CW-FUN-0050Topic :ഇടുക്കിBy :vivekrvPlay This CrosswordTop Player’s List
നല്ല പദപ്രശ്നം വിവേക്. ജലജ ചേച്ചിക്കും മുന്‍ നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍ . ഇടുക്കിയില്‍ ഇങ്ങനെയും ഒരു ഗോള്ടോ ?
12 D , 7 U pls
sorry 7B and 12 u help please
7b>കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന
12u>കേരളത്തിന്റെ ചിറാപുഞ്ചി
please help 24a, 29a, 2b and 26d
24 a-ml.wikipedia.org/wiki/ഇടുക്കി_ജില്ല
29a-ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ്
2b- search തീപ്പൊരി. ഞാന്‍ എഴുത്തിനേയും ചിത്രങ്ങളെയും
26d-search കേരളത്തിലെ തോട്ടവ്യവസായ ചരിത്രത്തിന്റെ ആരംഭകാല സ്മരണകള്‍
Thank you! Jayaraj
നല്ല പദപ്രശ്നം വിവേക്.. അഭിനന്ദനങ്ങൾ ചേച്ചീ..
നല്ല പദപ്രശ്നം ..അതുകൊണ്ട് ഞാൻ ഒന്നാമതെത്തി. സന്തോഷം .അഭിനന്ദനങ്ങൾക്ക് നന്ദി.