8D ഉത്തരത്തിലെ ഒരക്ഷരം ഒഴിവാക്കിയത് അക്ഷന്തവ്യമായ അപരാധമാണ്. അപ്രൂവർ ഇത് കാണാതെ പോയത് അദ്ഭുതം തന്നെ.
Ginu
8D ഉത്തരത്തിലെ അക്ഷരത്തെറ്റ് ഒഴിവാക്കാമായിരുന്നു (അതു മാറ്റിയാല്‍ ഈ പദപ്രശ്നം മൊത്തത്തില്‍ പൊളിച്ചെഴുതേണ്ടി വരുമായിരുന്നു, എന്നും മനസ്സിലാക്കുന്നു…) കറക്കിക്കുത്തി എഴുതിയ ചിലത് ഒഴിവാക്കിയാല്‍ (പലതിന്റെയും അര്‍ത്ഥം ഉത്തരം കിറ്റിയതിനു ശേഷമാണു മനസ്സിലായത്) നല്ല ഒരു പദപ്രശ്നം ആയിരുന്നു… അഭിനന്ദനങ്ങള്‍ നിര്‍മ്മാതാവിനും മുന്‍നിരക്കാര്‍ക്കും….
kpc
ലാലേട്ടന്റെ സിനിമയുടെ പേരിലെ ഒരക്ഷരം വിട്ടുപോയത് ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനു വേണ്ടി കറക്കി കുത്തിയത് അര മണിക്കൂർ.
vinodpl
Congrats GK and other winners
Extremely sorry for the mistake .Should have avoided
kpc
സിനിമ പേരിലെ തെറ്റ് അപ്രൂവർ കണ്ടില്ല എന്നത് അവിശ്വസനീയമായിരിക്കുന്നു. ഒരു നല്ല പേരിനെ ഈ വിധം തേജോവധം ചെയ്തത് ശരിയായില്ല. ആ പേരിനു വേണ്ടി വെറുതെ കറക്കി കുത്തി കളഞ്ഞ സമയം. ഹോ വയ്യ
ജിനു പറഞ്ഞ പോലെ ആ ഒരക്ഷരം കൂട്ടി ചേർത്താൽ മറ്റു പലതും മാറ്റേണ്ടി വരും. എന്നാലും ഇതു കുറച്ചു കടന്ന കൈ ആയി പോയി. പദപ്രശ്നം മനോഹരമാക്കാമായിരുന്നു വിനോദിന്റെ ആദ്യ പ്രശ്നം ആണെന്ന് കരുതുന്നു. ഇനി തെറ്റുകൾ വരുത്താതെ നോക്കുക
Priyashanmukha Kerala
14A അവസാന അക്ഷരത്തിനു ദീര്‍ഘം വേണമെന്നു തോന്നുന്നില്ല. 4u റൈമാ സെന്‍ അഭിനയിച്ച സിനിമ എന്നാണു വിക്കിയില്‍ കാണുന്നത്.
മുജീബുര്‍റഹ്മാന്‍
ജി.കെ പ്രിയ അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!!!!
8 d ഒഴിവാക്കാമായിരുന്നു…………………….
Jenish
1A, 15A, 20A Please help
anjanasatheesh
@ Jenish,
1A- ……….. അപ്പച്ചാ, അപ്പച്ചനോടെ …….. സ്നേഹം
15A- ജലാശയത്തിലെ ആഴമുള്ള ഭാഗം
20A- കാളവണ്ടിയുടെ ഉടമസ്ഥ
Jenish
Thanks Anjana…
sunny
pls help 3a, 12a, 13b and 8d
വിനോദ് കുമാര്‍
@ sunny
3a പോലീസ് യൂണിഫോം 12a ക്ലാസ് മേറ്റ്സിലെ മുരളി 13b ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന ഒരു തന്ത്രിവാദ്യം
8d university (Fifth Letter missing)
sunny
Thank you
vinod Kumar
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us