നല്ല പദപ്രശ്നം അബ്ദുൽ ബഷീർ… ആസ്വദിച്ചു ചെയ്തു. അഭിനന്ദനങ്ങൾ!
മുജീബുര്‍റഹ്മാന്‍
നല്ല പദപ്രശ്നം…
പുണ്യനഗരിയും,ജനവാസമേഖലയും ശരിയായ അക്ഷരങ്ങള്‍ നേരത്തെ തന്നെ type ചെയ്തിരുന്നു പക്ഷെ പിങ്ക് നിറമായിരുന്നു ഫലം ഒന്നരമണിക്കൂറോളം നഷ്ടമാവുകയും ചെയ്തു!!!!!
ബഷീറിനും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!
1A , fourth-largest city of Afghanistan
10A , capital of Yemen
24A, county in the South East of England
26A, capital of Turkey
3B, largest city in Kazakhstan
6B, eighth largest metropolis in India
13B, landlocked country in West Africa
17B, largest city of Jamaica
24B, site of the assassination of the Archduke of Austria that sparked World War I
3D, capital city of South Australia
17D, capital of Ukraine
22D, a city in iraq
7U, a multi-ethnic nation
12U,
23U, unitary authority in the East Midlands of England
25U, the largest city in Brazil
Actually I am not interested in History and Geography. Secondly our MD was here in our office. That is why my brain was not working properly.
Thanks Jenish for remembering
14 A – ഐക്യ അറബ് എമിറേറ്റുകളിലൊന്നാണ്
18 A – റ്വാണ്ട
21 A – diamond mine in northern cape
16 B – ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ തുറമുഖ നഗരമാണ്
24 B – 3rd letter – വഴിയേ അറിയാം
19 D – google ‘എങ്ങിനെയാണ് നിങ്ങള്‍ ഭൂമിയിലെ അശാന്ത തീരമായത്’
20 D – പോർച്ചുഗീസ് നഗരം
18 U – കോംഗൊ
sunny
Thank you Abdul Basheer!
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us