നല്ല പദപ്രശ്നം……
അഭിനന്ദനങ്ങള്‍ അബ്ദുള്‍ ബഷീര്‍!!!!!!!!!
ആലപ്പുഴക്കാരനാണോ?
അബ്ദുൾ ബഷീർ
നന്ദി മുജീബ്, ജെനീഷ്
ഞാൻ കൊല്ലം ജില്ലക്കാരനാണ്
വിവേക്, ഇത്തവണയും നന്നായി
kpc
എന്റെ ഭാര്യാ മാതാവ് വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് മരിച്ചു. അഞ്ചലിൽ ഉള്ള ഒരാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. (ഞങ്ങൾ കൊട്ടാരക്കര വഴി പോകുമ്പോൾ വെട്ടിക്കവലയിലെക്കു തിരിയുന്ന ബോർഡ് കണ്ടു ജെനീഷിന്റെ നാട് എന്നോർത്തു)
വിവേകെ, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വീപ് കോട്ടയം ജില്ലയുടെ ഭാഗമാണല്ലോ.
Jenish
അബ്ദുൾ ബഷീറിന് അഭിനന്ദനങ്ങൾ… നല്ല പദപ്രശ്നം വിവേക്..
shaji
നല്ല പദപ്രശ്നം , നിര്‍മ്മാതാവിനും മുന്നിരക്കാര്‍ക്കും അഭിനന്ദനങള്‍
ജലജ
പദപ്രശ്നം ഇത്തവണയും നന്നായി. അബ്ദുൾ ബഷീർ ആലപ്പുഴക്കാരനാണെന്ന് ഞാനും ആദ്യം വിചാരിച്ചു. സങ്കുചിതചിന്താഗതിക്കാരനല്ല അല്ലേ?
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us