KRKT3/04CHANDRAKALA/46

KRKT3/04CHANDRAKALA/46
Topic :വസന്തം
By :ponnilav
Play This Crossword
Top Player’s List

  • ജലജ

    വിനോദ്, അഭിനന്ദനങ്ങൾ ഇത്രവേഗം ലൈഫ്​ലൈൻ സമ്പാദിച്ച് എന്നെ കടത്തിവെട്ടിയതിന്.

    4D ——–പിച്ചകം എന്ന് വായിച്ചിട്ടുണ്ട്. ഈ പേര് ആദ്യം കേൾക്കുകയാണ്.

    കുറെസമയമായി ഞാൻ 98ലും വിനോദ് 97ലും നില്ക്കുകയായിരുന്നു. എനിക്ക് രണ്ടു കളം പൂരിപ്പിക്കാനുണ്ടായിരുന്നു. ലൈഫ് ലൈനിന് എനിക്ക് 19സെക്കന്റ് വേണ്ടിവന്നു. വിനോദ് 8 സെക്കന്റ് കൊണ്ട് കാര്യം സാധിച്ചു. മുൻപൊരിക്കലും ലൈഫ് ലൈൻ എടുക്കാൻ സമയമെടുത്തതുകൊണ്ട് എന്റെ റാങ്ക് താഴുകയുണ്ടായി. അതുകൊണ്ട് ഇന്ന് വേഗം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നിട്ടും…

    എങ്ങനെയാണ് ഇത്ര പെട്ടെന്ന് ലൈഫ്​ലൈൻ കൈകാര്യം ചെയ്യുന്നത്? എന്തെങ്കിലും ചെപ്പടിവിദ്യ? :)

  • kpc

    ഇത്രയും നേരം ആയിട്ടും വെറും ഒൻപതു പേർ പൂർത്തിയാക്കുന്ന ആദ്യത്തെ പദപ്രശ്നം എന്ന ബഹുമതി? ഇതിനു കൊടുക്കണം. ഇതിന്റെ നിര്മാതവിനെ കണ്ടവരുണ്ടോ? ഒരു ആശയ വിനിമയം നടത്തുവാൻ പോലും രംഗത്ത് പ്രത്യക്ഷപെടുവാൻ മാറി കാണിക്കുന്നവരുടെ പ്രശ്നങ്ങൾ ദയവായി ഉൾപെടുത്തരുതെന്നു വിനീതമായി അഡ്മിനോട് അപേക്ഷിക്കുന്നു.

  • http://NA മുജീബുര്‍റഹ്മാന്‍

    Please Help
    18 a, 28 a, 25 b, 7 d, 12 d, 34 u, 30 u

  • kpc

    CLUE PLS

    3 b
    3 a first 2 letters
    8 a
    11 a
    23 a first 2 letters
    3 d first, fourth, & fifth letters
    4 d second third fourth letters
    12 d first , third, & fourth
    13 d first & third
    23 u first & second
    24 u second & third letters

  • kpc

    മുജീബ് ഹെല്പ് ചോദിക്കുന്നോ? അതിശയം തന്നെ

  • Jenish

    Please help…

    1A-
    1D-
    3B-
    3A-
    8B-
    11A-
    18A-
    12D-
    13D-
    20D-
    24U-
    28A-
    25B

  • KK

    Pls Clue on 26A,8B,22U,23U,27B

  • http://NA മുജീബുര്‍റഹ്മാന്‍

    18 a,7 d no need

  • Jacob

    18 a, 28 a, 25 b, 7 d, 12 d, 24 u, 30 u
    ഉത്തരങ്ങൾ ഇതിലുണ്ട്

    ന്ദന്ദരാരുരരിതതിഴുന്ധഗഗ
    ദ്രുധമമംലലിലജംകംവവ
    കുക്കൊകകകുപ്പാമമാമംന്ത്

  • Jacob

    ഇതൊരു ഒന്നൊന്നര പദപ്രശ്നം ആയിരുന്നു എന്ന് പറയാതെ വയ്യ !

  • http://NA മുജീബുര്‍റഹ്മാന്‍

    Jacob sir
    Many many Thanks.

  • kpc

    Jenish,

    1 a search google Catharanthus roseus, commonly known as the Madagascar periwinkle,
    1 d search Clerodendrum infortunatum
    20 d പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌
    28 a കൃഷ്ണന്റെ പര്യായങ്ങൾ ഓർക്കൂ,,,,,, ദൃമം
    25 b ഗന്ധങ്ങളിലെ രാജൻ

  • Ajith

    26A യുടെ ചോദ്യം ഗൂഗിള്‍ ചെയ്‌താല്‍ 4 D യുടെ ഉത്തരം കിട്ടും. സാധാരണ 4 D ചുവപ്പ് ( റോസ് ) വെള്ള നിറങ്ങളില്‍ കാണപ്പെടും. അപ്പൊ ൯൫ കഴിഞ്ഞു. അങ്ങിനെ ലൈഫ് ലൈന്‍ കിട്ടി. ൨൬ എ രണ്ടു നിറത്തില്‍ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്‌.

    ഈ പദപ്രശ്നം ഇണ്ടാക്കിയ ആള്‍ ബയങ്കര സംഭവം തന്നെ.. ശ്ശോ..

  • Jenish

    നന്ദി പിഷാരടി…

    ഒരുവിധം തീർത്തു…

  • balu

    please give clue for

    4D-
    8B-
    18A
    24U-

  • KK

    Pls Clue on 26A,8B,22U,23U,27U

  • ജലജ

    ബാലു,
    4D-കടലാസുപിച്ചകം
    8B-ജാറൂൾ
    18A
    24U-നവമാലികയിലുണ്ട് മൂന്നക്ഷരങ്ങൾ.
    വിജയാശംസകൾ
    കെകെ,
    26A,കാക്കറുപ്പ്, മുക്കാൽചോപ്പ്
    8B,
    22U,പ്രഥക് പർണ്ണി
    23U,ചൈത്രമാസവുമായി ബന്ധപ്പെട്ട പേര്
    27U ……….. കണ്ണുള്ള കുറുമ്പത്തി ചിരിക്കുമ്പോള്‍ ചുവക്കുന്ന ചേമന്തി തിരക്കിളി പല്ലക്കിലാലോലം വിരുന്നുണ്ണാന്‍ വരുന്നവരാവോ.
    വിജയാശംസകൾ
    രുചകത്തിന് ഈ അർത്ഥം നിഘണ്ടുവിൽ കണ്ടില്ല. ഏതെങ്കിലും ഓൺലൈൻ നിഘണ്ടുവിലുണ്ടോ എന്നറിയില്ല.

    വിജയാശംസകൾ

  • kpc

    kk,

    26 a ഗുരുവായുരപ്പന്റെ …. മാല
    8 b Lagerstroemia reginae Roxb.
    22 u one leaf
    23u ?
    27U a ഒരു തരം മുല്ല

  • KK

    Pls Clue on 26A, 13D,24D,23U,24U

  • balu

    thanks chechi but I need 2 more clues

    18A – 3rd letter
    12 d -4th letter

  • kpc

    നന്ദി ജലജേച്ചി…..

    എല്ലാവർക്കും ഒരു കീറാമുട്ടിയായ ഈ പദപ്രശ്നം കുറച്ചു അറിവുകൾ തന്നെങ്കിലും ഒരു നിലവാരം പുലർത്തിയില്ല എന്ന് പറയേണ്ടി വന്നതിൽ വിഷമമുണ്ട്. നിളാ പൌർണമിയെ കണ്ടവരുണ്ടോ? അഡ്മിന് അവരുടെ മെയിൽ ഐ ഡി ഉണ്ടാവുമെങ്കിൽ ഒന്ന് അന്വേഷിക്കുക. ബാലചന്ദ്രൻ മാഷ്, നിളാ … ഹരി മാന്നാർ, ശ്രീലകം മനു, വിട്ടുനില്ക്കുന്നവരുടെ സാന്നിധ്യം വേദനിപ്പിക്കുന്നു.

  • kpc

    നന്ദി ജലജേച്ചി….. എല്ലാവർക്കും ഒരു കീറാമുട്ടിയായ ഈ പദപ്രശ്നം കുറച്ചു അറിവുകൾ തന്നെങ്കിലും ഒരു നിലവാരം പുലർത്തിയില്ല എന്ന് പറയേണ്ടി വന്നതിൽ വിഷമമുണ്ട്. നിളാ പൌർണമിയെ കണ്ടവരുണ്ടോ? അഡ്മിന് അവരുടെ മെയിൽ ഐ ഡി ഉണ്ടാവുമെങ്കിൽ ഒന്ന് അന്വേഷിക്കുക. ബാലചന്ദ്രൻ മാഷ്, നിളാ … ഹരി മാന്നാർ, ശ്രീലകം മനു, വിട്ടുനില്ക്കുന്നവരുടെ “”"അ”"”"സാന്നിധ്യം വേദനിപ്പിക്കുന്നു. അ വിട്ടു പോയതിൽ ഖേദിക്കുന്നു.

  • ജലജ

    ബാലു,
    18A – 3rd letter ഇപ്പോൾ കിട്ടിയതിൽ ഉണ്ട്
    12 d -4th le എന്തമ്മേ ചുണ്ടത്ത് ……………?
    വിജയാശംസകൾ

  • kpc

    balu,

    18 a കു’ങ്കുമത്തിലുണ്ടു്
    12 d കൊ’ഴു’പ്പിലുണ്ട്

  • balu

    thank you chechi.

  • KK

    Pls give more
    Clue on 26A, 13D,24D,23U,24U

  • ജലജ

    പിഷാരോടിക്കുള്ള സൂചനകൾ ഏതാണ്ടെല്ലാം എഴുതിയതായിരുന്നു. പെട്ടെന്ന് cursor എവിടെയോ തട്ടി പേജ് പോയി. പിന്നെ വീണ്ടും log in ചെയ്തു നോക്കിയപ്പോൾ പിഷാരടി നൂറിലെത്തിയിരിക്കുന്നു. നന്നായി എനിക്ക് വീണ്ടും എഴുതാതെ കഴിഞ്ഞു.

    നിള യാത്രപറഞ്ഞിട്ടാണല്ലോ പോയത്. പിന്നെന്തിനു പരാതി?

  • beegees

    KK

    26A,>> ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള എന്നിങ്ങനെ രണ്ടു
    13D>>>vermilion …….in mashithantu dictionary
    24D,>>>>tree….in mashithantu dictionary
    23U,>>>already given
    24U>>>already given

  • anjanasatheesh

    additional clues required…

    3A.
    18A – 3 & 4th Letter
    28A – 3rd letter
    7D – 4th and 5th letter
    13D

    I am expected earlier, this much problem we want to face with Nila Pournami’s CW. That is why I am started the play after three and half hours

  • ജലജ

    26A, ഗുരുവായൂർ അമ്പലത്തിൽ കുട്ടികൾ ഇതു വാരുന്ന ഒരു വഴിപാടുണ്ട്.

    ഒട്ടും സമയമില്ലാത്തതിനാൽ ബാക്കി ക്ലൂസ് പിന്നെ. അല്ലെങ്കിൽ വേറെ ആരെങ്കിലും തരും.

  • kpc

    Anjana,

    3 a RAINTREE make it to malayalam
    18 a കു’ങ്കുമത്തിലുണ്ടു് (3) നാലാം അക്ഷരം മ’ന്ദാ’ര ത്തിലുണ്ടു് (ദീർഘം വേണ്ട)

  • anjanasatheesh

    thank you, KPC

  • kpc

    Anjana,

    28 a വ’ നിതയിലുണ്ട്
    7 d നാലാം അക്ഷരം മ’ന്ദാ’ര ത്തിലുണ്ടു് (ദീർഘം വേണ്ട) fifth letter വ’ നിതയിലുണ്ട്

    13d ആദ്യത്തെ രണ്ടക്ഷരങ്ങൾ സ്റെജിലുണ്ട് (മലയാളീകരിക്കുക) മൂന്നാമത് അക്ഷരം ജാം (ദീർഘം വേണ്ട) തിന്നുമ്പോൾ ഓർക്കുമല്ലോ

  • ജലജ

    26A ജെനിഷിന്റെ ബ്ലോഗിൽ ചിതറിക്കിടക്കുന്നുണ്ട്. :)

    lekhanangal-jenish.blogspot.com

  • kpc

    ജലജ Says:
    August 17th, 2013 at 11:05 am

    നിള യാത്രപറഞ്ഞിട്ടാണല്ലോ പോയത്. പിന്നെന്തിനു പരാതി?

    ജലജേച്ചി, നിള അങ്ങനെ പറഞ്ഞുവോ? ഓർമയില്ല… ആരും ഇവിടുന്നു പോകുന്നു എന്ന് കേൾക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഈ ഓണത്തിന് മുമ്പ് എല്ലാവരും മടങ്ങി വരൂ. എല്ലാവര്ക്കും പുതുവര്ഷാശംസകളോടെ

  • anjanasatheesh

    28A – 4th letter required

  • kpc

    Anjana, ‘ദ്രു’ മത്തിലുണ്ട്

  • KK

    23u 3rd letter Please

  • kpc

    kk,

    23u ത്രി’വേണിയിലുണ്ട്

  • anjanasatheesh

    One of the Worst Crossword . May be it is easy to the players, they don’t have any other work. For one answer we want to search in all Malayalam Dictionaries available in online…………CRAZY one………… I am not interested play any more because recently the Crosswords are coming like this only..

    Thanks to everybody, See you later in somewhere else. All the best, God Bless U all

  • prasad

    6A.11A,18A,3D,24U clue please

  • Jenish

    ഒരു fighting spirit ഒക്കെ ഉള്ള ആളായിരുന്നല്ലോ അഞ്ജന.. ഇപ്പൊ എന്തുപറ്റി… ഒരെണ്ണം മോശമായാലും ഇനി വരുന്നത് നല്ലതാണെങ്കിലോ? ;)

  • beegees

    6A.>>>clove…… mashi dictionary
    11A,>>>തെന്നലിന്‍ തേരിലേറി..google

    3D,>>>ഇതൊരു വംശനാശഭീഷണി നേരിടുന്ന സസ്യമാണ്….google
    24U >>>already given

  • prasad

    thanks Begees ,
    18AA & 7D last part

  • beegees

    നന്ദകം”ത്തിലുണ്ട്

  • beegees

    ആനന്ദവതി”യായ

  • prasad

    THANK YOU very much Begees. completed with the help of clues

  • ജലജ

    നിള പി എച്ഛ് ഡി ചെയ്യാൻ പോകുന്നു എന്നു പറഞ്ഞു പോയതാണ്. അതുകഴിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കാം.

  • ജയേഷ്

    ഇന്നലെ രാത്രി കളിക്കാൻ തുടങ്ങിയതാണ്. ഒരു പുഷ്പം എന്ന് ഒരു ക്ലൂ. പിന്നെ അങ്ങോട്ടൂല്ല ഇങ്ങോട്ടൂല്ല്…എങ്ങനെ തീർക്കൂന്നാ? ക്ലൂ വരാൻ വേണ്ടി കാത്തിരിക്കാരിന്ന്…ഇനി നോക്കട്ടെ..

  • ജയേഷ്

    ഒരു കാര്യം കൂടി…ഈ പദപ്രശ്നം ക്ലൂ വരുന്നതിന് മുമ്പ് തീർത്തവരോട് അടങ്ങാത്ത ബഹുമാനം ഉണ്ട്.

  • kpc

    Jayesh,

    Manja mandarame…… ayiram kannumayi kaathirunnu ninne njan…

  • ജലജ

    വസന്തം എന്നുകേട്ടപ്പോൾ വളരെയേറെ പ്രതീക്ഷിച്ചതുകൊണ്ടാവാം ഈ പദപ്രശ്നം എന്നെ വല്ലാതെ നിരാശപ്പെടുത്തിയത്.

    എന്നാലും ഇത് എന്നെ അധികം ബുദ്ധിമുട്ടിച്ചില്ല. ഭാഗ്യം . കറക്കിക്കുത്തുകൾ പെട്ടെന്ന് ശരിയായതായിരിക്കും ഒരു കാരണം. രണ്ടു രണ്ടേകാൽ മണിക്കൂറുകൊണ്ട് തീർന്നെന്ന് പറയാം. പിന്നെ രണ്ട് കളത്തിനുവേണ്ടിയുള്ള ശ്രമവും ലൈഫ്​ലൈനിനുവേണ്ടിയുള്ള കാത്തിരിപ്പും. എന്റെ ശ്രദ്ധക്കുറവുകൊണ്ട് ,കറക്കിക്കുത്തലിൽ സംഭവിച്ച ഒരു പാകപ്പിഴ കൊണ്ട് സംഭവിച്ചതാണത്. (എന്നിട്ട് വെറുതെ ഊട്ടിയിലെ rose show കാണാൻ പോയി) രണ്ടേകാൽ മണിക്കൂർ കഴിഞ്ഞു score list നോക്കിയപ്പോൾ പതിവായി ഉള്ളവരൊക്കെയുണ്ട് പലരുടെയും സ്കോർ വളരെ കുറവ്. അപ്പോഴും വിചാരിച്ചത് തുടങ്ങാൻ വൈകിയതുകൊണ്ടാണെന്നാണ്. ഇന്നു രാവിലെ ഈ പേജ് നോക്കിയപ്പോളാണ് ഇതിത്രയും കഠിനമായിരുന്നുവെന്ന് മനസ്സിലായത്.

  • Dinesh Kumar

    ഈ പദപ്രശനം മുഴുവനക്കിയ എല്ലാവര്ക്കും എന്റെ അഭിനന്ദനങള്‍, അവരുടെ മുന്നില്‍ ശിരസ്സ് താഴ്ത്തുന്നു,ഇനിയും കഴിഞ്ഞിട്ടില്ല 85 ആയി,ഇനി.26U,23U,19U,3B,15B ഇവയുടെ ഉത്തരം കിട്ടണം ആരെങ്കിലും ഒന്ന് സഹായിക്കുമോ

  • ഉണ്ണി കണ്ണൂർ (U.K.)

    പരസഹായമില്ലാതെ -അധിക സൂചനകൾ കൂടാതെ പൂർത്തിയാകിയ ആദ്യ 9 പേർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ..!
    സമയ പരിമിതികൾക്കിടയിലും ക്ഷമയോടെ(യും അക്ഷമയോടെയും) മത്സരിച്ചു വിജയിച്ച എല്ലാവർക്കും, ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കും അഭിനന്ദനങ്ങൾ..
    നിർല്ലോഭം സൂചനകൾ നല്കി സഹായിച്ച എല്ലാവർക്കും, തുടർന്ന് നല്കി കൊണ്ടിരിക്കുന്നവർക്കും ഒരായിരം നന്ദി..
    പ്രിയ നിർമ്മാതവിനോട് (എന്നെങ്കിലും ഇത് കാണുകയാണെങ്കിൽ), അഭിനന്ദനങ്ങൾ.. എങ്കിലും ഇത്രയേറെ വെള്ളം കുടിപ്പിക്കേണ്ടിയിരുന്നില്ല..

  • ഉണ്ണി കണ്ണൂർ (U.K.)

    @Dinesh Kumar,
    26U:: പദ്മാവതി; കുശസ്ഥലി; ഭഗവതി; ഹരണ്യവതി –google
    23U:: already given, google– ചിത്തിരമാസം
    19U:: ‘embryo’ in mashi dict
    3B:: (ശാസ്ത്രീയനാമം: Swietenia macrophylla) –google
    15B:: …… മേരി രാജേശ്വരി –googl

  • ജലജ

    ദിനേശ്,
    26U,വിക്കിനിഘണ്ടു
    23U,ചൈത്രമാസവുമായി ബന്ധമുള്ള വാക്ക്. ക്ലൂ മുമ്പ് വന്നിരുന്നു.
    19U,
    3B,നേരത്തെ എഴുതിയിട്ടുണ്ട്.
    15B വിക്കിനിഘണ്ടു. ഇതുനോക്കുമ്പോൾ ശ്രദ്ധിച്ചാൽ 19Uവിന്റെ ഉത്തരവും കിട്ടും.

    അപ്പോൾ മൂന്നെണ്ണം വിക്കിനിഘണ്ടുവിൽ നിന്ന് കിട്ടും. അതൊക്കെ നോക്കിയിട്ട് വേണ്ടേ ക്ലൂ ചോദിക്കാൻ?:)

    വിജയാശംസകൾ

  • ജയേഷ്

    ഹ ഹാ kpc ക്ലൂ ചോദിച്ചതല്ല…ഒരു ഉദാഹരണം പറഞ്ഞതാ

  • Dinesh Kumar

    ജലജേച്ചി തിരക്കില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എല്ലാംകൂടി ക്ലു ആയികിടക്കട്ടെ എന്നു കരുതി ,തെറ്റായിപ്പോയി,ഇപ്പോള്‍ 99 ആയി ഇനിയുംഒന്ന് കിട്ടണം 23A 2nd letter ആരെങ്കിലും ഒന്ന് സഹായിക്കു

  • beegees

    ‘നിത്യവും’ കാണാം

  • Dinesh Kumar

    നന്ദി beegees

  • Arsha

    ഒരു വൃക്ഷം

  • Arsha

    നിലത്തു പറ്റിവളരുന്ന ഒരു ഔഷധം