KRKT3/04CHANDRAKALA/44

KRKT3/04CHANDRAKALA/44
Topic :പലവക
By :menonjalaja
Play This Crossword
Top Player’s List

  • ജലജ

    എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ…

    ഇത് എന്റെ ഒരു ടിപ്പിക്കൽ പദപ്രശ്നം. കൂടുതൽ വിശദീകരണം വേണ്ടല്ലോ… :)

    എല്ലാവർക്കും ഒന്നാം സ്ഥാനം ലഭിക്കട്ടെ… ആശംസകൾ

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ………………………

    >>>>>>>എല്ലാവര്‍ക്കും ഒന്നാസ്ഥാനം ലഭിക്കട്ടെ<<<<<<<<
    പെരുന്നാള്‍ ആയതുകൊണ്ടാണോ?

  • ജലജ

    ഞാൻ മിക്കപ്പോഴും ഇങ്ങനെത്തന്നെയാണ് ആശംസിക്കാറുള്ളത്. ഇന്നെങ്കിലും അത് സഫലമാകട്ടെ.

  • ജലജ

    സുബൈർ,
    അഭിനന്ദനങ്ങൾ

    വിനോദ്,
    അഭിനന്ദനങ്ങൾ

    പെരുന്നാൾ പൊടിപൊടിച്ചു അല്ലേ? ഇന്നത്തെ അവസ്ഥയനുസരിച്ച് ചളിപിളിയായി എന്നാണെഴുതേണ്ടതെന്നറിയാം. :) എന്നാലും…

  • anjana satheesh

    15b & !6d —IS misleading, and consuming time for two letters in each question. actually I lost my chance to get 1st Rank due to the same….rubbish

  • സുബൈര്‍

    നന്ദി, ചേച്ചി….

    പെരുന്നാൾ ഇത്തിരി അലമ്പായെങ്കിലും ഒന്നാമതെത്തിയതിൽ സന്തോഷം!!
    ചേച്ചി തന്നെ പറഞ്ഞതുപോലെ ഒരു ടിപ്പിക്കൽ ജലജ സ്റ്റൈൽ പ.പ്ര.

    ശൈലിയിൽ തട്ടിയാണ്‌ വഴിമുട്ടിയത്.
    ഇടയ്ക്ക് രണ്ടുതവണ സാങ്കേതിക തടസ്സവും…

  • kpc

    എന്താണ് 39 യു ? മനസ്സിലായില്ല അത് പോലെ 39 ബി ? സമയം കിട്ടുമ്പോൾ വിശദീകരിച്ചാൽ കൊള്ളാം. ഇന്നത്തെ പെരുന്നാൾ അലമ്പായെങ്കിലും … എല്ലാവർക്കും പെരുന്നാൾ ആശംസകൾ

  • neema

    when time permit pls provide clue for 39U , 30 D, 18 B

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി,
    നല്ല പദപ്രശ്നം ശൈലിയില്‍ തട്ടിയും പെരുന്നാളിന്‍റെ തിരക്കിലും കുറെ ബ്രേക്ക് വന്നതിനാലും ഒന്നാംസ്ഥാനംകിട്ടിയില്ല (എല്ലാവര്‍ക്കും ഒന്നാംസ്ഥാനം കിട്ടുമോ?)സുബൈറിനും മുന്‍നിരക്കാര്‍ക്കം അഭിനന്ദനങ്ങള്‍……………..

  • Jose Thomas

    പായസത്തിൽ കല്ലുകടിച്ച അനുഭവം, അല്പം ക്രൂരമായിപ്പോയില്ലേ ….??!!

  • neema

    pls provide clue for 39U , 30 D, 18 B

  • VK

    Clue Pls 1A, 33U

  • Ginu

    @Neema,
    30D search google “കൊടമുല്ല കൊണ്ടൊരു”
    18B its a spice which looks like a flower (Illicium verum)

    39U I dont hav any idea…
    Also help me 7D, 15B, 36B & 16D

  • VK

    @GINU 7D വിനോദിപ്പിക്കുന്ന പ്രകൃതക്കാരന്‍,
    1A,39u

  • http://NA മുജീബുര്‍റഹ്മാന്‍

    Neema
    39 u വൈക്കോൽ ചിത്രങ്ങളാണ്
    Ginu
    15 b നന്നാക്കാന്‍ വളരെയൊക്കെ പാടുപെട്ടിട്ടും പണ്ടത്തേപ്പോലെതന്നെയിരിക്കല്‍
    36 b ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണകാലത്തെയാണ് റാശിദീയ…..
    16 d കനകാംബരം, പൂവരശു, തുളസി, മുയല്‍ച്ചെവിയന്‍,….

    VK
    1 a വിഷുപക്ഷി, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി,…….
    39 u

  • ജലജ

    കടുത്ത തലവേദന കാരണം അധികസൂചനകൾ എഴുതാൻ വളരെ വൈകി. ഇന്ന് മറ്റ് സൂചനക്കാരെയൊന്നും കാണാനുമില്ല.

    39U കരകൌശലവസ്തുക്കൾ വിക്കി

    1A, ചക്കയ്ക്കുപ്പുണ്ടോ കുയിൽ. (കണ്ണുനീർമുത്തുമായ് കാണാനെത്തിയ …………..ഞാൻ)

    33U zinc മഷിനിഘണ്ടു

    7D,
    15B,http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%BB

    36B http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%97%E0%B5%BA_%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%A1%E0%B4%BF

    16D. ഇത് എളുപ്പമല്ലേ? സൂചന അങ്ങനെ തന്നെ വിക്കിനിഘണ്ടുവിൽ ഇട്ടുനോക്കൂ. ആ സൌകര്യത്തിനു വേണ്ടിയല്ലേ എന്റെ ഭാഷയായ നാളികേരം ചിരകിയത് എന്നതു വേണ്ടെന്ന് വച്ച് തിരുമ്മിയ തേങ്ങ എന്ന് ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും എഴുതിയത്.

    വിജയാശംസകൾ..

  • VK

    Thanks Mujeeb and Jalajechi

  • ജലജ

    അഞ്ജനാ,

    rubbish എന്ന് ‘സ്വയം ‘ ശപിച്ചതുകൊണ്ടെന്തു പ്രയോജനം? അഞ്ചുപേർ ലൈഫ്​ലൈൻ കൂടാതെ തന്നെ വിജയിച്ചിട്ടുണ്ടല്ലോ.99ൽ രണ്ടുപേർ കുറെ സമയം ( ബാലമുരളിയും ബീജീസുമാണെന്നാണോർമ്മ) കുത്തിയിരിപ്പുസത്യാഗ്രഹമിരിക്കുന്നതും ഞാൻ കണ്ടിരുന്നു.
    16D സൂചന വിക്കിനിഘണ്ടുവിൽ പകർത്തിയെഴുതി നോക്കിയാൽ ഉത്തരം കിട്ടും. ഒട്ടും തിരയേണ്ട. ഈ misleading എന്നു പറഞ്ഞാൽ എന്താണ്? എനിക്ക് മനസ്സിലായില്ല.

    സുബൈർ,
    ശൈലിക്ക് മൂന്നുലിങ്ക് തന്നത് വിഷമം കുറയ്ക്കാൻ വേണ്ടിയായിരുന്നു. ഒരെണ്ണം മാത്രം കറക്കിക്കുത്തിയാൽ മതിയല്ലോ. ഐതിഹ്യമാലയിലെ ഒരു വാക്കല്ലേ എന്നുകരുതിയാണ് ഇട്ടത്. നാല് ലിങ്കിനുവേണ്ടി ശ്രമിച്ചെങ്കിലും അതു സാധിച്ചില്ല.

    പിഷാരോടി,
    സമയമുണ്ടെങ്കിലും വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. രണ്ട് പദങ്ങൾക്കും ഓരോ വിക്കി പേജുണ്ട്. അത് വേണമെങ്കിൽ നോക്കാം. എന്നിട്ടം മനസ്സിലാവാത്തത് ചോദിക്കൂ.

    മുജീബ്,
    സന്തോഷം. എല്ലാവരും ഒരേ സമയത്ത് തുടങ്ങി 40 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയാൽ എല്ലാവർക്കും ഒന്നാം സ്ഥാനം കിട്ടില്ലേ?? അങ്ങനെ ഒരിക്കൽ രണ്ടുപേർക്ക് കിട്ടിയ ചരിത്രവുമുണ്ട് മഷിത്തണ്ടിൽ. ഓർമ്മയില്ലേ?

    ജോസ്തോമസ്,
    പായസമാണെന്ന് സമ്മതിച്ചല്ലോ. സന്തോഷം. പിന്നെ കല്ലുകടിച്ചത്…..കൽക്കണ്ടമായിരിക്കുമോ? :)
    ഐതിഹ്യമാലയിലെ ഈ ഐതിഹ്യമൊന്നു വായിച്ചുനോക്കൂ.

    http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%BB

  • kpc

    39 യു …… ഞാൻ കരകൌശല വസ്തു എന്ന് ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും ഈയൊരു വസ്തു കണ്ടില്ല കിട്ടിയ സൈറ്റിൽ ഒക്കെയും കേരളത്തിലെ കര കൌശല വസ്തുക്കളിൽ ഇതിനെ പറ്റി ഒന്നും കണ്ടില്ല.

    പിന്നെ

    പിഷാരോടി,
    സമയമുണ്ടെങ്കിലും വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

    ഈ കമന്റ് ആവശ്യമുണ്ടായിരുന്നില്ല ജലജേച്ചി, പ്രത്യേകിച്ച് എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ചോദിച്ചപ്പോൾ. ഞാൻ ആവശ്യത്തിലേറെ ബഹുമാനം തന്നതുകൊണ്ടാണോ സമയമുന്ടെങ്കിലും എന്ന പദത്തിന്റെ അർഥം. വളരെ മോശമായ ഭാഷയിലൊന്നുമല്ലല്ലൊ ചോദിച്ചത് എന്നിട്ടും മറുപടി മറ്റാരോടോ ഉള്ള ദേക്ഷ്യം എന്നോട് തീർക്കേണ്ടായിരുന്നു

  • http://wwww.mashithandu.com sunny

    please help 18b, 39b, 31d, 2u and 38u

  • http://wwww.mashithandu.com sunny

    no need of aybody’s help

  • ജലജ

    സമയം കിട്ടുമ്പോൾ എന്ന് പിഷാരടി എഴുതിയത് ഞാൻ എടുത്തെഴുതിയപ്പോൾ സമയമുണ്ടെങ്കിലും എന്നായതാണ്. സമയം കിട്ടിയാലും വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.ഇതാണ് ഞാനുദ്ദേശിച്ചത്. കിട്ടിയ ഉത്തരം ഗൂഗിളിൽ ഇട്ടുനോക്കേണ്ടയാവശ്യമല്ലേയുള്ളൂ. വിക്കിപേജ് കിട്ടും. പിന്നെന്തിന് എന്റെ വക ഒരു വിശദീകരണം?
    തിരയാൻ ഉപയോഗിച്ച keyword ശരിയായില്ലെങ്കിൽ അങ്ങനെയുണ്ടാകുക സ്വാഭാവികം. പിന്നെ എല്ലാ ഉത്തരങ്ങളും ഗൂഗിൾ സെർച്ചിൽ കിട്ടിക്കൊള്ളണമെന്നുമില്ല.(ഈ പദപ്രശ്നത്തിലെ മറ്റെല്ലാം അങ്ങനെ കിട്ടിയിരുന്നുവോ?) ഉത്തരത്തിന്റെ വിക്കിപേജിന്റെ അവസാനഭാഗം ശ്രദ്ധിച്ചാൽ തിരയേണ്ട keyword എന്തായിരുന്നുവെന്ന് മനസ്സിലാകും. അത് ഭാവിയിൽ ഉപകരിച്ചേയ്ക്കും.

    എനിക്ക് തത്ക്കാലം ആരോടും ദേഷ്യമില്ല. കമന്റ് പേജ് ദേഷ്യം തീർക്കാനുള്ള വേദിയാണെന്ന് ഞാൻ വിചാരിക്കുന്നുമില്ല.

  • Dinesh Kumar

    35U 3rd letter pls

  • ഉണ്ണി കണ്ണൂർ (U.K.)

    @Dinesh Kumar,
    ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടല്ലോ.. ”ഗുണ”ങ്ങളെയോ ധര്‍മത്തേയോ കുറിക്കുന്നതിന് ഉപയോഗിക്കുന്ന “നാമ”രൂപം..

  • Dinesh Kumar

    Thanks UK.completed

  • ജയേഷ്

    38 U, 20D, 39B, 28B, 11B ക്ലൂ തരാമോ..

  • kpc

    ജലജേച്ചി, ഉത്തരം കിട്ടാനല്ലേ ഗൂഗിളിൽ തിരയുന്നത്? ഉത്തരം കിട്ടിക്കഴിഞ്ഞിട്ടു തിരയേണ്ട ആവശ്യമുണ്ടോ? മിക്ക ഉത്തരങ്ങളും ഗൂഗിളിൽ തിരഞ്ഞു തന്നെ ആണ് കണ്ടെത്തുന്നത്. എന്റെ ചോദ്യം പ്രകോപനപരമാ യിരുന്നില്ലെന്നു തന്നെ വിശ്വസിക്കുന്നു.

  • ജലജ

    ജയേഷ്,
    38U thoroughly മഷിനിഘണ്ടു
    20D http://www.onlinekozhikode.com/artcatwise.php?id=59‎
    39B വൃക്ഷങ്ങൾ ഗൂഗിൾ
    28B അഗ്നിവർഷം
    11B heartily മഷിനിഘണ്ടു.
    വിജയാശംസകൾ

  • ജലജ

    പിഷാരടി,
    കിട്ടിയ ഉത്തരം ഗൂഗിളിൽ തിരഞ്ഞാൽ അതെന്താണെന്നുമനസ്സിലാക്കാം. അതിനെക്കുറിച്ച് കൂടുതൽ അറിവുനേടാം. അത് ഭാവിയിൽ ചിലപ്പോൾ ഉപകരിച്ചെന്നുമിരിക്കും. അങ്ങനെ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടം. ഞാൻ ചെയ്യാറുണ്ട്.
    കരകൗശലവസ്തുക്കൾ ,വൃക്ഷങ്ങൾ ഇവ തിരഞ്ഞാൽ ഉത്തരങ്ങൾ കിട്ടുമല്ലോ. അപ്പോൾ പിന്നെ ഗൂഗിൾ സെർച്ചിൽ കിട്ടില്ലെന്നു പറയാൻ പറ്റുമോ? 5 പേർ ലൈഫ് ലൈൻ ഇല്ലാതെ എഴുതിയിട്ടുണ്ടല്ലോ. ലൈഫ് ​ലൈൻ എടുത്തവർ ഈ വാക്കുകൾക്ക് വേണ്ടിയാണോ അവ എടുത്തത്?( മിക്കവരും ശൈലിക്ക് വേണ്ടിയാണ് എടുത്തിരിക്കുക). അവർക്ക് പരിചയമുള്ള മരമാണോ ഇത്? സെർച്ച് ചെയ്ത് കിട്ടിയതാവാനേ വഴിയുള്ളൂ. ഒരു മരം, ഒരു പക്ഷി ഇത്തരം സൂചനകൾ എത്രയോ തവണ മുമ്പ് വന്നിരിക്കുന്നു.

    ആ സസ്യജാലം എന്ന സൈറ്റ് വായിച്ചാൽ നമുക്കറിയാവുന്ന എന്നാൽ പേരറിയാത്ത എത്രയോ സസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം!

  • ജയേഷ്

    നന്ദി ജലജേച്ചീ..