KRKT3/04CHANDRAKALA/41

KRKT3/04CHANDRAKALA/41
Topic :uncategorized
By :anjana
Play This Crossword
Top Player’s List

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    pls give me clue for 10 u second letter

  • http://NA മുജീബുര്‍റഹ്മാന്‍

    @ചാന്ദ്നി
    10 U മരാളി, മുരളി, മെരുള്‍, അരുള്‍………

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    Thank you mujeeb….. ho…. finished

  • vinodpl

    clue please 5 a and 26 a

  • http://NA മുജീബുര്‍റഹ്മാന്‍

    @ Anjana
    13 b ‘ദശമൂലങ്ങളില്‍ ഒന്ന്’ എന്താണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു?
    പദ’പ്രശ്നം’ നന്നായിരുന്നു. ഒന്നാമതെത്തിയതില്‍ സന്തോഷം!!!!!!!!!!!!!!!!

  • ഷണ്‍മുഖപ്രിയ

    5A, 26a, 13b, 31b, 34b, 6d, 18d, 32d, 9u need extra clues…..plss help

  • http://NA മുജീബുര്‍റഹ്മാന്‍

    Vinod
    5 a ഇന്ത്യൻ നാവിക സേനയുടെ ആധുനിക അതിവേഗ ആക്രമണ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്.
    26 a ഇക്ഷ്വാകുവിന്റെ നൂറാണ്‍മക്കളില്‍ മൂത്തയാള്‍….

  • vinodpl

    thank you mujib

  • ഷണ്‍മുഖപ്രിയ

    No need for extra clues!!

  • ഉണ്ണികൃഷ്ണന്‍

    മുജീബ്‌ പറഞ്ഞത് പോലെ ‘ദശമൂല’ത്തില്‍ പെട്ട ഒന്നാണ് അത് എന്ന് എവിടെ നോക്കിയിട്ടും കണ്ടില്ല…ഇനി ഏതെങ്കിലും ദശമൂലത്തിന്റെ പര്യായം ആകുമോ?…പദപ്രശ്നം നിര്‍മ്മിച്ച ആളില്‍ നിന്നും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു…

  • Dinesh Kumar

    മുജീബ്‌ പറഞ്ഞത് പോലെ ‘ദശമൂല’ത്തില്‍ പെട്ട ഒന്നാണ് അത് എന്ന് എവിടെ നോക്കിയിട്ടും കണ്ടില്ല…ഇനി ഏതെങ്കിലും ദശമൂലത്തിന്റെ പര്യായം ആകുമോ?…പദപ്രശ്നം നിര്‍മ്മിച്ച ആളില്‍ നിന്നും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു…

  • http://NA മുജീബുര്‍റഹ്മാന്‍

    @ഷണ്‍മുഖപ്രിയ
    5A, 26a, 13b already given
    31b, 2003 മുതൽ 2012 ജനുവരി 18 വരെ ദ ഹിന്ദു പത്രത്തിന്റെ മുഖ്യ പത്രാധിപത്യ ചുമതല വഹിച്ചു.
    34b,ഈറ്റ തൊഴിലാളികള്‍ക്ക്‌ ഈറ്റ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ കേരളാ……..
    6d, സമുദ്രത്തില്‍ ജീവിക്കുന്ന ഒരു കൂട്ടം ദൈത്യര്‍
    18d, ആനയുടെ അലര്‍ച്ച
    32d, Cow in mashi dictionary
    9u സ്ത്രീകള്‍ മൂടുപടം ധരിക്കാതെവെളിയില്‍ സഞ്ചരിക്കാതിരിക്കുന്ന ഏര്‍പ്പാട്………….

  • Ajay

    first letter of 13b please

  • Ajay

    got it..no need of clue..

  • Dinesh Kumar

    13b last letter pls

  • VK

    pls give more clue for 13b and 34b

  • prasad

    clue for 19A second letter

  • prasad

    no need got it

  • VK

    pls give me more clue for 13b and 34b

  • prasad

    34-B google സൊസൈറ്റി ചാവക്കാട് താലൂക്ക് സമ്മേളനം ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

  • VK

    13b

  • anjanasatheesh

    @VK,
    13B – പലകപ്പയ്യാനി – യുടെ മറ്റൊരുപേരാണിത് – മഷിത്തണ്ടിലുണ്ട്

    34B – http://www.thejasnews.com:8080/index.jsp?tp=det&det=yes&news_id=20111027193044404& – ഈ ലിങ്കില്‍ നോക്കൂ

  • anjanasatheesh

    Congratulation to Winners

  • VK

    Thanks Anjana

  • Dinesh Kumar

    28B first letter and 24 A 2nd letter pls

  • prasad

    28B- search mashi dictionary- powerful
    24A google -താരകേശ്വരാ എവിടെ നീ? കണ്ടീലയോ

  • Dinesh Kumar

    THANKS MR.PRASAD

  • ഉണ്ണികൃഷ്ണന്‍

    പാതിരി ഉൾപ്പെടുന്ന കുടുംബത്തിലെ മറ്റൊരിനം വൃക്ഷമാണ് പലകപ്പയ്യാനി അഥവാ വെള്ളപ്പാതിരി (ശാസ്ത്രീയനാമം: Oroxylum indicum). ദശമൂലങ്ങളിൽ ഒന്ന്. സംസ്കൃതത്തിൽ ശ്യോന്യാക എന്നും ഇംഗ്ലീഷിൽ ഇന്ത്യൻ ട്രംമ്പറ്റ് ട്രീ എന്നും അറിയുന്നു…

  • http://NA മുജീബുര്‍റഹ്മാന്‍

    Thanks Anjana..
    പലകപ്പയ്യാനിക്ക് ഇങ്ങനൊരു പേര് മഷിത്തണ്ടില്‍ മാത്രമോ? അതോ മറ്റുവല്ല നിഘണ്ടുവിലുമുണ്ടോ?

  • anjanasatheesh

    @ mujeeb,

    That is I don’t know, me, based on mashi

  • ജലജ

    ശബ്ദതാരാവലിയിൽ ഉണ്ട്. പലകപ്പയ്യാനി നോക്കിയാൽ കിട്ടില്ല. ഉത്തരമായ പദം നോക്കണം. രണ്ടാമത്തെ അക്ഷരത്തിന് ദീർഘമിട്ടാലും പലകപ്പയ്യാനി തന്നെ.

    പദപ്രശ്നം കൊള്ളാം. കറക്കിക്കുത്തിയതൊക്കെ വലിയ താമസം കൂടാതെ കിട്ടിയത് ഭാഗ്യം.

  • Krishna Kumar

    Kindly help 19A and 31U.

  • ജലജ

    കൃഷ്ണകുമാർ,
    19A വിക്കിനിഘണ്ടുവിൽ നിന്നാണെനിക്ക് കിട്ടിയത്. നന്നായി മുങ്ങിത്തപ്പണം.
    31U ഇതും വിക്കിനിഘണ്ടുവിൽ ഉണ്ട്. കിട്ടാൻ എളുപ്പമാണ്.
    വിജയാശംസകൾ…

  • http://wwww.mashithandu.com sunny

    pls help 13b 15b 28b 8d and 10u

  • ഉണ്ണി കണ്ണൂർ (U.K.)

    @sunny,
    13b already given; check ‘പലകപ്പയ്യാനി’ in mashi dictionary
    15b check ‘Crystal’ in mashi dict
    28b വിശപ്പും ദാഹവും അറിയാതിരിക്കാൻ വിശ്വാമിത്രൻ രാമ ലക്ഷ്മണൻമാർക്ക് ഉപദേശിച്ച 2 മന്ത്രങ്ങളിൽ ആദ്യത്തേത് ..
    8d check ‘twin’ in mashi dict
    10u already given, the first clue given in this section,,

  • http://wwww.mashithandu.com sunny

    Thank you. unni

  • Vivek

    Sorry, I could not look here since had to rush to Thrissur to attend an “unplanned” marriage.

    I hope Anjana can explain any queries.

    PS: I am not sure why all the crosswords approved by me has some mistakes/confusions in the recent past :-(

  • Pingback: ugg boots sell