CW-FUN-0039

CW-FUN-0039
Topic :അവിയൽ
By :ajithu
Play This Crossword
Top Player’s List

  • ജലജ

    അത്യാവശ്യമായി ഒന്നു പുറത്തുപോകണം. വന്നിട്ട് അവിയൽ ചൂടാക്കിക്കഴിച്ചോളാം .:)

  • balu

    clue pls 11D,3A

  • സുബൈര്‍

    3A നലമൊടുനമുക്കടയാളം ചൊന്ന

    11D വീമ്പ്, പൊങ്ങച്ചം, വിട്ടം

  • balu

    thanks subair

  • shaji

    11d clue please

  • KK

    clue pls 1D,15D

  • മുജീബുര്‍റഹ്മാന്‍

    ഇന്ന് പദപ്രശ്നമുണ്ടെന്നോര്‍ത്തത് രാത്രി 8 മണികഴിഞ്ഞ് .
    നോക്കിയപ്പോള്‍ ബീജിസ് മാത്രം പൂര്‍ത്തിയാക്കിയിരിക്കുന്നു …..
    അഭിനന്ദനങ്ങള്‍ ബീജിസ്, മറ്റു മുന്‍നിരക്കാര്‍………………..

    6 b മാസത്തിലൊരിക്കലല്ലെ ഉണ്ടായിരുന്നുള്ളു?

    • beegees

      നന്ദി

  • shaji

    എങ്ങനെയോക്കെയോ തീര്‍ത്തു. ഒരു അറുബോറന്‍ പദപ്രശ്നം.വലിയ ‘പണ്ഡിതനാ’ണെന്ന് തെളിയിക്കാനായിരിക്കും

  • shaji

    k k 1d, I don’t know how to give a clue( It sounds something like thrinanaradhipan) 15d (ക്രിസ്തുമതം) യഹോവയുടെ വിശിഷ്ടഭക്തൻ,

  • johnthomas

    pls help 1a,9a, 18a, 19a, 21b,2d.and 4d

  • chackochi

    1A please….

  • sunny

    pls 1a,19a,21b,2d and 4d

  • chackochi

    1A please….

    • prasad

      1A-second part google

      കൊടിയേറ്റ്, ചിക്കരക്കൊട്ടിക്കൽ കൂട്ടക്കളം …….

  • Jenish

    പദപ്രശ്നം കൊള്ളാം.. വഴിതെറ്റിക്കുന്ന ക്ലൂകൾ എനിക്ക് ഇഷ്ടപ്പെട്ടു..

    അഭിനന്ദനങ്ങൾ ബീഗീസ്..

    • beegees

      നന്ദി jenish

  • അബ്ദുൽ ബഷീർ

    അവിയലെന്നാൽ കുറേ പച്ചക്കറികൾ‌ ചേർക്കണ്ടേ? ഈ അവിയലിൽ പാവയ്ക്കയും‌ കാന്താരി മുളകും‌ മാത്രമേ ചേർത്തിട്ടുള്ളു…
    ബീഗീസ്, അഭിനന്ദനങ്ങൾ‌ (നമിച്ചിരിക്കുന്നു..)

    • beegees

      നമിക്കുകയൊന്നും വേണ്ട :) ഞാനും പതുക്കെ ആണ് തുടങ്ങിയത് ,ഏകദേശം 2 മണിയായി കാണും , ഇടക്ക് വച്ച് നിർത്തി, എന്നിട്ട് വീണ്ടും 4 മണിയോടടുപ്പിച്ച് തുടങ്ങി ലൈഫ് ലൈനിന്റെ സഹായത്തോടെ തീർത്തു. ശബ്ദ താരാവലിയും സഹായിച്ചു .ചെയ്തു കഴിഞ്ഞപ്പോൾ അത്ഭുതം ഒന്നാം റാങ്ക് , “മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ വമ്പൻ” എന്ന് തോന്നി ആ ഒന്നാം സ്ഥാനം കണ്ടപ്പോൾ ;)

  • Silsila

    21 b second letetr

  • Silsila

    21 b plz

  • sunny

    21b second letter is 3

  • sunny

    pls help me 13 third letter

  • sunny

    13a 3rd letter please

  • Silsila

    sunny- yaa

  • sunny

    Thank u Silsila

  • kpc

    ഒരു അറുബോറൻ പദപ്രശ്നം…. 1 എ രാജാക്കന്മാരുടെ വിവാഹം എന്ന ചോദ്യം തന്നെ തെറ്റാണ്, അത് ഒരു ദേവിയെ അല്ലെങ്കിൽ ദേവനെ സൂചിപ്പിക്കുന്ന ഒരു പദമാണ്‌. (തൃ എന്ന് സൂചിപ്പിക്കുന്നത് തന്നെ ബഹുമാന സൂചകമാണ്). ശബ്ദതാരാവലി ഇല്ലാത്തവർക്ക് ഈ കടമ്പ കടക്കാൻ ഇത്തിരി ബുദ്ധിമുട്ടും. മൊത്തത്തിൽ ഒരു സമയം കൊല്ലി പ്രശ്നം തന്നെ. ആസ്വദിക്കാൻ ഒന്നും ഇല്ല.

  • neema

    അറുബോറൻ പദപ്രശ്നം . |Agreed 100 times . Pls give clue for 11 D , 2D ,24 U to finish this bore

  • shaji

    11d Choodaalan‍, ചൂഡാലം – Choodaalam, ചന്ദ്രകി – Chandraki, ഞമലി – Njamali, 2d പറ്റിയിരിക്കുന്ന – Pattiyirikkunna. ലിപ്ത – Liptha, : വിഷലിപ്തമായ – Vishalipthamaaya. 24u ഒരു ദിവസം രാവിലെ ലിഖിതന്‍ ജ്യേഷ്ഠനെ കാണുവാനായി ആശ്രമത്തില്‍ ചെന്നു.

  • Ajith Unnikrishnan

    ഈ പദപ്രശ്നം പൂരിപ്പിക്കുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്കും വിഷമങ്ങൾക്കും ( ധനനഷ്ടം , മാനഹാനി എന്നിവ ഉൾപ്പെടുത്തുന്നില്ല ) ക്ഷമ ചോദിക്കുന്നു. ഞാൻ ആകെ രണ്ടു പദപ്രശ്നം മാത്രമാണു ഇതുവരെ ഉണ്ടാക്കിയത്. ആദ്യം ഉണ്ടാക്കിയത് ഒരു മണിക്കൂർ കൊണ്ട് ഇരുപതോളം പേർ പൂർത്തിയാക്കി ( കഴിഞ്ഞ നവംബർ ഒന്നിനാണ് അത് റിലീസ് ആയത് ) . അന്ന് എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾക്ക് കയ്യും കണക്കും ഇല്ല. ( no hand and no mathematics at all ) അതിനാൽ കുറച്ചു വിഷമം കൂട്ടാം എന്നേ ഞാൻ കരുതിയുള്ളൂ. ഉണ്ടാക്കി കഴിഞ്ഞ് ഇത് അപ്രൂവ് ആകും എന്ന് എനിക്ക് വിശ്വാസം ഇല്ലായിരുന്നു. കുറച്ചു ചോദ്യങ്ങള് തെറ്റാണ് എന്ന് എനിക്കും അറിയാം. കുറേ മാസങ്ങൾ കഴിഞ്ഞാണ് ഇത് അപ്രൂവ് ആയതു. ഈ പദപ്രശ്നം ശരിയാണോ എന്ന് ചോദിച്ചു ( ഇത് അപ്രൂവ് ആയ ഉടനെ ) അപ്രൂവർക്ക്‌ ഞാൻ ഒരു മെയിൽ അയച്ചിരുന്നു. അതിനു മറുപടി ഇതുവരെ കിട്ടിയില്ല.
    പറശ്ശിനിക്കടവ് മുത്തപ്പനാണേ ഞാനും ഇത് പൂരിപ്പിക്കാൻ കൊറേ ബുദ്ധിമുട്ടി. എന്റെ വീട്ടിലെ ശബ്ദതാരാവലി ആരോ അടിച്ചുമാറ്റിയിരുന്നു.

    @ശ്രീമാൻ ഷാജി :- എനിക്ക് ‘പണ്ഡിതൻ” ആണ് എന്ന് തെളിയിക്കേണ്ട ആവശ്യം ഇല്ല. ഞാൻ അല്ലെങ്കിൽ തന്നെ ഭയങ്കര സംഭവം ആണ്.

    • Jenish

      ‘Fun’ ആയതുകൊണ്ട് വിശദമായ പരിശോധനകളൊന്നും അപ്രൂവറുടെ ഭാഗത്തുനിന്നും ഇപ്പോൾ ഇല്ലെന്നുതോന്നുന്നു.. :)

  • sunny

    i wonder how this cw found place in ‘fun’

  • ജലജ

    എന്റെ കമന്റ് ഇവിടെയെവിടെയും കാണാത്തതുകൊണ്ട് ഒന്നു കൂടി ഇടുന്നു

    ഒരു സംശയം
    തൃണനരാധിപൻ കരിമ്പനയാകുന്നതെങ്ങനെ? കരിമ്പന പുൽവർഗ്ഗത്തിൽ പെടുമോ?

    അജിത്,
    ഇതിൽ ഏതൊക്കെയാണ് തെറ്റുകൾ? 6B പിന്നെ?

    പിഷാരടി…,
    താഴെയുള്ള ലിങ്ക് നോക്കൂ… എന്നിട്ട് പറയൂ തൃത്താലി ചാർത്തിൽ തെറ്റുണ്ടോ?
    ആചാരഭാഷ – സര്‍വ്വവിജ്ഞാനകോശം

    mal.sarva.gov.in/index.php?tit…

    പിഷാരടി തൃത്താലി ചാർത്തുകയാണോ ചെയ്തത്? :)

    ഈ പദപ്രശ്നം എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. 2.50നു കളി നിർത്തുമ്പോൾ 80ൽ കൂടുതൽ മാർക്കോടെ ഞാൻ ഒന്നാം സ്ഥാനത്തായിരുന്നു. (അപ്പോൾ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അഞ്ജന എന്നേക്കാൾ 20 പോയിന്റ് പുറകിലായിരുന്നു. ) അപ്പോൾ എനിക്കിഷ്ടപ്പെടാതെ വരുന്നതെങ്ങനെ? അജിതിനേക്കാൾ വലിയ സംഭവം ആരാണെന്ന് ഇപ്പോൾ മനസ്സിലായല്ലോ?..:) ശബ്ദതാരാവലി ഞാൻ നോക്കിയതേയില്ല. ഇപ്പോൾ വളയമില്ലാതെയും ചാടാമെന്നായി എന്ന് വിചാരിക്കേണ്ട. മഷിത്തണ്ട്, വിക്കി നിഘണ്ടുക്കൾ നോക്കിയിരുന്നു.

    പർവതവും മയിലും രാജവംശവുമായിരുന്നു വിഘ്നങ്ങൾ. ലൈഫ്​

    • Jenish

      തൃണകേതുകം, തൃണദ്രുമം, തൃണരാജൻ ഇവ കരിമ്പനയാണെങ്കിൽ പിന്നെ തൃണനരാധിപനു എന്തിനു വിമർശനം?

      • ജലജ

        എങ്കിൽ അവയെയും സംശയത്തിന്റെ നിഴലിലാക്കുന്നു.

  • ജലജ

    disqus വന്നതിൽ പിന്നെ ഞാൻ ഇവിടെ guest ആണ് . എല്ലാവരും അങ്ങനെയാണോ?

    • Jenish

      ഞാനും അതെ..

  • Ajith Unnikrishnan

    6B is wrong . “എട്ടു പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്”

  • Hariprasad Nair

    12a 2nd and 18a 3rd letters please

  • Silsila

    12a & 18a “ലിസി” യിലുണ്ട് . Both are same .