KRKT3/04CHANDRAKALA/38

KRKT3/04CHANDRAKALA/38
Topic : കേരള നിയമസഭ ,രാഷ്ട്രീയം
By :vinodpl
Play This Crossword
Top Player’s List

  • beegees

    KRKT3/04CHANDRAKALA/38 കേരള നിയമസഭ ,രാഷ്ട്രീയം vinodpl (
    Mon) 15-Jul-2013 12:00:00 PM
    രാത്രി 8 മണിയല്ലെ വേണ്ടത്? (8PM)

  • ജലജ

    ഇഫ്താർ സമയമായതുകൊണ്ടാണെന്ന് ഞാൻ വിചാരിക്കുന്നു.

  • സുബൈര്‍

    ഇഫ്താര്‍ സമയം രാത്രി എട്ടിനോ? ഗള്‍ഫിലുള്ളവരുടെ കാര്യമാണോ? അങ്ങനെയാണെങ്കില്‍ 8 എന്നുള്ളത് ഒമ്പതോ പത്തോ ആക്കിക്കൂടേ? അതുമല്ലെങ്കില്‍ രാവിലെ 8മണിയാക്കാമല്ലോ? 12Noon തന്നെ തിരഞ്ഞെടുത്തതിന്റെ കാരണം മനസ്സിലാവുന്നില്ല. നാട്ടിലുള്ളവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു സമയമാണ് 8PM എന്ന കാര്യം കൂടി പരിഗണിക്കണം..

  • ജലജ

    ഞാൻ നാട്ടിലുള്ളവരെ ഉദ്ദേശിച്ചാണ് എഴുതിയത്. സമയം കണക്കാക്കിയത് തെറ്റി അല്ലേ? :)

    ഇന്നത്തെ ഇഫ്താർ സമയം 7.14 ആണ് ഇവിടെ (UAE).

  • beegees

    സുബൈര്‍ Says: ” നാട്ടിലുള്ളവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു സമയമാണ് 8PM എന്ന കാര്യം കൂടി പരിഗണിക്കണം..”
    തിങ്കളാഴ്ചത്തെ പദപ്രശ്നം രാത്രി 8 മണിക്കാണല്ലോ എന്നു ആശ്വസിച്ചിരുക്കുമ്പോഴാണു ഇങ്ങനെ ഒരു ചതി >:(

  • സുബൈര്‍

    അഡ്മിൻ,

    ഇത്രയും കണ്ടിട്ടും ഒരു മറുപടിയും പയാത്തതെന്ത്?

  • vinodpl

    പ്രിയ സുഹൃത്തുക്കളെ

    കേരളത്തിലെ രാഷ്ട്രീയക്കാരെയും നിയമസഭാംങ്ങളെയും കുറിച്ചുള്ള ചെറിയ ഒരു പദപ്രശ്നമാണിത് .

    ചില നേതാക്കളുടെ മുഴുവൻ പേരും കൊടുക്കുവാൻ സാധിച്ചിട്ടില്ല

    യാതൊരു പരിശ്രമവും ഇല്ലാതെ നിർമിച്ചതിനാൽ കുറ്റങ്ങളും കുറവുകളും കണ്ടേക്കാം, ദയവായി ക്ഷമിക്കുക .

    മൂന്നു നാലു ചോദ്യങ്ങൾക്ക് അധികം ലിങ്ക് തരാൻ കഴിയാത്തതിനാൽ അൽപം കഠിനമാകാൻ സാധ്യതയുണ്ട്

    എല്ലാവര്ക്കും വിജയാംശസകൾ !!!!!

  • ജലജ

    ഇത് ഇന്നത്തെ രാഷ്ട്രീയമാണോ??? :)

  • vinodpl

    Congrats!!!! Basheer, Subair

  • സുബൈര്‍

    വിനോദ്,

    പ.പ്ര നന്നായിരുന്നു. ജാഥയും ലീഗ് നേതാവും പിടി തന്നില്ല. അവസാനം കറക്കിക്കുത്തി ഒരു വിധം ഒപ്പിച്ചു.

    അഭിനന്ദനങ്ങൾ, അ.ബഷീർ!!

  • vinodpl

    Congrats!!! Unni , Anjana

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദ’പ്രശ്നം’!!!!!
    അഭിനന്ദനങ്ങള്‍ ബഷീര്‍, വിനോദ് മറ്റു മുനനിരക്കാര്‍………..

  • Mitra

    നല്ല പദപ്രശ്നം വിനോദ്…16D, 27A അല്പം കുഴക്കി. കുറച്ചൊക്കെ കറക്കിക്കുത്തി, എങ്കിലും പൊതുവെ ആസ്വദിച്ചു ചെയ്തു.

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!

  • vinodpl

    നന്ദി സുബൈര്‍,മുജീബ്,മിത്ര

    Congrats Mujib, Mitra, jacob,priya

  • ജലജ

    ഹാവൂ ഒരു വിധം തീർന്നു. അടുത്ത കാലത്തൊന്നും ഇത്രയും കറക്കിക്കുത്തേണ്ടി വന്നിട്ടില്ല. എന്റെ രാഷ്ട്രീയവിജ്ഞാനം അപാരം. :)

    വിജയികൾക്കും നിർമ്മാതാവിനും അഭിനന്ദനങ്ങൾ

  • Dinesh kumar

    ഹാവൂ,ആദ്യമായി ഒരു പതിനൊന്നാമന്‍ ആകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു
    ജാഥയും,ലീഗും…….സമയം കൊല്ലി ആയിപ്പോയി

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    കറക്കി കുത്തിനൊരു മത്സരമുണ്ടെങ്കിൽ ഇതായിരിക്കുമോ ഒന്നാമത്. ചോദ്യങ്ങളിലെ അക്ഷര പിശാചുകളും തിരയിലിന്റെ വേഗത കുറച്ചു. നല്ല “പ്രശ്നം” തന്നെ.

  • prasad

    Clue please
    5D,16D

  • സുബൈര്‍

    @prasad

    Google :
    5D ഒന്നും രണ്ടും കേരളനിയമസഭകളിൽ മലപ്പുറം നിയോജകമണ്ഡലത്തെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്
    16D കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരം ആളിക്കത്തിച്ചുകൊണ്ട്

  • anjanasatheesh

    “നാട്ടിലുള്ളവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു സമയമാണ് 8PM എന്ന കാര്യം കൂടി പരിഗണിക്കണം”

    നാട്ടിലുള്ളവര്‍ക്കു മാത്രം മതിയോ ഈ സൗകര്യങ്ങള്‍?????

    ഇനി നോക്കൂ അടുത്തപദപ്രശ്നം വെള്ളിയാഴ്ച രാവിലെ 8AM ന്- അതും നാട്ടിലുള്ളവര്‍ക്ക് സൗകര്യം — ഇവിടെ ഖത്തറില്‍ അപ്പോള്‍ സമയം 5.30AM ആകുകയേ ഉള്ളൂ. ഗള്‍ഫിലുള്ളവര്‍ ആകെകൂടി ഇത്തിരി ഉറങ്ങുന്ന ദിവസം. അന്നുരാവിലെ അതിപുലര്‍ച്ചെ തന്നെ പ.പ്ര. വച്ചതു നന്നായില്ല എന്നാണെന്റെ അഭിപ്രായം പ്രതേൃകിച്ചും …ഏറെ വൈകിയുറങ്ങാന്‍ കഴിയുന്ന ഈപുണ്യമാസത്തില്‍…

  • അബ്ദുൽ‌ ബഷീർ‌

    എന്റെ ഇഫ്ത്താര്‍ കുളമായെങ്കിലും ഒന്നാം സ്ഥാനം കിട്ടിയതില്‍ സന്തോഷം.
    നമ്മളെല്ലാവരും കൂടി കറക്കി കുത്താനെടുത്ത പരിശ്രമം ഉപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ , ലീഗ്​നേതാവ് നടത്തിയതിനേക്കാള്‍ കൂടുതല്‍ ഹരിജനോദ്ധാരണം ഒറ്റ രാത്രി കൊണ്ട് സാധ്യമായേനെ. :-)

    മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ യാത്ര ചെയ്തിട്ടും കിട്ടാത്ത ഉത്തരത്തിനു വേണ്ടി ഒടുവില്‍ ഒരു ഭാരത പര്യടനത്തിനായി അദ്വാനിയുടെ രഥം ബുക്ക് ചെയ്യാനുള്ള പ്രാഥമിക ചര്‍ച്ച വരെ നടത്തേണ്ടി വന്നു.

    1991-ല്‍ അന്തരിച്ച നഗരപിതാവും വെറ്റിലയുടെ ആസ്ഥാന ജനപ്രതിനിധിയും ഒക്കെ ഒരൊന്നന്നര സൂചന ആയിരുന്നു.
    അഭിനന്ദിച്ചവര്‍ക്കും വിനോദിനും നന്ദി

  • Samudra

    28u clue pls….

  • അബ്ദുൽ‌ ബഷീർ‌

    Samudra,

    28u – എന്റെ പേരിലുണ്ട്. :-)

  • Samudra

    Thank u അബ്ദുൽ‌ ബഷീർ‌

  • prasad

    thanks subair

  • chackochi

    27A please

  • http://wwww.mashithandu.com sunny

    27a googleമഞ്ചേരി നിയമസഭാമണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച

  • Jose Thomas

    19A first letter pls….

  • ജലജ

    ജോസ്​തോമസ്,
    നമ്മുടെ സംസ്ഥാനം .
    വിജയാശംസകൾ

  • Jose Thomas

    Shukran….ജലജ….

  • https://www.facebook.com/ColouredClicks ajith

    I hate Politics :(