13A-ദാമു എന്ന ശക്തിയുള്ള കഥാപത്രത്തെ സൃക്ഷ്ടിച്ചത് വേണു എന്നു പേരുള്ള കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു google
shemi
നല്ല പദപ്രശ്നം, അഞ്ജന സതീഷിനും മുന്‍ നിരക്കാര്‍ക്കും അഭിനന്ദനങ്ങള്. 17d രണ്ടാമത്തെ അക്ഷരം ഇരട്ടിക്കണ്ടേ?
ജലജ
നല്ല പദപ്രശ്നം .അഭിനന്ദനങ്ങൾ
10D മനസ്സിലായില്ല.
17D ഞാനും ഷെമി പറഞ്ഞ പോലെ രണ്ടാമക്ഷരം ഇരട്ടിച്ചാണെഴുതാറുള്ളത്.
13A കാർട്ടൂൺ കഥാപാത്രമാണ് ദാമു എന്ന് വിചാരിക്കുന്നു
Ajith Unnikrishnan
മിനിമോൾ എന്താ സംഭവം എന്ന് മനസ്സിലായില്ല
ജലജ
മിനിമോൾ ………… ഒരു സിനിമയുടെ പേരാണ്. ഒരു ബേബി ശാലിനിപ്പടം
Ajith Unnikrishnan
thanks
kpc
clue required 8a, 10d, and 20 d
beegees
8a>നായയുടെ പല്ലിനു ശൌര്യം
10d>നീ ചമഞ്ഞുവരൂ ചന്ദനഗന്ധം
20d>മുന്‍വിള പൊന്‍വിള
kpc
Thanks Beegees
beegees
28A second letter
kpc
ക്ക
beegees
thanks
anjanasatheesh
10D – ഭാഗ്യമുളള എന്നേ ഉദ്ദേശിച്ചുള്ളൂ
ജലജ
ശരി
Jenish
നല്ല പദപ്രശ്നം… അഞ്ജനയ്ക്കും ബഷീറിനും അഭിനന്ദനങ്ങൾ…
kpc
Congratulations to the toppers n Anjana. Really enjoyed even I was in office. But could not understand 10 d.
NEEMA
25a, 25 u ,27u CLUE PLEASE
anjanasatheesh
25A – ഒരു പഴഞ്ചൊല്ലാണ് – “ഇതൊക്കെ” വലിച്ചെടുത്തു കളഞ്ഞാലെ നല്ലവിള കിട്ടൂ
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us