CW-FUN-0036

CW-FUN-0036
Topic :uncategorized
By :srjenish1
Play This Crossword
Top Player’s List

  • beegees

    1 = 1.00000000000e-13 centimeter

  • chackochi

    5D 3rd letter please….

  • shaji

    chackochi ‘കത്ത്’ ലുണ്ട്

  • shaji

    19 a ഉത്തരം എഴുതിയെങ്കിലും, ചോദ്യം മനസ്സിലായില്ല ( life line. ആണ് ഉപയോഗിച്ചത്)

    • beegees

      1 fermi = 1.00000000000e-13 centimeter, question is not correct

      • Jenish

        ശരിയാണ് 10^-13 എന്ന് എഴുതിയതാണ്. പക്ഷേ എങ്ങനെയോ -13 വന്നില്ല..

  • kpc

    ഇന്നത്തെ പ പ്ര യുടെ കാര്യം ഓർത്തതേയില്ല. കളിയ്ക്കാൻ തുടങ്ങുമ്പോൾ 6 പേര് ഫിനിഷ് ചെയ്തിരിക്കുന്നു. പ പ്ര നന്നായിട്ടുണ്ട്. കുറെ പുതിയ അറിവുകൾ കിട്ടി. അഞ്ജനയെ കാണാനില്ലല്ലോ? നാട്ടിലാണോ?

  • KK

    19 A SECOND LETTER PLEASE

  • shaji

    kk ‘കര്‍മ’ ത്തിലുണ്ടു

  • prasad

    8B last letter. 26U 2nd leter clue pls

  • kpc

    ഇതെന്തു പറ്റി? അകെ ഒൻപതു പേർ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ???? അത്രയ്ക്ക് മോശമാണോ? എനിക്കങ്ങനെ തോന്നിയില്ല. ചാക്കോച്ചി ഇന്നലെ ഞാൻ തുടങ്ങുമ്പോൾ തന്നെ 96 നു മേലെ എത്തിയിരുന്നു എന്നാണ് ഓർമ

  • shaji

    prasad ‘പണം’ ത്തിലുണ്ടു 26u ‘മന്ത്ര’ത്തിലുണ്ടു

    • prasad

      Thanks SHAJI

  • sunny

    please help 22a, 15b, 21b, 13d, 23d, 25u, 27u, 28u

  • prasad

    22A-Maradona is from this country
    15b-google തമിഴ് സംഘകാല (ബി.സി. 500 – എ.ഡി. 200) കവി
    23D-ത്വക്ക് എണ്ണമയമില്ലാതെവരുന്ന അവസ്ഥയാണ്‌
    27U-search TENANT in mashi dict.
    28U-വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ അൻപത്തിനാലാം അദ്ധ്യായമാണ്‌

  • sunny

    thank u prasad . somebody 21b, 13d and 25u also pls

  • shaji

    prasad 21b ആധുനിക — ഉപയോഗിച്ച് ഖാദി പട്ട് ഉത്പാദനം കൂട്ടും 13d is fed by the Lesser Abay Reband Gumara rivers 25u is a wind
    instrument in the category of vessel flutes.[
    (search in google)

  • sunny

    Thank u shaji i was waiting for 25u second letter for a long time

  • Jenish

    സുബൈറിനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ…