CW-FUN-0041

CW-FUN-0041
Topic :ശൈലികളും മറ്റു ചിലതും
By :menonjalaja
Play This Crossword
Top Player’s List

  • ജലജ

    play test ഇപ്പോൾ ചെയ്തുനോക്കി . ചില ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നു. സാധാരണ അങ്ങനെയുണ്ടാവാറില്ല.
    ഇത് ക്രൂരമായ ഫലിതം ആകുമോ? :(

  • shaji

    24a,26a, 27a 28a 11b, 26b, 4d, 7d, 12u, 24u,25u 30u clue please

  • Ajay

    ഈ ഫലിതം കുറച്ചു കടുപ്പമായിപ്പോയി. എങ്ങനെ ഒക്കെയോ ഒപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലൊ. @shaji 24a- പരാന്നഭുക്കായ 26a- മഹാഗ്രഹി ക്ഷേത്രമുണ്ട്‌. മഞ്ചുവതയ്‌ക്കടുത്തായാണിത്‌ 27a-ലോകമാകമാനം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് 28a- wet 11b -
    quandary (mashi dictionary) 26b- search “(പ്രയോഗത്തിൽ) ഭോഷൻ ” 4d-പറയിപെറ്റ പന്തിരു കുലത്തിലുണ്ട് 7d-പണ്ട് കാശിക്കു പോയ കഥ 12u-ജനസംഖ്യയും ദാരിദ്ര്യരേഖക്ക് വളരെ താഴെയും തൊട്ടുമുകളിലുമായി തുളുമ്പിനില്‍ക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത് 24u-എവിടെയും പ്രവേശനം ഉള്ള ആള്‍ 25u-മോശം യോഗങ്ങളിലെ ‘രാജാവാണെന്ന്’ പറയാം 30u-കണ്ണിനുള്ള ഒരു മരുന്ന്‌; കണ്ണിന്‌ ആനന്ദം നല്കുന്നത്‌

  • shaji

    അജയ് . വളരെ .. വളരെ….. വളരെ നന്ദി

  • ജലജ

    വിജയികൾക്ക് അനുമോദനങ്ങൾ…
    അജയ്, നന്ദി

  • VK

    Clue Please 18A,22B,!4D,9U,28U

  • kpc

    Need Clue for
    12 U 5th letter,
    9U first 2 letters,
    16d
    14d
    15d first letter
    18a
    22b
    28 u first 2 letter

    boring crossword….no time to”waste”

  • Jenish

    ഇത് സ്വല്പം പാട് തന്നെയായിരുന്നു ചേച്ചീ.. ശൈലികൾ കൊണ്ട് ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കിയത് അഭിനന്ദനാർഹം തന്നെ..

    ബാലമുരളിക്കും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ…

  • harimannar

    ചില പദപ്രശ്നങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതാണുചിതം. പ്രത്യേകിച്ചും വര്‍ഷങ്ങളായി മഷിത്തണ്ടില്‍ പയറ്റിത്തെളിഞ്ഞവരുടെ ……..ബാഹ്യസഹായമില്ലാതെ (മറ്റുള്ളവർ പറഞ്ഞുതരുന്ന ക്ളൂകൾ സ്വീകരിക്കാതെ), ഒരിക്കലും ഒരു നടയ്ക്ക്‌ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷ വേണ്ട. അങ്ങനെയുള്ള ബാഹ്യസഹായം സ്വീകരിക്കുമ്പോൾ പദപ്രശ്നപൂരണം ഒരു രസംകൊല്ലി ഏർപ്പാടായി മാറുന്നു. അപ്പോൾ പിന്നെ അത് ഒരു ബോറടിയായി മാറുന്നു. എന്നാൽ പിന്നെ എളുപ്പമുള്ള പദപ്രശ്നമിട്ടാൽ അതിലെന്താണ് രസം എന്ന മറുചോദ്യം ഉയർന്നേക്കാം. അതിലും ഒരു രസമില്ല. ഞാൻ ഉദ്ദേശിക്കുന്നതിത്രമാത്രം, സ്വന്തം അറിവ് പ്രദർശിപ്പിക്കുന്ന ഒരു വേദിയായി മഷിത്തണ്ടിനെ മാറ്റാതെ സാമാന്യബുദ്ധിയുള്ള ഒരു മലയാളിക്ക് സമയബന്ധിതമായി (ആർക്കും ഒന്നിനും അധികം സമയം ചിലവഴിക്കാനില്ലാത്ത ഈ നൂറ്റാണ്ടിൽ) പൂർത്തിയാക്കാൻ പറ്റുന്ന പദപ്രശ്നങ്ങൾ മഷിത്തണ്ടിൽ ഇട്ടാൽ നന്നായിരുന്നു.

    ആരോടും പരിഭവമില്ലാതെ ഹരിമാന്നാർ

  • prasad

    18A-search വ്യായാമം ……. തുല്യമെന്ന് പഠനം
    22-B വാഴയുടെ പോളയ്ക്കകത്തുള്ള ഭാഗം
    28U-നാലുതരം പാമ്പില്‍ ഒന്ന്,

    9U- smoke…

    • vinodpl

      clue please 17 a, 28 u,16 d, 3d, 10 a, 15 d

      • prasad

        17a- search പള്ളത്തി മുളക് ചേര്‍ത്ത് വറ്റിച്ചെടുത്തതാണ്. നാക്കില്‍ വെച്ചതേയുള്ളൂ.

        16D-കൊമ്പുകളും കവരങ്ങളും ഇല്ലാത്ത തടി

  • Ajith Unnikrishnan

    വളരെ നല്ല പദപ്രശ്നം .

  • Silsila

    1a,2a,5a,2b,2d,22d,5u plesae

  • Ajith Unnikrishnan

    എല്ലാവരുടെയും സാമാന്യ ബുദ്ധി ഒരു പോലെ അല്ലാത്തതിനാൽ ഇങ്ങനെ ഒക്കെ ഉള്ള പദപ്രശ്നം രസകരം തന്നെ എന്നാണു എന്റെ അഭിപ്രായം.

  • Ajith Unnikrishnan

    1a :- ചാലക്കുടി ചന്തയിൽ പോകുന്ന ആളെ തല്ലി

    2a:- ഇതിനു ക്ലൂ ഇല്ല .

    5a :- അഞ്ചു കഴിഞ്ഞാൽ എത്രാമത്തെയാണൊ അതിനെ നീട്ടണ്ട

    2b :- വിശന്നാൽ ഉടനെ ചെയ്യേണ്ടത്

    2d :- സ്ഫടികം സംവിധായകന്റെ ഭാര്യ അല്ല.

    22d :- ഇതിനു ജെ.സി.ബി ഉപയോഗിക്കാറുണ്ട്

    5u :- പിശുക്കന്മാരും സോഡിയം ക്ലോറൈഡും

  • beegees

    നല്ല പദപ്രശ്നം

  • മുജീബുര്‍റഹ്മാന്‍

    ………..ചില ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നു………..
    ചേച്ചീ.
    നിര്‍മ്മാതാവിനും ബദ്ധിമുട്ടാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയണോ?
    സാമാന്യബുദ്ധി കുറവായതിനാല്‍ ‘ശി’ ബുദ്ധിമുട്ടേണ്ടിവന്നു.
    എന്നാലും നന്നായിരുന്നു…
    ക്ലൂകളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയവര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!

  • Silsila

    Thanks Aji…

  • neema

    pls give clue 10 A, 18A,21 A,20B,22B,9U,28U

    • beegees

      10 A, jaundice
      18A, already given the answer
      21 A,search അന്യന്റെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കുന്ന ആൾ
      20B, search ആരെയും കളിയാക്കാന്‍ ഉള്ളതല്ല
      22B,already given the answer
      9U,already given the answer
      28U .already given the answer

  • Ajith Unnikrishnan

    18A :- മെഡിക്കൽ ഷാപ്പിൽ എന്തിനാണു നിങ്ങൾ പോകുന്നത് ?

    21A :- നമ്മുടെ പ്രധാനമന്ത്രി, സോണിയാ ഗാന്ധിയുടെ ആരായിട്ട് വരും ?

    20B:- പ്രാന്തന്മാരുടെ തലയ്ക്ക് ഇത് ഉണ്ടോ എന്ന് ചോദിക്കാറില്ലേ !!

    9U :- ചന്ദനത്തിരിക്കും സിഗരറ്റിനും ഉള്ള കടമ

  • ജലജ

    പദപ്രശ്നം ക്രൂരഫലിതമായിപ്പോയെങ്കിലെന്താ രസകരമായ ഒരു കമന്റ് പേജ് ലഭിച്ചില്ലേ? ഫലിതം, ആക്ഷേപഹാസ്യം, ആശ്വാസവാക്കുകൾ,പരാതികൾ, നിർദ്ദേശങ്ങൾ അങ്ങനെ എന്തെല്ലാം.
    സന്തോഷം, നന്ദി…

  • Sajna

    Pls. give clue for 23A, 22B, 15D, 28U

  • balu

    23 A – കൈകേയിയുടെ തോഴി

    22B -വാഴയുടെ പോളയ്ക്കകത്തുള്ള ഭാഗം

    15D- Mohanlal blessy bhoomika chawla film

    28U – Search ആയൂര്‍വേദത്തില്‍ മൂര്‍ഖന്‍, മണ്ഡലി, രാജിലം

  • john thomas

    ക്ലൂകള്‍കൊണ്ടുമാത്രം