KRKT3/05CHAYANA/55

KRKT3/05CHAYANA/55
Topic :ശൈലികള്‍
By :ponnilav
Play This Crossword
Top Player’s List

  • ജലജ

    24A നിഷ്ഫലമായ പ്രവ്യത്തി

    10Dവ്യഥാപരിശ്രമിക്കുക

    വ്യ ആണോ വൃ ആണോ? നിളയിൽ നിന്ന് ഇത്തരം തെറ്റുകൾ ഉണ്ടാകാൻ പാടുണ്ടോ??

  • ഉണ്ണികൃഷ്ണന്‍

    ‘മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം’ എന്നല്ലേ ചേച്ചി?

  • ജലജ

    ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന് എന്നുമുണ്ടല്ലോ.

  • Priyashanmukha Kerala

    7A clue pls

  • neema

    13a,24A,6d,14d,10d,14b pls provide clue

  • beegees

    search in google

    13a,കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ്

    24A,വണ്ടിയെണ്ണിയതിലും രസകരമാണ്

    6d,പേരെടുത്തു വന്നാല്‍

    14d,താണ്ടി അവര്‍ മടങ്ങിയെത്തി

    10d,peel the onion

    14b????

    14u …..അത്യന്തം മുൻകോപിയായ ഒരു മഹർഷിയാണ്

  • kpc

    13 a touch me not

  • Mitra

    1A, 7A and 3D clues please.

  • vinodpl

    1 a search “പോലെ പറഞ്ഞതുതന്നെ പറക പൌനരുക്ത്യം; അതിൽ പര്യായപദങ്ങളെ ആവർത്തിക്കുന്നതു”
    7a way +ഒരു വാദ്യോപകരണംscxd
    3d search in mashithantu dict for “obsess”

  • Mitra

    Thanks Vinod :)

  • kpc

    Clue Please for

    4 b
    9 d
    20 a
    21u
    24 b

  • beegees

    google search

    4 b ……………കൂടി ചെയ്തതോടെ വിവാദത്തിനു മൂര്‍ച്ച കൂടി.
    9 d..മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുക
    20 a,,,തീരുമാനമെടുത്തശേഷം സര്‍ക്കാര്‍ പതിവുശൈലിയില്‍
    21u…അയോദ്ധ്യാധിപതിയായിരുന്ന ദിലീപന്റെ പുത്രനാണ്
    24 b…turn and bite :)

  • kpc

    Thank you Beejees…. this is just like a 21 u crossword…
    no criticism yet?
    Was it easy for everybody? not for me, surely

  • kpc

    Subair,,, Great winner … how could you complete within half an hour… great work … congratulation subair.

  • chackochi

    5D please

  • sunny

    5d a type of saturday

  • hariprasad nari

    3d please

  • hariprasad nari

    3d please

  • hariprasad nair

    3d please

  • Jenish

    3d – ഒരുതരം ബാധ…

  • renjikv

    22d & 22b clue please

  • renjikv

    Thanks GOD, Angane poorthiyakki… 4 Bonus pointum kitty…

  • PR

    Clue Pls 7a,22a,18b

  • KK

    24b,8d,10d please

  • Jayesh

    @ Priyashanmukha Kerala

    Way + Drum