കഴിഞ്ഞ പദപ്രശ്നത്തിലെ പോലെ ഇതിലും എന്തൊക്കെയോ ടെക്നിക്കൽ എറർ ഉണ്ടല്ലോ അഡ്മിൻ.. കമന്റ് പേജിൽ നിന്നും ടോപ്പ് സ്കോറർ ക്ലിക്ക് ചെയ്തപ്പോൾ മറ്റേതോ പദപ്രശ്നത്തിന്റെ സ്കോറാണ് കാണിച്ചത്..
vinodpl
clue please
13 d
17 a
vinodpl
nobody is there is to give clues?
മുജീബുര്‍റഹ്മാന്‍
Ninod
13 d ചാലിയാർ പുഴയിൽനിന്ന് സ്വർണം അരിച്ചെടുക്കുന്നവരായിരുന്നു search google
17 a ആനേയ കുലജം പഞ്ഞോ, വിരൂപമപി…………
Rimol
44U
10D
anjanasatheesh
clues required
25U 45U
19D, 28D
24A
Rimol
25U പേരിന്റെ ഉത്ഭവം പമ്പ എന്ന പുണ്യനദിയുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു google
45U എഴുത്തച്ഛൻ എഴുതിയതെന്നു വിശ്വസിക്കുന്ന ഒരു കൃതിയാണ്
19D അക്കീമെനിഡ് രാജകുടുംബത്തിന്റെ കീഴിലായി ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള അക്കീമെനിഡ് സാമ്രാജ്യം സ്ഥാപിച്ചത് അദ്ദേഹമാണ്
28D കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us