KRKT3/05CHAYANA/51

KRKT3/05CHAYANA/51
Topic :പുരാണം
By :mujined
Play This Crossword
Top Player’s List

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവര്‍ക്കും വിജയാശംസകള്‍!!!!!!!!!!

  • http://NA മുജീബുര്‍റഹ്മാന്‍

    അഭിനന്ദനങ്ങള്‍ വിനോദ്!!!!!!!!!!!!!!!!

  • http://NA മുജീബുര്‍റഹ്മാന്‍

    അഭിനന്ദനങ്ങള്‍ സുബൈര്‍!!!!!!!!!!!!

  • fabna

    5a 10 a 30a clue pls

  • beegees

    5a>>പരമശിവന്റെ വാഹനമായ
    10 a >>സുഗ്രീവപത്‌നിയായ
    30a >>ചികിത്സയില്‍ നേട്ടങ്ങള്‍ കൈവരിച്ചവരാണ്

  • VK

    23U,24u,29u clue pls

  • KK

    Clue Pls
    7a
    14d first letter
    26b second letter
    15d third letter

  • vinodpl

    7a search ” പതിനെട്ടു പുരാണങ്ങൾ. (ബ്രാഹ്മം, മാത്സ്യം, ബ്രഹ്മവൈവർത്തം, ഭവിഷ്യം ”
    14d search കിർമീരവധം:സിംഹിക നരകാസുരവധം:നക്രതുണ്ഡി ശൂരപത്മാസുരവധം”
    26 b search ” എന്ന പുത്രിയിൽ ധർമദേവനു ജനിച്ച ഉപരിചരന്മാരായ എട്ടു ദേവതകൾ.”
    15 d third letter താമര യിലുണ്ട്
    24u വൈശ്രവണന്റെ വിമാനം
    23 uഒരു തമോഗ്രഹം;;
    29 u ‘കര്‍ണ്ണ’നായ്, കനിഷ്ഠനാം ‘അര്‍ജ്ജുന’നായ്

  • vinodpl

    നന്ദി മുജീബ് ,പദപ്രശ്നം അല്‍പ്പം കഠിനമായിരുന്നു

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവിജയികള്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!
    ക്ലൂ നല്‍കിസഹായിച്ചവര്‍ക്കു നന്ദി.
    ഒരാളൊഴികെ ആരും അഭിപ്രായം പറഞ്ഞതായി കണ്ടില്ല.

  • ഉണ്ണി കണ്ണൂർ (U.K.)

    help plz..
    28D ഒരു വ്രതാനുഷ്ഠാനം ,,?

  • Jenish

    പദപ്രശ്നം കൊള്ളാം മുജീബ്… കേട്ടിട്ടില്ലാത്ത കുറേ കാര്യങ്ങൾ…

    വിനോദിനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ…

  • Jose Thomas

    32U 2nd letter pls…….

  • http://NA മുജീബുര്‍റഹ്മാന്‍

    @Jenish
    Thanks………..

  • http://www.mashithandu.com sunny

    32u 2nd letter”സൃഷ്ടാവി”ലുണ്ട്

  • സുബൈര്‍

    15D ഉത്തരത്തിലെ മൂന്നാമക്ഷരം ശരിയാണോ? അങ്ങനെയൊരു വ്രതത്തെപ്പറ്റി എവിടെയും കണ്ടില്ല. മാത്രമല്ല മലയാളത്തിന്റെ രീതി അനുസരിച്ച് മൂന്നാമക്ഷരം ദീര്‍ഘിക്കേണ്ടതുമില്ല.
    വിശദീകരണം പ്രതീക്ഷിക്കുന്നു.

    (ഈ ഒരക്ഷരം കാരണമാണ്​ പ.പ്ര പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറോളം വൈകിയത്)

  • Jenish

    @Subair

    18. Puthratha Ekadasi.

    Avani Sukla Ekadasi is called puthratha Ekadasi. Once King Mahijith ruled the state of Mahishmathipuri. Though he got everything- he did not have any heir to his throne and was very much depressed. He called the Elders and said that to his knowledge he has not committed any sin, then why he is unfortunate in not having a son. The Elders went to forest and met a sage-Lomesar. He told that the king has committed a sin in his previous birth. He was a Businessman in the previous birth. To sell his goods he used to travel to many places. Once while doing so he was very thirsty and wanted water.

    He saw a river-where a cow was drinking water. He drove the cow away and drank the water. That sin is responsible for the king’s present state and asked him to observe fast on Avani Sukla Ekadasi and he got a wonderful boy. Hence, this Ekadasi is called puthratha Ekadasi.

  • സുബൈര്‍

    ജെനീഷ്,
    മൂന്നാമത്തെ അക്ഷരത്തിന്‌ ദീർഘം ആവശ്യമുണ്ടോ?

  • ജയേഷ്

    നല്ല പദപ്രശ്നം….

  • Jenish

    @സുബൈർ

    ‘പുത്രതാ’ എന്നാൽ പുത്രനില്ലാത്ത അവസ്ഥ.. അങ്ങനെ വരുമ്പോൾ അതിന് “പുത്രതാ ഏകാദശി” എന്ന് പറയുന്നത് തന്നെയല്ലേ ശരി?

  • vinodpl

    പുത്രദാ എങ്ങനെ ആയി ? may be mujib taken from hindi पुत्रदा एकादशी

  • Jenish

    ‘അപുത്രതാ’ എന്നാൽ പുത്രനില്ലാത്ത അവസ്ഥ.. എന്ന് തിരുത്ത്..

  • http://NA മുജീബുര്‍റഹ്മാന്‍

    @ജയേഷ് Thanks.

    @സുബൈര്‍, vinodpl, Jenish

    അല്‍പം തിരക്കായതുകോണ്ട് വരാന്‍ കഴിഞ്ഞില്ല .
    ‘പുത്രദാ’ ഞാനാക്കിയതല്ല.
    ഹൈന്ദവ വിജ്ഞാനകോശം – വി.ബാലകൃഷ്ണന്‍, ആര്‍.ലീലാദേവി page no: 728
    അത് ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ നോക്കാവുന്നതിണ്.

    പുത്രദാ ഏകാദശി യെന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. പക്ഷെ പുത്രദാ ഏക യെന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഇങ്ങ്കനെകിട്ടി

    ‘പുത്രദാ ഏകാദശീ’ കോ നാമ-മംത്രോം കാ ഉച്ചാരണ കരകേ ഫലോം കേ ദ്വാരാ ശ്രീഹരി കാ പൂജന കരേ । നാരിയല കേ ഫല … കിസീ പുണ്യ കേ പ്രഭാവ സേ ഉന്ഹേം ഏക ഉത്തമ സരോവര ദിഖായീ ദിയാ, ജിസകേ സമീപ മുനിയോം കേ ബഹുത സേ ആശ്രമ ഥേ । ശോഭാശാലീ ..

    അതില്‍ ‘ശി’ എന്നത്’ ശീ’ യെന്നാണ് കാണാന്‍ കഴിഞ്ഞത്.

    പക്ഷെ, ആ ലിങ്ക് തുറക്കാന്‍ കഴിഞ്ഞില്ല.അതുകൊണ്ട് ഒന്നും മനസ്സിലായുമില്ല.

  • Pingback: Scott Yancey

  • Pingback: order jordan 11 Low Bred