CW-FUN-0042

CW-FUN-0042
Topic :തിരുവനന്തപുരം
By :vivekrv
Play This Crossword
Top Player’s List

  • മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം…………..
    ജലജേച്ചി അഭിനന്ദനങ്ങള്‍!!!!!!!!!!!!!

  • anjanasatheesh

    second letter of 8 U

  • NEEMA

    8U FIRST LETTER PLS

  • neema

    @anjana —–വാര്‍ത്താഃ ശ്രൂയന്താം. പ്രവാചകഃ ബലദേവാനന്ദ സാഗരഃ.

  • shaji

    നല്ല പദപ്രശ്നം, വിവേകിനും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്.

  • ജലജ

    പദപ്രശ്നം ആസ്വാദ്യകരം..
    മുജീബ്, ഷാജി,
    സന്തോഷം, നന്ദി

  • Jenish

    നല്ല പദപ്രദപ്രശ്നം.. ഒരു ജില്ലയെക്കുറിച്ച് മാത്രം ഇത്രയേറെ വിവരങ്ങൾ കോർത്തിണക്കി ഒരു പദപ്രശ്നം നിർമ്മിക്കുന്നത് വളരെ ശ്രമകരമാണ്.. അഭിനന്ദനങ്ങൾ..

    കൊല്ലം ജില്ലയെക്കുറിച്ചുള്ള പദപ്രശ്നത്തിൽ വെട്ടിക്കവലയെ തഴഞ്ഞിട്ടുണ്ടെങ്കിൽ വൻ പ്രക്ഷോഭം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തുന്നു.. :)

    • ജലജ

      ഇത്തവണ തിരുവനന്തപുരം സ്വദേശികൾ ആരെങ്കിലും ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്.
      അടുത്ത തവണ വെട്ടിക്കവലക്കാരനെ പേടിക്കണം അല്ലേ?

  • Jenish

    ജലജചേച്ചിക്കും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ..

  • Sreelatha

    Good crossword. Congrats to Mr. Vivek & the winners.
    Clues please…… for 17A, 26A, 32B, 23D, 32U

  • kpc

    CONGRATS VIVEK

  • kpc

    ഇനി കോട്ടയവും ആലപ്പുഴയും എറണാകുളവും ഒക്കെ പ്രതീക്ഷിക്കാമോ?

  • harimannar

    നല്ല പദപ്രശ്നം!!!!!!ആലപ്പുഴ ജില്ലയെക്കുറിച്ചുള്ള പദപ്രശ്നത്തിൽ മാന്നാറിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ “വെട്ടി നിരത്തി’ ക്കളയും

  • shaji

    sreelatha 17a മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ കൃഷ്ണപുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ 26a രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ്‌ 32b Dec 8, 2012 – തിരുവനന്തപുരത്തു വിമാനത്താവളത്തിനു സമീപത്തെ 23d ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് 32u കേരളത്തിലെ പ്രശസ്ത മുസ്ലിം പള്ളിയാണ്

  • sunny

    16d and 31u please

  • Sreelatha

    Thank you shaji.
    sunny, 16d ശ്രീവാമനമൂര്‍ത്തിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ബുധനാഴ്ച ആഘോഷിക്കും. 31u അനന്തനു പകരം ആനന്ദൻ ആണ് .

  • sunny

    Thank you, Sreelatha

  • Abdul Basheer

    വിവേക്,
    തിരുവന്തോരം മാത്രം വെച്ച് അപ്പികൾ തട്ടിക്കൂട്ടിയ പടപ്രശ്നങ്ങൾ കളിച്ചപ്പോൾ ബോഞ്ചികൽ കുടിച്ച സുഖങ്ങൾ … നിങ്ങൾ പുലിയാണ് കേട്ടോ ..
    ഫസ്റ്റ് അടിച്ച ചാച്ചീ, എന്തരു പറയാൻ , നിങ്ങളും പുലിയാണ്..