanks Beegees & Anjana
Ajith Unnikrishnan
അത്യാവശ്യം ബോറൻ പദപ്രശ്നം ആയിരുന്നു. ഈയിടെ അന്തരിച്ച ചലച്ചിത്രകാരൻ എന്നൊക്കെ ഉള്ള ചോദ്യത്തിൽ അഞ്ചു കൊല്ലം മുമ്പ് മരിച്ചവരെ ഒക്കെ പരിഗണിക്കുമോ ? ഒരു മലയാള നോവൽ എന്നൊക്കെ ഉള്ള യാതൊരു സൂചനയും ഇല്ലാത്ത ചോദ്യങ്ങൾ വളരെ ഗംഭീരമായി .
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us