sorry ജലജ ചേച്ചി 10b ക്ലൂ ആണെന്ന് തെറ്റിദ്ധരിച്ചു
harimannar
3a- search “was a 15th and 16th century yogic sage” in google, 15d- search പഴയ നളനും ദമയന്തിക്കും ഒരു മോള്‍ ഉണ്ടായിരുന്നു, 12a-ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ
നോവലാണ് second letter is in this,
മുജീബുര്‍റഹ്മാന്‍
നല്ല പദപ്രശ്നം നിര്‍മ്മാതാവിനും, ഹരിക്കും മറ്റു മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങൾ..
harimannar
നന്ദി മുജീബുര്‍റഹ്മാന്‍
shaji
Thank you very much BALU
ജലജ
14B അഷ്ടവസുക്കളിൽ ഒരാളാണ് ദ്രോണൻ എന്ന് ഭാഗവതം. (ചില കൃതികളിൽ അഷ്ടവസുക്കളിൽ ദ്രോണൻ ഇല്ല). ഇത് ദ്രോണാചാര്യർ അല്ല.
5A ഉത്തരം ആ ഉപനിഷത്തിന്റെ മറ്റൊരു പേരാണോ?
3B രണ്ടാമക്ഷരം ദീർഘത്തോടെയും 7U രണ്ടാമക്ഷരം ദീർഘമില്ലാതെയുമാണ് ഉപയോഗിച്ചുകണ്ടിരിക്കുന്നത്.
neema
10 B clue pls
harimannar
10b- Search “ഈ സമയത്ത് ………. എന്നൊരു വേടന്‍”
Ajith Unnikrishnan
Any Idea why the Book Points are not getting updated ?
Sreelatha
Clues please…
11U 1st letter
24B 2nd & 3rd letters
14B last 4 letters
5B 2nd, 3rd & 4th letters..
ജലജ
ശ്രീലത,
11U 1st letter ശ്രീകൃഷ്ണന്റെയും ജാംബവതിയുടെയും പുത്രൻ
24B 2nd & 3rd letters ശ്രീകൃഷ്ണന്റെ വാഹനം
14B last 4 letters ശ്രീകൃഷ്ണന്റെ വളർത്തച്ഛൻ
5B 2nd, 3rd & 4th letters..ശ്രീകൃഷ്ണന്റെ സഹോദരൻ.
ചുരുക്കത്തിൽ ഭാഗവതം വായിച്ചാൽ മതി എന്ന്. സീരിയൽ കണ്ടാലും മതി.
വിജയാശംസകൾ
Sreelatha
നന്ദി ജലജാ. അങ്ങിനെ ഒടുവിൽ ഞാൻ score ഒപ്പിച്ചെടുത്തു.
ഭാഗവതം വായന കുറച്ചുക്കൂടി കഴിഞ്ഞേ തുടങ്ങൂ. മലയാളം സീരിയൽ കാണുന്നതിനോളം ബോറൻ പരിപാടി വേറെ ഇല്ല.
Karan
really sorry everyone for the very delayed response. did not have internet access for some time…
jenish, abdul basheer, mujeebur rahman thank you…
it was my first crossword, hope all enjoyed playing it.. sorry for the mistakes caused. 14B was supposed to be Drona’s previous birth. Sorry everyone.
jalaja chechi, the websites i referred, it was given like that.. dont remember the site as it was prepared long time ago…
balu, when you think of chess in mahabharatha, first picture coming to your mind would be shakuni..
Karan
sorry everyone for the very delayed response. did not have internet access for some time…
jenish, abdul basheer, mujeebur rahman thank you…
it was my first crossword, hope all enjoyed playing it..
14B had a wrong clue. it was supposed to be drona’s previous birth, sorry for that mistake.
jalaja chechi, for 3B 2nd letter and 7U first letter, the websites i referred, it was given like that.. dont remember the site as it was prepared long time ago…
balu, when you think of chess in mahabharatha, first picture coming to your mind would be shakuni..
ജലജ
നന്ദഗോപരും ദ്രോണാചാര്യരും സമകാലീനരായിരുന്നല്ലോ.
ദ്രോണൻ എന്ന വസുവിന്റെ പുനർജന്മമാണ് നന്ദഗോപർ എന്ന് വിക്കി.
3B &7U സംസ്കൃതപദങ്ങൾ മലയാളത്തിലെഴുതുമ്പോൾ വരുന്ന പ്രശ്നമാണ്. കൂടുതൽ വിശദമാക്കാനുള്ള അറിവ് ഇല്ല.
balu
പകിടകളിയും ചതുരംഗവും ഒന്നാണോ?
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us