CW-FUN-0031

CW-FUN-0031
Topic :ആംഗലേയം (നിഘണ്ടു ഉപയോഗിക്കാന്‍ പാടില്ല)
By :vivekrv
Play This Crossword
Top Player’s List

  • മുജീബുര്‍റഹ്മാന്‍

    ആംഗലേയം കലക്കി………
    ജലജേച്ചി അഭിനന്ദനങ്ങള്‍!!!!!!!!!!!!!

  • Jenish

    കൊള്ളാം വിവേക്… ഞാനും ഇങ്ങനൊരെണ്ണം നിർമ്മിക്കാൻ ശ്രമിച്ചതാ.. പക്ഷേ അന്ന് ഇംഗ്ലീഷ് accept ചെയ്യുന്നില്ലായിരുന്നു…

    ചേച്ചിക്ക് അഭിനന്ദനങ്ങൾ.. Welcome back..

  • kpc

    Most welcome Mr. Hari Mannar

  • kpc

    Congratulations to Vivek for a nice one and the winners

  • shalini

    clue please 21u 36u i5b and 19b

  • മുജീബുര്‍റഹ്മാന്‍

    Shalini

    21 u അലോപ്പതി ഡോക്റ്റർ‍

    36 u ആൾദൈവങ്ങളുടെ കാൽ…..

    15 b അടയാളപ്പെടുത്തൽ, മുദ്രയിടൽ

    19 b കുലുക്കം, ഉലച്ചിൽ, മന്ദമായ ചലനം.

  • ജലജ

    സന്തോഷം മുജീബ്
    സന്തോഷം ജെനിഷ്

    സമ്മാനമായി ഇതാ കുറച്ചു മിണ്ടാമിണ്ടിക്കായകൾ. മിണ്ടാതെ തിന്നോളൂ, ഇല്ലെങ്കിൽ കയ്ക്കും. :)

  • shalini

    thanks മുജീബ്

  • Hariprasad Nari

    29A Please

  • Hariprasad Nari

    29 A Please first & second letters

    • അബ്ദുൽ ബഷീർ

      google ഒരു വസ്തുവിലടങ്ങിയിരിക്കുന്ന

  • kpc

    Admin, When I use Mashithantu from home pc I can’t post any comments. why? When i use from cafe or friend’s pc I am getting the comments post. please sort this matter