വിജ്ഞാനപ്രദമായ നല്ല പദപ്രശ്നം………………
ഷിനോജിനും ബഷീറിനും അഭിനന്ദനങ്ങള്‍!!!!!!!!!!!!!
shemi
7d clue please
beegees
search ആന്ധ്രാപ്രദേശിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗവും
shemi
Thank you beeges, good cross word.
ജലജ
ആരെങ്കിലുമൊക്കെ ക്ലൂ ചോദിക്കും,അപ്പോൾ രാവിലെ സൌകര്യമായി പൂർത്തിയാക്കാം എന്ന് വിചാരിച്ചതാണ്. നോക്കിയപ്പോൾ ക്ലൂ ഇല്ലാതെ തന്നെ ഒരു പാട് പേർ പൂർത്തിയാക്കിയിരിക്കുന്നു. ഇതിത്ര എളുപ്പമായിരുന്നുവോ???? എന്റെ പൊതുവിജ്ഞാനം അപാരം!!!!!!
26A-കഥാകൃത്തും നോവലിസ്റ്റുമായഎൻ.എസ്. മാധവൻ എഴുതിയ ഒരുമലയാളം ചെറുകഥയാണ്
3B- politician from Ernakulam, Kerala and member of the Indian National Congress.
26-B foreign minister of pakistan
25-u -Chief Minister of Bihar since 2005
prasad
17U- Third letter
ജലജ
സന്തോഷം പ്രസാദ്.
ചോദിക്കാൻ മറന്നുപോയ രണ്ടെണ്ണം….
20D
17U
prasad
20D-is an American businessman who was theRepublican Party’s nominee for President of the United States in the 2012 election
17u-???????????
beegees
17 U >എ.കെ. 47 തോക്കുപയോഗിച്ചായിരുന്നു ആക്രമണം.
ജലജ
സന്തോഷം ബീജീസ്.
പൂർത്തിയാക്കി.
Jenish
പദപ്രശ്നം കൊള്ളാം.. എങ്കിലും കുറച്ച് പാടുപെട്ടു..
ബഷീറിനും നിർമ്മാതാവിനും അഭിനന്ദനങ്ങൾ..
sunny
pls help 4a,5a,18a,23a,4d,14u and 16u
shaji
Sunny 4a സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയുമായിരുന്നു ചടയൻ 5a പ്രതിപക്ഷ നേതാവ് . 18a തിരുനെല്‍വേലി — പ്രതിവാര സര്‍വീസ് ഒന്നു മുതല്‍ 23a കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി 4d മിഖായേൽ സെർഗേവിച്ച് 14 u നന്മയുടെ ദൈവമായും —- കരുതുന്നു 16u കേന്ദ്ര പ്രവാസി കാര്യമന്ത്രി
PR
Clue Pls !A,!8B
Sunny
Thank you Shaji
KK
Pls Help 18B,1A
Sreelatha
18B – ഇന്ത്യയുടെ ‘വന്ദ്യവയോധികന്‍’, ‘ഭാരതീയ രാഷ്ടതന്ത്രത്തിന്‍റെയും ധനതത്ത്വ ശാസ്ത്രത്തിന്‍റെയും പിതാവ്’.
sunny
1a മഞ്ഞളുംകുഴിയയും18b- 21bയില്‍തുടങ്ങുക;
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us