ജെനിഷ്,
ചിന്തിച്ചു കളിക്കാന്‍ പറ്റിയ നല്ല പദപ്രശ്നം, അഭിനന്ദനങ്ങള്‍ !!!!!!!മുന്‍നിരവിജയികള്‍ക്കും…………………..
Jenish
Thanks…
Jenish
രാജേഷ് കൃഷ്ണനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ…
Rajesh Krishna
ജെനിഷ്, വളരെ നന്ദി . പക്ഷേ ഞാൻ ശരിക്കും ബുദ്ധിമുട്ടി
Jenish
ബുദ്ധിമുട്ടിക്കുന്നതാണല്ലോ ഫൺ…
Ajay
need help 14u
shalu
clue please 3A 6A 22A 5D 14U
anjanasatheesh
18u, 15U, 14U,8U,11D,20B, 13B,4B,2B & 17A , 15A
shemi
18u നഞ്ചാളുമഞ്ചാശ വിട്ടോന്റെ നെഞ്ചാളും 15u നമ്മളെല്ലാരും കൂടെ ഉത്സാഹക്കമ്മിറ്റി കൂടി പണ്ടൊരു 14u സമീപപ്രദേശത്തെ കള്ള്ഷാപ്പുകളിലോട്ട് പദയാത്രകൾ, 8u അടുക്കുന്നുവെന്ന് അര്‍ഥം. മരിച്ച ജൈവ സത്തയുടെസ്വഭാവമാണ് 11d മംഗലാപുരം ,മറ്റുള്ളവരിലെ നന്മ കണ്ടെത്താനുള്ള മനസ്സ് 20b ലീഗ് രണ്ടര ജില്ലകളില്‍ ജീവിക്കുന്ന 13b ഖലാസി, കലാശം, തബല, നസറാണി, ഉലമ, ബക്രീദ്, ഈദ്, കബറ് 4b എന്തിനോടെങ്കിലുമുള്ള —–വ്യക്തി സത്യത്തിനും 2b ബലത്തിനു വിധേയമാകുന്ന ഏതൊരു വസ്തുവിലും 17a തുടർന്ന് ഇന്ത്യയിൽ ആദ്യം കൊല്ലം തീരത്താണ് 15a അത്യാധുനികവല്‍ക്കരിക്കുന്നതിനുള്ള പദ്ധതിരേഖ
shemi
shalu 3a വിശേഷണം[തിരുത്തുക]. —- വിരൂപമായ, വിലക്ഷണമായ, കോമാളിയായ;; 6a എന്നതില്‍ ‘ടി.പി. വധക്കേസില്‍ വീണ്ടും 22a മുതലാളിമാര്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ 5d സംവിധാനവുമായി അമൃത സര്‍വകലാശാല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്
hari prasad nair
12A & U Please
anjanasatheesh
thank you shemi
anjanasatheesh
ഈ പദപ്രശ്നത്തെ “തമാശ” എന്നു പറഞ്ഞവനെ/ളെ കണ്ടാല്‍……………………. ഒന്നും രണ്ടും മൂന്നും പറഞ്ഞേനെ………….
anjanasatheesh
പനിപിടിച്ചൊരുവിധമായിരിക്കുന്ന എന്റെ പനി കൂട്ടി ഈ “തമാശ”
sunny
please help 12a,4b,11b,7d&12u
Jenish
12a – പോലീസുമായി ബന്ധം..
4b – കൂടുതല്‍ കാര്യങ്ങള്‍ ഒരേസമയം ചെയ്യാതെ ഒരു ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്
11b-ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, അഴിമതിക്കാരെ ശിക്ഷിച്ച് അഴിമതിക്ക്
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us