KRKT3/04CHANDRAKALA/47

KRKT3/04CHANDRAKALA/47
Topic :പലവക
By :vivekrv
Play This Crossword
Top Player’s List

  • anjanasatheesh

    ഇതാണു ശരിക്കും പദപ്രശ്നം. ചിന്തകള്‍ക്കും സാമാന്യബുദ്ധിക്കും അനുസൃതമായ ഒന്ന്. കുറെ കാലത്തിനുശേഷം നല്ല ഒരുപദപ്രശ്നം തന്ന വിവേകിന് നന്ദി, അഭിനന്ദനങ്ങള്‍

  • ഉണ്ണി കണ്ണൂർ (U.K.)

    good one,,, congrats winners and vivek,,,,

  • http://w Silsila

    36 a clue

  • KK

    15A clue please

  • http://w Silsila

    clue venda kitti…

  • vinodpl

    pl give clues for 33 u and 8 u

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം…
    വിവേകിനും മന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!

    22a അക്ഷരവിന്യാസം ശരിയാക്കാമായിരുന്നു……..

  • vinodpl

    got it

  • Jenish

    പദപ്രശ്നം കൊള്ളാം… ഇഷ്ടപ്പെട്ടു…

    സുബൈറിനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ……

  • http://w Silsila

    Where is Jalaja chechi???

  • beegees

    silsila>>> see jalaja’s comment on admin link…

  • beegees

    KK
    15A…search google സ്വപ്നത്തിൽ വന്നവൾ ഞാൻ

  • Hari Prasad Nair

    16A, 34B, 1D, 13U, 8U, 33U Please

  • anjanasatheesh

    @ Hariprasad,

    16A- അടൂര്‍ ദേവമ്മ- നോവലിന്റെ പേരിന്റെ പകുതി

    34B-വരമൊഴി നിഘണ്ടുവില്‍ തന്നെ നോക്കൂ, ആദ്യം തന്നെയുണ്ട്

    1D – പട്ടിയുടെ “കുര” യും പിന്നെ “ലം”

    13U- http://www.thejasnews.com/index.jsp?tp=det&det=yes&news_id=201004129181147448&

    8U- അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റിച്ചാര്‍ഡ് “മല്‍ക” – ഇതിലുണ്ട്

    33U -http://ml.wikipedia.org/wiki/%E0%B4%94%E0%B4%B7%E0%B4%A7%E0%B4%95%E0%B5%8D%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF

  • anjanasatheesh
  • Vivek RV

    Thank you all for the comments and helping hands ….

    Congrats Subair and other winners …..

    A lot busy now a days and hence unable to polish the crosswords now a days. I think the 22A could have been better as Mujeeb indicated.

  • Dinesh Kumar

    Iam on 99 13D 4th letter please

  • prasad

    13D-GOOGLE ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌

  • Dinesh Kumar

    THANKS PRASAD

  • http://www.etisalat.ae vadakethadom, dubai

    ple. clue for 23 U 2nd letter

  • prasad

    23U-Search CUPID in mashi dictionary

  • http://www.etisalat.ae vadakethadom, dubai

    Thanks Mr. Prasad

  • Hari Prasad Nair

    Thanks, Anjanasatheesh