KRKT3/04CHANDRAKALA/42

KRKT3/04CHANDRAKALA/42
Topic :P ALAVAKA
By :kpcpisharody
Play This Crossword
Top Player’s List

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    എല്ലാവർക്കും വിജയാശംസകൾ

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    കഥാകാരൻ സദയം ക്ഷമിക്കുക. ഓഫീസിൽ മീറ്റിങ്ങിനിടയിൽ നിന്ന് അല്പം സമയം കിട്ടിയപ്പോഴാണ് താങ്കളുമായി സംവദിച്ചത് . ഒരു പക്ഷെ കൂടുതൽ സമയം കിട്ടിയിരുന്നാൽ പോലും താങ്കളുടെ നിർദേശങ്ങൾ അപ്പാടെ ശരിയാക്കാൻ കഴിയുമായിരുന്നോ എന്ന് സംശയിക്കുന്നു. എങ്കിലും താങ്കളുടെ വിലയേറിയ സമയം മിനക്കെടുത്തി എന്നെ സഹായിച്ചതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കും. പദപ്രശ്നം നിർമിക്കുന്ന അവസരത്തിൽ അത് 99 ശതമാനം എങ്കിലും എളുപ്പമായിരിക്കണേ എന്ന് ആഗ്രഹിക്കാറുണ്ട്. ഇത്തവണ ഒന്നിലേറെ ഉത്തരങ്ങല്ക്ക് മതിയായ ലിങ്ക് നല്കാൻ കഴഞ്ഞില്ല. പദപ്രശ്നം ഉണ്ടാക്കി വന്നപ്പോൾ ലിങ്ക് കൊടുക്കാൻ പറ്റിയ ചോദ്യങ്ങൾ ഒന്നും കണ്ടില്ല.

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    അഭിനന്ദനങ്ങൾ ബാലമുരളി, ജലജേച്ചി, ജേക്കബ്, സുബൈർ

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    അഭിനന്ദനങ്ങൾ അജിത്‌, വിനോദ്,

  • https://www.facebook.com/ColouredClicks ajith

    നല്ല പടപ്രശനം ആയിരുന്നു. ഗൂഗിള്‍ അധികമായി ഉപയോഗിക്കേണ്ടി വന്നില്ല.
    ചാന്ദ്നി ക്ക് അഭിനന്ദനങ്ങള്‍

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    അഭിനന്ദനങ്ങൾ മുജീബ്, അഞ്ജന,

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    Thank you Ajith

  • http://NA മുജീബുര്‍റഹ്മാന്‍

    പിഷാരടിച്ചേട്ടാ നന്ദി…………
    പദപ്രശ്നം നന്നായിരുന്നു. മുന്‍നിരക്കാര്‍ക്കും പിഷാരടിചേട്ടനും അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!

  • Dinesh Kumar

    തുടക്കംമുതല്‍ ശ്രമിച്ചു,പക്ഷെ 87 വരെ എത്തി,സമയം ആയാല്‍ 18B,26D,12U,11U
    clu please
    മുന്‍നിരക്കാര്‍ക്കും,നിര്‍മാതാവിനും,അഭിനന്ദനങ്ങള്‍

  • ഉണ്ണി കണ്ണൂർ (U.K.)

    99% എളുപ്പം തന്നെ ആയിരുന്നു,, ലിങ്ക് ക്ഷാമം അനുഭവപ്പെട്ടില്ല.. കൃത്യസമയത്ത് തുടങ്ങാൻ വൈകിയതൊഴിച്ചാൽ, I’m happy,, നല്ല പദപ്രശ്നത്തിനു അഭിനന്ദനങ്ങൾ..
    എല്ലാ മുൻനിര താരങ്ങൾക്കും/ വിജയികൾക്കും അഭിനന്ദനങ്ങൾ..

  • ഉണ്ണി കണ്ണൂർ (U.K.)

    @Dinesh Kumar,
    18B: ഭാഗവതത്തിൽ അഷ്ടവസുക്കളിൽ ഒന്നായി ഈ നാമം പറഞ്ഞിരിക്കുന്നു,, ‘വസുക്കളുടെ പുത്രൻ’ എന്നും നിഘണ്ടു അർത്ഥം നല്കുന്നു,, എന്തായാലും ഒരു ‘വസു’ ഉത്തരത്തിൽ ഉണ്ട്… സൂര്യൻ;; അഗ്നി;; ചന്ദ്രൻ;; കൊടുവേലി;; എരിക്ക്;; കർപ്പൂരം ഇതെല്ലം ഈ ‘വസു’ തന്നെ എന്ന് വിക്കി നിഘണ്ടു പറയുന്നു…
    26D: വിക്കി നിഘണ്ടുവിൽ താമര യുടെ പര്യായമായി ഈ പദം നല്കിയിട്ടുണ്ട്..
    google “..എന്നാല്‍ താമര എന്നര്‍ത്ഥം”.
    12U: check ‘beloved’ in mashi dict.
    11U: നാഗപാശമോചിനി: നാഗാസ്ത്രപ്രയോഗത്താൽ നാഗപാശബന്ധനം, മോചനം നാഗശത്രുവായ പക്ഷിരാജൻ അസ്ത്രം ആകുമ്പോൾ..

  • ജലജ

    നല്ല പദപ്രശ്നം. അഭിനന്ദനങ്ങൾ

  • Dinesh Kumar

    I am on 99 ,need to complete 18D second letter ,please

  • Ginu

    @Dinesh, you can relate this term with court proceedings easily.
    also, a term common nowadays like, മാധ്യമ______രണ

  • Dinesh Kumar

    Thanks Mr.Ginu

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    Thanks for all good words…… thanks

  • http://etisalat vadakethadaom

    clue for 6d 3rd & 4th letters

  • Ginu

    6d search for “ഗ്രന്ഥം” in “http://workersforum.blogspot.in/2011/01/blog-post_4379.html”

  • http://etisalat vadakethadaom

    നന്ദി ജിനു. കുറച്ചു പണിപ്പെട്ടു കണ്ടുപിടിക്കന്‍

  • Ginu

    @Vadakethadaom, it is easy to find that out.. First go to that page, then press Ctrl F, a small pop up like thing will come, there u paste ഗ്രന്ഥം.. you will reach that answer directly, with very less effort..