CW-FUN-0032

CW-FUN-0032
Topic :KIDS
By :mujined
Play This Crossword
Top Player’s List

  • മുജീബുര്‍റഹ്മാന്‍

    ജലജേച്ചി,
    അഭിനന്ദനങ്ങള്‍!!!!!!!!!!!!!!

  • ജലജ

    മുജീബ്,

  • ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

    കുട്ടികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ജലജക്ക് അഭിനന്ദനം

  • ജലജ

    സന്തോഷം ലെഫ്റ്റ് റൈറ്റ്.
    മറ്റ് കുട്ടികൾക്ക് ഒപ്പമെത്താൻ കഴിയാത്തത് എന്റെ ഭാഗ്യം. എന്റെ രണ്ടാം ബാല്യമായതുകൊണ്ടാവും അല്ലേ?

    പിന്നെ ഇത് കുട്ടികളുടെ മത്സരമായിരുന്നുവോ? കുട്ടികളുടെ മത്സരത്തിനുവേണ്ടി നിർമ്മിച്ച, ഇപ്പോൾ അനാഥമായ പദപ്രശ്നങ്ങൾ fun എന്ന പേരിൽ പ്രസിദ്ധീകരിച്ചതല്ലേ? ഞാൻ അങ്ങനെയാണ് മനസ്സിലാക്കിയത്. ഇനി അങ്ങനെയല്ല എന്നുണ്ടെങ്കിൽ താങ്കൾ തന്നെ പറഞ്ഞുമനസ്സിലാക്കിയാലും.

  • Hariprasad Nari

    10a, 20a and 26 B please. Unable to complete even after a few days. Please help.

  • Hariprasad Nari

    10a, 20a and 26 B please. Unable to complete even after a few days. Please help.

  • ജലജ

    ഹരിപ്രസാദ് നായർ,
    കുട്ടിയല്ലാത്തതുകൊണ്ടായിരിക്കും കിട്ടാതിരുന്നത്.
    10A stunned മഷിനിഘണ്ടു
    ആണി മഷിനിഘണ്ടു.
    26b വിക്കിനിഘണ്ടു. അമ്പതാമത്തെ പര്യായം.
    വിജയാശംസകൾ…

  • Hariprasad Nair

    Thank you Jalaja Ji, may be your are right. 26B still moved to lifeline.
    Somehow, relieved now. Thanks again.