നല്ല പദപ്രശ്നം
ശ്രീലതയ്ക്കും വിജയികൾക്കും അഭിനന്ദനങ്ങൾ….
മുജീബുര്‍റഹ്മാന്‍
നല്ല പദപ്രശ്നം, നിര്‍മ്മാതാവിനും വിജയികള്‍ക്കും അഭിനന്ദങ്ങള്‍!!!!!
Sreelatha
നന്ദി. എന്റെ ആദ്യത്തെ attempt ആയിരുന്നു. സത്യം പറഞ്ഞാൽ ഒരു ഭഗീരഥപ്രയത്നം. സ്ഥിരമായി create ചെയ്യു ന്ന ഒരാൾ “നല്ലത്” എന്നു പറയുന്നതു കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു
kpc
പദപ്രശ്നം വളരെ എളുപ്പമായിരുന്നു. ഇതിൽ ഫണിന്റെ കാര്യമായിട്ട് കണ്ടുമില്ല. ശ്രീലതയുടെ ആദ്യ സംരഭം ആണോ? വിജയാശംസകൾ
എന്താണ് പുതിയ പദപ്രശ്ന പരമ്പരയുടെ പേര്? എന്ന് തുടങ്ങും?
Sreelatha
അതെ. ആദ്യത്തെ സംരംഭം. “fun” ൽ ആയതു “admin” ന്റെ തീരുമാനം.
Jenish
നല്ല പദപ്രശ്നം.. അഭിനന്ദനങ്ങൾ..
അബ്ദുൽ ബഷീർ
ശ്രീലത, ആദ്യ സംരംഭം മോശമായില്ല, അഭിനന്ദനങ്ങൾ
ഒരു സംശയം, യയാതിയുടെ പുത്രൻ _’നു’ അല്ലേ?
ഉന്നത വിജയികൾക്കും അഭിനന്ദനങ്ങൾ…
sunny
28a or 29u please
sunny
Thank you! no need of help. I got it.
Sreelatha
thank you Mr. Basheer.
ഞാൻ ആദ്യം കരുതിയ ചോദ്യം പദാർത്ഥ ത്തിന്റെ ഏറ്റവും ചെറിയ അംശം എന്നായിരുന്നു.പക്ഷേ മഷിത്തണ്ടിൽ “അണു ” വിന്റെ meaning നോക്കിയപ്പോൾ ആദ്യം കിട്ടിയത് “ശര്‍മ്മിഷ്ഠയില്‍ യയാതിക്കു ജനിച്ച പുത്രന്‍” എന്നാണ് . അതാണ് ചോദ്യം മാറ്റിയത് . പിന്നെ 3D, 8D ഉത്തരങ്ങളിൽ നിന്നും ആ കോളങ്ങൾ fill ആയിരുന്നില്ലേ?
Sreelatha
Thank you Mr. Jenish
Vivek R V
Interestng one. Great work
clue for 31U
Sreelatha
ഇവ നീക്കിയല്ലേ ചെസ്സിൽ champion ആകുന്നത് ?
Vivek R V
Thank you. I was trying with മാറ്റം, നീക്കം etc
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us