KRKT3/05CHAYANA/49

KRKT3/05CHAYANA/49
Topic :uncategorized
By :devikasai
Play This Crossword
Top Player’s List

  • ദേവിക സായി, മുളങ്കുന്നത്തുകാവ്

    നൂറു ശതമാനം സ്വന്തമല്ലെങ്കിലും ഏറിയ പങ്കും എന്റെ മാത്രം സംഭാവന ആണ്. എല്ലാവർക്കും വിജയാശംസകൾ…..

  • Jenish

    പദപ്രശ്നം കൊള്ളാം… അഭിനന്ദനങ്ങൾ…

    ജേക്കബിനും മറ്റ് മുൻ നിരക്കാർക്കും അഭിനന്ദനങ്ങൾ…

  • KK

    Please clue on 11A,1D,16U

  • KK

    No need a clue.Got it…

  • Jose Thomas

    6A…first letter pls…that’s last…

  • http://NA മുജീബുര്‍റഹ്മാന്‍

    Jose Thomas
    6 a വിഭീഷണന്‍െറ പുത്രിയായ ഒരു രാക്ഷസസ്ത്രീ

  • Jose Thomas

    Thank u….മുജീബുര്‍…

  • ഉണ്ണി കണ്ണൂർ (U.K.)

    pl help me outt,,,,,,,
    27U കര്‍ക്കിടക മാസത്തില്‍ ഒഴിച്ച് കൂടാനാവാത്തത്…?
    Good crossword,,,,,,,,,, congrats devikasai,,,, and winners,,,,,,,,,,,,

  • beegees

    27B> ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും search ggogle

  • ഉണ്ണി കണ്ണൂർ (U.K.)

    നന്ദി beegees,, അക്ഷരവിന്യാസത്തില്‍ കാണിച്ച ശ്രദ്ധക്കുറവാണു എനിക്ക് വിനയായതു,, ‘ഷ്’ ‘പ’ vs ‘ഷ്പ’…………….. thank you…

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി എവിടെ?
    പദപ്രശ്നം കളിക്കുന്നില്ലല്ലോ?

  • ജലജ

    please give clues for the following.
    5A
    26B
    1D
    5D

    തികച്ചും അപ്രതീക്ഷിതമായി വ്യാഴാഴ്ച ഒരു ചെറിയ മേജർ സർജറിക്ക് വിധേയയാകേണ്ടിവന്നു. അതുകൊണ്ട് കൂടുതൽ തിരയാൻ വിഷമം.

  • ജലജ

    നന്ദി സിൽസില
    നന്ദി മുജീബ്

  • kpc

    ചെറിയ മേജർ സർജറിയോ? അതെന്താ അങ്ങനെ?

    5a ദ്രാവക രൂപത്തിലുള്ള ഇംഗ്ലീഷു കാരുടെ ഇഷ്ട ഭക്ഷണം
    26 b global warming malayalam
    1d half moon on head അർദ്ധ ചന്ദ്രനെ ചൂടിയവൻ
    5 d ml.wikipedia.org/wiki/അഭിധർമസാഹിത്യം‎

  • http://NA മുജീബുര്‍റഹ്മാന്‍

    @ജലജേച്ചി
    എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നാശംസിക്കുന്നു…………..

  • http://www.vakkumnokkum.blogspot.com Renji Varghese

    2D, 27U ആരെങ്കിലും ഒരു clue തരൂ….

  • http://www.vakkumnokkum.blogspot.com Renji Varghese

    നല്ല പദപ്രശ്നം. പക്ഷെ, രണ്ട് ഉത്തരം കൂടി കിട്ടാനുണ്ട്.

  • http://www.etisalat.ae vadakethadom, dubai

    2d. Mathrubhumi news paper 27u. first three letters ” വിദര്‍ഭ” യിലുണ്ട്. next four letters in the jail where saritha now. last three letters…palace.

  • ഉണ്ണി കണ്ണൂർ (U.K.)

    Get well soon.. ജലജേച്ചി,,
    @vadakethadom,, സൂചന പൂർണ്ണമായും ശരിയാണൊ…
    സരിത ഇപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം തന്റെ വർണ്ണ ചിറകുകൾ വീശി ഒരു ചിത്രശലഭം കണക്കെ പാറി നടക്കുന്ന കാഴ്ചയല്ലേ കാണുന്നത്,, കാക്കി നിറമുള്ള അകമ്പടി ശലഭങ്ങൽ ചുറ്റിലും. അവിടെ തെളിവെടുപ്പ് ഇവിടെ തെളിവെടുപ്പ്,, ഒരു 2 ആഴ്ച മുന്നേ കണ്ണൂരിലും ഉണ്ടായിരുന്നു 2ഓ 3ഓ ദിവസം..
    ആ വരവൊന്നു കാണേണ്ടതായിരുന്നു,, നിർത്താതെ ഹോണ്‍ മുഴക്കി ലൈറ്റ് ഇട്ടു വരുന്ന പ്രത്യേക പോലീസ് വാഹനം, അകമ്പടി വാനിൽ കാക്കി,പച്ച യുണിഫോം ധരിച്ച കേരള പോലീസിന്റെ പ്രത്യേക കമാന്റോ സംഘം, മറ്റു വാഹനങ്ങൾ അതീവ ഭവ്യതയോടെ അരികിലേക്ക് മാറി വഴി ഒരുക്കി കൊടുക്കുന്നു.. സേനയിലെ ഉന്നതന്മാരിൽ ആരോ ഒരാൾ ടൗണ്‍ പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു എന്ന് തെറ്റിദ്ധരിച്ച ഞാൻ പിന്നീടാണ് അറിഞ്ഞത് ആ വി ഐ പി നമ്മുടെ സരിത ആണെന്ന്..
    ആദ്യമേ അറിഞ്ഞിരുന്നുവെങ്കിൽ, ഹരിതകേരളത്തെ ഒരു സൌരകേരളം ആക്കിമാറ്റുവാൻ അക്ഷീണം പരിശ്രമിച്ച് ഒടുക്കം സരിതകേരളം ആക്കി മാറ്റിയ ആ മഹതിയെ ചുരുങ്ങിയ പക്ഷം ഒരല്പം അകലെ നിന്ന് ഒന്ന് നേരിൽ കാണുവാനെങ്കിലും കഴിഞ്ഞേനെ.. സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കേരളത്തിന്റെ/ഇന്ത്യയുടെ ഭാവി പ്രതീക്ഷ, അതി വിദഗ്ദ്ധരായ ഇത്തരം സരിതമാരിൽ മാത്രമാണിനി അവശേഷിക്കുന്നത്.. :p
    തുടങ്ങിയത് സൂചനയുടെ കൃത്യതയിൽ,, എന്ത് തന്നെ ആയാലും ശരിയുത്തരം കണ്ടെത്താൻ vadakethadom നല്കിയ സൂചന തീർച്ചയായും സഹായിക്കും.. ചിങ്ങമാസത്തിൽ ഒരല്പം സരിതായനം പാരായണം ചെയ്തെന്നു മാത്രം..:-)

  • http://www.vakkumnokkum.blogspot.com Renji Varghese

    വടക്കേതടത്തിനും ഉണ്ണിക്കും വളരെ നന്ദി……. പിന്നെ സൂചനകള്‍ തന്ന എല്ലാവര്ക്കും……

  • http://w Silsila

    ജലജ ചേചിയ്ക്ക് എത്രയുംവേഗം സുഖമാകട്ടെ!

  • http://www.etisalat.ae vadakethadom, dubai

    @ unni. very nice comment, thanks. I believe the very discussed Kerala fame “Saritha” is in the jail where I said. during the busy life in the job at abroad,who can remember all these. You are right, she is not in one location at all. She is enjoying the life as a VIP. Kerala chi8ef minister doesn’t have such escort.

  • ജോജു

    ജലജ ചേച്ചി തൃശൂരിലുണ്ട്. ചെവി സംബന്ധമായി ഒരു ഓപ്പറേഷന്‍. ഇപ്പോള്‍ സുഖമായി ഇരിക്കുന്നു.

    -ജോജു