KRKT3/04CHANDRAKALA/43

KRKT3/04CHANDRAKALA/43
Topic :ചേരുംപടി ചേര്‍ക്കുക
By :srjenish1
Play This Crossword
Top Player’s List

  • vinodpl

    ഒന്നാം സ്ഥാനം കിട്ടിയതില്‍ സന്തോഷം !!!

  • ഉണ്ണികൃഷ്ണന്‍

    അഭിനന്ദനങ്ങള്‍ വിനോദ്…’അതിരാത്രത്തിനുപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍’ ആണ് കിട്ടാന്‍ ഏറെ പണിപ്പെട്ടത്‌..പക്ഷെ ആ ഉത്തരം പൂര്‍ണ്ണമാണോ എന്ന് സംശയമുണ്ട്‌…

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം………….
    അഭിനന്ദനങ്ങള്‍ ജെനീഷ്,വിനോദ് മറ്റു മുന്‍നിരക്കാര്‍……

  • balu

    Clue pls 20B,27B,34D

  • ജലജ

    നല്ല പദപ്രശ്നം . സൂചനകൾ ഇഷ്ടപ്പെട്ടു. ചിലതെല്ലാം അത്യാവശ്യം വട്ടം കറക്കിയതുകൊണ്ട് കൂടുതൽ ഇഷ്ടപ്പെട്ടു.

    വിജയികൾക്ക് അഭിനന്ദനങ്ങൾ!

    ശരിക്കും ഉറുമ്പിനഞ്ചുണ്ടോ?

    1188ലെ ചന്ദ്രികയുണ്ടായിട്ടും ആനക്കൊട്ടിൽ കണ്ടെത്താൻ വിഷമിച്ചു. അതിരാത്രം ഒരിക്കൽ കണ്ടിട്ടുള്ളതുകൊണ്ടാണോ എന്തോ ഒറ്റ ഗൂഗിൾ സെർച്ചിൽ ഉത്തരം കിട്ടി.

  • balu

    got it

  • prasad

    20 B – സഹായം വേണം

  • prasad

    got it

  • VK

    Clue pls 21a,20b,38b,27b

  • VIVEK

    CLUE ON 23D,34D,31U,41U

  • ഉണ്ണി കണ്ണൂർ (U.K.)

    അഭിനന്ദനങ്ങൾ നിർമ്മാതാവിനും, ജേതാക്കൾക്കും…
    ‘അതിരാത്രത്തിനുപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍’ _ആദ്യക്ഷരം കിട്ടിയപ്പോൾ താരാവലി മുഴുവൻ പരതി രണ്ടാമത്തെ അക്ഷരവും കണ്ടെത്തി,, അതെ ആവേശത്തിൽ ‘ചന്ദ്രിക’ ക്ക് വേണ്ടി മഷി നിഘണ്ടുവും, വിക്കി നിഘണ്ടുവും, അറിയുന്ന ഓണ്‍ലൈൻ നിഘണ്ടു എല്ലാം തിരിച്ചും മറിച്ചും പരതി, രക്ഷയില്ല.. അവസാനം 2 Lifeline ഉം ‘ചന്ദ്രിക’ ക്ക് വേണ്ടി സമർപ്പിച്ചു.. ഉത്തരം കണ്ടപ്പോഴാണ് ഇങ്ങനെയും അമളി പറ്റാമെന്ന് മനസ്സിലായത്‌ :D

  • ഉണ്ണികൃഷ്ണന്‍

    @VK – 21A- ഇവന്റെയും കൊക്കിന്റെയും കഥ പ്രസിദ്ധമാണ്
    20b – http://malayalam.oneindia.in/news/2011/04/04/kerala-panjal-athiratrham-begins-thrissur-aid0031.html
    38b – http://en.wikipedia.org/wiki/Rose_hip
    27b – പത്തനംതിട്ടയിലെ ഒരു മലയോര ഗ്രാമം

    @വിവേക്‌ – 23D – പഠിച്ച സ്കൂളിനോടോ കലാലയത്തിനോടോ ഇത് പറയുമ്പോള്‍ കണ്ണുകള്‍ നിറയും
    34D – ഇതിന്റെ പരസ്യം പണ്ട് റേഡിയോയില്‍ കൂടി ഒരു പാട് കേട്ടിട്ടുണ്ട്
    31U – ലിങ്കുകള്‍ ഇഷ്ടം പോലെ ഉണ്ടല്ലോ, കിട്ടും
    41U – http://www.m3db.com/node/24367

  • ഉണ്ണി കണ്ണൂർ (U.K.)

    @VK,
    21a: ഇവൻ ചിലപ്പോൾ ആട്ടിൻ തോലിട്ടു വരാറുണ്ട്..
    20b: search ‘pot’ in മഷി നിഖണ്ടു, അനുസ്വാരം ഒഴിവാക്കുക
    38b: ‘__ __’ ഹോപ്പ് നൃത്തം എന്ന് കേട്ടിട്ടില്ലേ..
    27b: പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമം, ആനയെ അടുത്തറിയുന്നതിന് അവസരമൊരുക്കുന്ന രാജ്യത്തെ പ്രഥമ ഇക്കോ ടൂറിസം സെന്ററാണ് ഇവിടുത്തെ ആനക്കൂട്, ___ ___ ആനക്കൂട്.

  • ഉണ്ണി കണ്ണൂർ (U.K.)

    @VIVEK,
    23D: 1188 നോട് മലയാളത്തിൽ ഒരു ‘Good bye’ പറയാൻ ഇത്ര മടിക്കണോ/ ‘bye’ in മഷി നിഘണ്ടു.
    34D: നിഘണ്ടു മുഴുവൻ പരതിയാലും ഒരു പക്ഷെ ഈ ചന്ദ്രിക കിട്ടില്ല,, തേച്ചു കുളിക്കാൻ ഉപയോഗിച്ചിരുന്ന, കേശവൻ വൈദ്യരുടെ ആയുർവേദ പരിമളം ഉള്ള ഈ ‘ചന്ദ്രിക’ പച്ച നിറത്തിന്റെയും ചന്ദ്രക്കലയുടെയും പേരിൽ ലോനപ്പൻ നമ്പാടൻ MLA ഒരിക്കൽ നിയമസഭയിൽ കൊണ്ടു പോയി പ്രദർശിപ്പിച്ചിട്ടുണ്ട്.. എന്നാൽ ഇപ്പോൾ വിപ്രോ കമ്പനി ഇറക്കുന്ന ഈ ‘ചന്ദ്രിക’ തേച്ചു കുളിച്ചാൽ കുടുംബം എങ്കിലും വെളുത്തേക്കും,,
    31U: google ‘വിളയാത്ത് തേങ്ങ’.
    41U: V. K. രാമൻ പിള്ളയുടെ V K വികസിപ്പിച്ചാൽ ഉത്തരമായി// രാമകൃഷ്ണപിള്ള എന്നാണ്‌ യഥാര്‍ത്ഥ പേര്. പ്രേമലേഖ, മനസ്സാക്ഷി തുടങ്ങിയ ചിത്രങ്ങള്‍ക്കു തിരക്കഥയും ഗാനങ്ങളും രചിച്ചത് ഇദ്ദേഹമാണ്‌.

  • VK

    THANKS UNNI

  • ജലജ

    ചന്ദ്രിക കൊള്ളാമല്ലോ. അപ്പോൾ ഇപ്പോൾ കേശവൻവൈദ്യർ ബ്രാൻഡ് ഇല്ലേ? സോഡിയം ഹൈഡ്രോക്സൈഡ് കൂടുതൽ ചേർക്കുന്നതുകൊണ്ടാണ് ചന്ദ്രിക ഉപയോഗിച്ചാൽ ത്വക്​രോഗങ്ങൾ മാറുന്നതെന്ന് പണ്ട് കേട്ടിട്ടുണ്ട്.

  • ഉണ്ണി കണ്ണൂർ (U.K.)

    അത് ജലജേച്ചി, നമ്മുടെ കേശവൻ വൈദ്യർ 1999 ാമാണ്ട് നവംബർ മാസം 6 നു ഇഹലോകവാസം വെടിഞ്ഞു. പിന്നീടിങ്ങോട്ടുള്ള കാലയളവിൽ അതിജീവനത്തിന്റെ പാതയിൽ പിറകോട്ടു പോയ, മലയാളത്തിന്റെ തനിമയുള്ള, ആയുർവേദത്തിന്റെ പരിമളമുള്ള കഥാനായികയെ, ‘ചന്ദ്രിക’യെ IT കോർപ്പറേറ്റ് ഭീമനായ WIPRO യുടെ ഭാഗമായ Wipro Consumer Care & Lighting 2004ിൽ ഏറ്റെടുത്തു. അവരുടെ വക ഒരു ‘ആക്റ്റീവ്’ സംഭാവനയും നല്കി –’ചന്ദ്രിക ആയുര്‍വേദ __’ എന്നത് ‘ചന്ദ്രിക ആക്റ്റീവ് ആയുര്‍വേദ __’ എന്നാക്കി മാറ്റി.
    ‘ചന്ദ്രിക’യുടെയും കേശവൻ വൈദ്യരുടെയും ചരിത്രവും സ്വാധീനവും കൂടുതലായി താഴെയുള്ള ലിങ്കുകളിൽ ഉണ്ട്..
    http://www.janayugomonline.com/php/mailnews.php?nid=87230
    http://malayalam.webdunia.com/newsworld/news/currentaffairs/0708/26/1070826005_1.htm
    പ്രശസ്ത കവികളായ വള്ളത്തോളും, വയലാറും, ഭാസ്കരൻ മാഷുമെല്ലാം ‘ചന്ദ്രിക’യുടെ പരസ്യത്തിനായി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
    http://week.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=15&programId=&channelId=-1073797107&contentId=14569235&BV_ID=@@@
    തേച്ചുകുളി ശീലമായുള്ള മലയാളിയുടെ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു ‘ചന്ദ്രിക’ ഈ കേരളക്കരയിൽ ജനിച്ചിട്ടുണ്ടെങ്കിൽ അത് രമണന്റെ ‘ചന്ദ്രിക’ മാത്രമായിരിക്കും… :D

  • Jose Thomas

    45U 2nd and 3rd letters pls…that’s last………

  • http://NA മുജീബുര്‍റഹ്മാന്‍

    Jose
    45u
    ആധുനിക വാര്‍ത്താ വിനിമയ രംഗത്ത് ആദ്യ “വിസ്‌ഫോടനം സൃഷ്ടിച്ച…………….

  • Jose Thomas

    നന്ദി…..മുജീബുര്‍റഹ്മാന്‍……………………………………………………..

  • Dinesh Kumar

    Iam on 98 plese clu. for 17D

  • Dinesh Kumar

    sorry 17U

  • balu

    17u- പഠിക്കാനുള്ള പുസ്തകം.

  • Vivek RV

    I am forced to change my display name to “Vivek RV” :-)

    Welcome “VIVEK” to the mashithantu family.

  • Pingback: ヴィトン ビィトン バッグ

  • Pingback: ヴィトン 店舗