നല്ല പദപ്രശ്നം. ലൈഫ് ലൈന്‍ സഹായമില്ലതെ തന്നെ ചെയ്യന്‍ കഴിഞ്ഞു.
ജലജെച്ചി, 21 മരുഭൂമിയുമായി ബന്ധപ്പെട്ടത്
ജലജ
clues required.
23A
17B
25B
28U
ജലജ
no need of extra clues
fabna
23a clue pls
anjanasatheesh
@fabna,
23A – ————- വാകച്ചാര്‍ത്ത് കഴിഞ്ഞൊരു ദേവന്റെ കോമളമലര്‍ മേനി കണികാണണം
anjanasatheesh
Thanks Jacob for providing addl clues
http://w Silsila
5a, 28a, 4b, 17b, 20b please
beegees
5a,search google … മണ്ണുകൊണ്ടുള്ള അവയവം എന്നാണ് അര്‍ഥമെന്നും
28a,search google…എന്നിവ കേരളത്തിലെ പ്രാചീന ഉപകരണമാണ്
4b, search google…എന്നിങ്ങനെ പല പേരുകളിലും ഗണേശന്‍ അറിയപ്പെടുന്നു
20bsearch google..ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്
beegees
anjanasatheesh Says:
September 3rd, 2013 at 10:53 am
@fabna,
23A – ————- വാകച്ചാര്‍ത്ത് കഴിഞ്ഞൊരു ദേവന്റെ കോമളമലര്‍ മേനി കണികാണണം
Answer is given as clue!!!
http://w Silsila
Thanks beegees
Jose Thomas
17B…please
beegees
17b > disease + mind
Jenish
പദപ്രശ്നം കൊള്ളാം… അഭിനന്ദനങ്ങൾ മനു..
സുബൈറിനും മറ്റ് മുൻ നിരക്കാർക്കും അഭിനന്ദനങ്ങൾ…
ഉണ്ണി കണ്ണൂർ (U.K.)
good one,,,,,,,,,,, congrats manu and winners,,,,,,,,,
KK
12A , 26A , 31B , 21A Clue Pls…
KK
Pls Clue 12A,17B,13U
Hariprasad Nair
25D First Letter Please
Hariprasad Nair
KK: 17B is flying machine
Hariprasad Nair
KK: Sorry 13U is Flying Machine
KK
25D ബ്രഹ്മാവിൽനിന്നു വേദങ്ങളെ മോഷ്ടിച്ച അസുരൻ
KK
Pls Clue 12A,17B
Hariprasad Nair
12A One who can swallow temple
Hariprasad Nair
17B Already Given by Beegees
Hariprasad Nair
Thanks KK
sushamaraman
കമന്റുകള്‍ കൂടി മലയാളത്തിലാക്കുന്നതല്ലേ നല്ലത്?
http://www.etisalat.ae vadakethadom, dubai
clue for 2d 3rd, 4th and 8u 1st letters.
http://www.etisalat.ae vadakethadom, dubai
Thanks clue not required. finished in the late hour.
anjanasatheesh
@ admin,
KRKT3/05CHAYANA/50 – Rank list not yet updated – only this Crosswords marks was showing. Where is the last one’s (KRKT3/05CHAYANA/49) mark. Please check
chackochi,
17 b പലരുടെയും ‘രോഗ’ തീവ്രത കണ്ടപ്പോള്‍ എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് തോന്നി. അവസാനം എന്റെ ഊഴം … ചുട്ടുപൊള്ളുന്ന വെയിലത്ത് വ്യാകുല ‘ചിത്തനാ’യി ദുബായിലെ തിരക്കിലേക്ക് ഞാന്‍ നടന്നിറങ്ങി.
6 b ജ്യോതിശ്ചക്രത്തില്‍ ഉദിച്ച രാശിയേതോ അതാണ്……
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us