നന്ദി ജെനിഷ് , മൂന്നു മാസം നാട്ടിലായിരുന്നു മാഷിതണ്ടിലോട്ടു തിരിഞ്ഞു നോക്കാന്‍ സമയം കിട്ടിയില്ല .പഴയ ആവേശം വരുന്നില്ല . എന്തൊക്കെയോ മാറ്റം സംഭവിച്ചതുപോലെ .പഴയ പേരുകള്‍ കാണുമ്പോള്‍ ഒരു സന്തോഷം . എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍
PR
Clue Pls 21a,26a
Jenish
21A – old
26 A – സപ്തസ്വരങ്ങളിലൊന്ന്
Ginu
14U please…
Jenish
Ginu,
നല്ല കൈപ്പുള്ള കഷായം..
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us