KRKT3/04CHANDRAKALA/45

KRKT3/04CHANDRAKALA/45
Topic :കല,കായികം,സാഹിത്യം , നിഘണ്ടു
By :mujined
Play This Crossword
Top Player’s List

  • http://NA മുജീബുര്‍റഹ്മാന്‍

    വിജയാശംസകള്‍!!!!!!!!!!!!!

  • prasad

    നല്ല പദപ്രശ്നം.അഭിനന്ദനങ്ങള്‍

  • ജലജ

    പദപ്രശ്നം കൊള്ളാം. എളുപ്പമായിരുന്നു.

    27B രണ്ടാമത്തെ അക്ഷരം ശരിയല്ലെന്നു തോന്നുന്നു.

  • http://NA മുജീബുര്‍റഹ്മാന്‍

    പ്രസാദ്, ജലജേച്ചി നന്ദി……….
    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!
    ഇന്ന് ഒരു ഹോസ്പിറ്റല്‍ കേസ് ഉണ്ടായിരുന്നതുകൊണ്ട് ഇപ്പോഴാണ് എത്തി നോക്കാന്‍ കഴിഞ്ഞത്.
    രണ്ട് പേര്‍ മാത്രമെ അഭിപ്രായം പറഞ്ഞതായി കണ്ടത്.
    ജലജേച്ചി,
    27 b വിക്കി നിഘണ്ടുവില്‍ കണ്ടത് അങ്ങനെതന്നെ ഇട്ടെന്നുമാത്രം, ഓളം ഡിക്ഷണറിയിലും കണ്ടു
    താരാവലിയില്‍ കൈവശമില്ലാത്തതിനാല്‍ ഉണ്ടോയെന്നറിയാന്‍ പറ്റിയുമില്ല. എന്താണ് ശരിയെന്നറിയാന്‍ താല്‍പര്യമുണ്ട്.

  • KK

    Clue Pls 25A,8B,27B,2D

  • ഉണ്ണി കണ്ണൂർ (U.K.)

    1A, 20B, 27B, 1D, 21D, 28U, 32U ……… plss,,,,,,,,

  • Ajith

    ശിവനെ ഇന്നലെ രാത്രി മുതല്‍ നോക്കുകയായിരുന്നു . കിട്ടിയില്ല. ഇനി നോക്കിയതിന്റെ കുഴപ്പം ആയിരിക്കും 20 ബി ക്ലൂ പറയാമോ ?

  • Ajith

    @KK :-
    25A :- ഒരു പഴയ മധു മോഹന്‍ സീരിയല്‍
    8B :- ധനാകര്ഷണ ഭൈരവ ——
    27B :- വരമൊഴി നിഘണ്ടുവില്‍ കാണാം
    2D :- മണിച്ചിത്രതാഴിലെ ശ്രീദേവി

  • Dinesh Kumar

    I AM IN 98,PLS. GIVE ME 1A LAST LETTER PLEASE

  • prasad

    1A- Google- അപൂർവമായ ഒരു പാവനാടക അവതരണമാണ്

  • Dinesh Kumar

    HAI UK വിക്കി നിഘണ്ടുവില്‍ എല്ലാ ഉത്തരങ്ങളും കാണുന്നുണ്ട്

  • Dinesh Kumar

    പ്രസാദ്‌ നന്ദി…മുഴുവനാക്കാന്‍ സഹായിച്ചതിന്

  • beegees

    ഉണ്ണി കണ്ണൂർ (U.K.)
    20B, http://ml.wiktionary.org/wiki/ ശിവന് തിരയുക
    27B, http://ml.wiktionary.org/wiki/ പടിപടിയായി തിരയുക
    1D, http://ml.wiktionary.org/wiki/ പ്രേരണ
    21D, http://ml.wiktionary.org/wiki കാശി
    28U, search കേരളത്തിലെ പ്രശസ്തനായ രംഗപടകലാകാരനാണ്
    32U http://ml.wiktionary.org/wiki ഗൃഹസ്ഥാശ്രമം

  • http://w Silsila

    34 B 2nd and 3rd letter
    14 U 2nd and 3rd letter

  • Ajith

    എല്ലാവര്ക്കും നന്ദി, അഭിനന്ദനങ്ങള്‍ . അവസാനം എല്ലാം കിട്ടി

    സില്‍സിലാ :- 34 B :- ടെന്നീസ് കളിക്കാരന്‍ നദാല്‍ , 14 U :- അഡിഡാസ് കമ്പനി പുറത്തിറക്കിയ പന്താണ്

  • വിനോദ് കുമാര്‍

    @Silsila

    34B പതിനഞ്ചാം വയസ്സിൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ അപ്രെന്റിസായി.
    14U അഡിഡാസ് കമ്പനി പുറത്തിറക്കിയ പന്ത്

  • http://w Silsila

    Many Thanks Ajith and Vinod…

  • beegees

    ഉണ്ണി കണ്ണൂർ (U.K.)

    28U, search കേരളത്തിലെ പ്രശസ്തനായ രംഗപടകലാകാരനാണ്

  • beegees

    ഉണ്ണി കണ്ണൂർ (U.K.)
    20B, http://ml.wiktionary.org/wiki/ ശിവന് തിരയുക
    27B, http://ml.wiktionary.org/wiki/ പടിപടിയായി തിരയുക
    1D, http://ml.wiktionary.org/wiki/ പ്രേരണ
    21D, http://ml.wiktionary.org/wiki കാശി
    28U, search കേരളത്തിലെ പ്രശസ്തനായ രംഗപടകലാകാരനാണ്
    32U http://ml.wiktionary.org/wiki ഗൃഹസ്ഥാശ്രമം

  • ഉണ്ണി കണ്ണൂർ (U.K.)

    thank you Dinesh Kumar, beegees… thanks for your response and clue … Completed..

  • http://www.dulfhotels.com vadakethadom, dubai

    if anybody is in ground pls. clue for 29a 2nd & 3rd letter

  • http://na mujeeb rahman

    vadakethadom
    29 a former American retired athlete who twice set the world record for the 100 meters sprint

  • Ginu

    29A, google “former American retired athlete who twice set the world record for the 100 meters sprint,”

  • http://www.dulfhotels.com vadakethadom, dubai

    Thanks Mr. Ginu, Mr. Mujeeb

  • ജലജ

    മുജീബ്,
    ശബ്ദതാരാവലിയിൽ നിന്ന്…

    ശനൈഃ = പതുക്കെ, അല്പാല്പമായി

    ശനൈശ്​ചരൻ (ശനൈഃ – ചര) =ശനി(മന്ദം മന്ദം ഗമിക്കുന്നവൻ)
    പിന്നെ കണ്ടൊരു കാര്യം
    20B ശൻ എന്നുമാവാം. വേറെയും ഉണ്ടോ എന്നറിയില്ല. അതുകൊണ്ട് ആദ്യാക്ഷരത്തിൽ ലിങ്ക് വേണ്ടിയിരുന്നു.

  • Ajith

    വരമൊഴി നിഘണ്ടുവില്‍ ഇങ്ങനെ കാണുന്നു.

    ശനെഃ അവ്യ. 1. പതുക്കെ; 2. ശാന്തമായി; 3. മൃദുലമായി; 4.
    പടിപടിയായി

    https://sites.google.com/site/cibu/dictionary

    അവ്യ എന്ന് പറഞ്ഞത് എന്താണെന്ന് അറിയില്ല.

  • http://wwww.mashithandu.com sunny

    pls help 9a,11b,20b,27b,21d & 32u

  • ജലജ

    അവ്യ എന്നാൽ അവ്യയം (ടൈപ്പുചെയ്യാനുള്ള മടി കൊണ്ട് രണ്ടക്ഷരം മാത്രം എഴുതുന്നു).

    ശനൈഃ എന്ന് ഗൂഗിളിൽ ഇട്ടുനോക്കിയോ? രാമായണം, ഭഗവദ്​ഗീത , ഉപനിഷത്ത്, ജ്യോതിഷം അങ്ങനെ പല പല പേജുകൾ വരുന്നതുകാണാം.

    ശനെഃ ഗൂഗിളിൽ ഇട്ടാൽ വരുന്നത് മൂന്ന് നിഘണ്ടു പേജ് മാത്രം.

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവര്‍ക്കും സ്വാതന്ത്യദിനാശംസകള്‍!!!!!!!!!!

    ജലജേച്ചി
    എന്‍റെ സൂചന ‘പടിപടിയായി’ എന്നല്ലെ? അങ്ങിനെ താരാവലിയില്‍ ഉണ്ടോ?
    അപ്പോള്‍ നെ: എങ്ങിനെ തെറ്റാവും?

  • ജലജ

    പടിപടിയായി എന്നില്ല.

    അല്പാല്പമായി എന്നതിന്റെ അർത്ഥം കുറച്ചുകുറച്ചായി എന്നുണ്ട്.

    ഞാൻ നേരത്തെ എഴുതിയപോലെ ഗൂഗിളിൽ നോക്കിയോ? നോക്കിയാൽ സംശയം ഒന്നുകിൽ തീരും അല്ലെങ്കിൽ ഇരട്ടിക്കും. :) എന്തായാലും നോക്കിക്കോളൂ.

  • Hari Prasad Nair

    Please Help 11B 2nd letter, 20B 1st, 29B 2nd, 13D 3rd & 4th, 32U 2nd P{lease

  • http://NA മുജീബുര്‍റഹ്മാന്‍

    Haripradas
    11B ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാൾക്ക് സ്ട്രീറ്റ് തുടങ്ങി ഏഴു കടലുകളും നീന്തിക്കടന്ന ആദ്യ വനിത
    20B http://ml.wiktionary.org/wiki/%E0%B4%A1%E0%B5%BB
    29B അച്ഛനുറങ്ങാത്ത വീട്ടിലെ പീഡനത്തിനിരയായ….
    13D നിവേദിത തോമസ്
    32U പക്താ · പക്താവ് · പക്തി · പക്തിശൂലം · പക്തൃ………..

  • Hariprasad Nair

    Thank you very much Mujeeb