വെട്ടിക്കവല ഇല്ലെങ്കിലും ഒന്നാമതെത്തിയതുകൊണ്ട് നല്ല പദപ്രശ്നം…
ജലജ
നല്ല പദപ്രശ്നം. എല്ലാം ചേർത്ത് ഒരു സീരീസ് ആക്കാമായിരുന്നു.
വിജയികൾക്ക് അഭിനന്ദനങ്ങൾ…
harimannar
നല്ല പദപ്രശ്നം!!!!!!! 12 വലത്തോട്ട്- ശരിയാണോ??രണ്ടാമത്തെ അക്ഷരത്തില്‍ പിശകില്ലേ????
chandni
first crossword I played with my lap top. struggled a lot as it is new for me.
shaji
നല്ല പദപ്രശ്നം, മുന്‍നിരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍
Abhishek
give clues f
or 4A & 5A, 4D & 18 U
SUNNY
PLEASE HELP 12A , 17B, 22B
sunny
no need of help
sunny
Abhishek
clue is difficult. ihope this will help you.
4a Anglo indian area in kollam ;place of former famous scool.has ‘gold’ to start with
5a historian
4d barren+[mosque/church]+reprimand
18u former rsp minister;son also was a ministeer.
Abdul Basheer
വിവേക്, പദപ്രശ്നം വളരെ നന്നായി ,
ജെനീഷ്, കൊല്ലത്തിന്റെ അഭിമാനം കാത്തു (ഒന്നാം സ്ഥാനം തൃശൂർകാർ കൊണ്ടുപോയില്ലല്ലോ)
ഹരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു , 12 A – ര യാണ് വേണ്ടത് , കൂടാതെ 14 D യും 27 B – യും ആലപ്പുഴക്കാണ് കൂടുതൽ യോജിക്കുക
ജലജ
മനഃപൂർവ്വം വിട്ടുകൊടുത്തതാണെന്ന് മനസ്സിലാക്കാനുള്ള പദപ്രശ്നത്തികവ് ഇനിയും ആയില്ലേ അബ്ദുൾ ബഷീർ (നമ്മുടെ വീരഗാഥയിലെ ചന്തു ചെയ്തതുപോലെ)
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us