CW-FUN-0044

CW-FUN-0044
Topic :പത്തനംതിട്ട
By :vivekrv
Play This Crossword
Top Player’s List

  • shaji

    നല്ല പദപ്രശ്നം , നിര്‍മ്മാതാവിനും മുന്നിരക്കാര്‍ക്കും അഭിനന്ദനങള്‍

  • ജലജ

    നല്ല പദപ്രശ്നം .
    ആ ആശാന്മാരെ അന്വേഷിക്കാത്തയിടമില്ല.അവസാനം ജീവൻരേഖ തേടേണ്ടി വന്നു. എന്റെ നാട്ടിൽ കുടിപ്പള്ളിക്കൂടമൊന്നുമുണ്ടായിരുന്നില്ലെന്നു തോന്നുന്നു.
    അബ്ദുൽ ബഷീർ പത്തനം തിട്ടക്കാരനാണോ? ആണെങ്കിൽ അഭിനന്ദനം. അല്ലെങ്കിൽ അഭിനന്ദനങ്ങൾ.
    മറ്റു ഉന്നതതലക്കാർക്കും അനുമോദനങ്ങൾ

    • അബ്ദുൽ ബഷീർ

      ചേച്ചി, ഞാൻ പത്തനംതിട്ടക്കാരനല്ല , ‘അഭിനന്ദന ങ്ങൾ’ക്ക് നന്ദി

  • Sreelatha

    നല്ല പദപ്രശ്നം. അഭിനന്ദനങള്‍

  • Jenish

    Please help..

    9U –
    28U -

    • അബ്ദുൽ ബഷീർ

      9U – സ്ഥാനമൊഴിഞ്ഞ — ചത്ത കാള‍
      28 U – ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് (google)

      • Jenish

        Thanks Basheer..