KRKT3/04CHANDRAKALA/40

KRKT3/04CHANDRAKALA/40
Topic :സിനിമ, അല്ല ചലച്ചിത്രം
By :suresh_1970
Play This Crossword
Top Player’s List

  • SuReSh

    ഒരു ബോറൻ പദപ്രശ്നം കൂടി ആശമ്സിക്കുന്നു !

  • അബ്ദുൽ‌ ബഷീർ‌

    ആശംസിച്ചത് ഒരു ബോറനാണെന്നു മനസ്സിലായി,
    പക്ഷേ, ആശംസിച്ചത് എന്താണെന്നു മനസ്സിലായില്ല. :-)

  • Mitra

    വളരെ എളുപ്പമുള്ള പദപ്രശ്നം സുരേഷ്…. പെട്ടെന്ന് തീർന്നു പോയെന്നു മാത്രം…

  • ജലജ

    14B ജോർജ് കിത്തു സംവിധാനം ചെയ്ത ആധാരത്തിൽ മുരളി ചെയ്തത് ഒരു മുസ്ലീം കഥാപാത്രമല്ലേ? ഇനി ആധാരം എന്ന പേരിൽ വേറെ സിനിമയുണ്ടോ?

  • സുബൈര്‍

    അഭിനന്ദനങ്ങള്‍, മിത്ര,ബാലമുരളി, കൃഷ്ണകുമാര്‍!!!
    പ.പ്ര ഇത്തിരി എളുപ്പം കൂടിപ്പോയി!!

    14B ചോദ്യം/ഉത്തരം തെറ്റാണ്. ആ കഥാപാത്രം ‘ആര്‍ദ്രം’ എന്ന സിനിമയിലാണ്.

  • ജലജ

    സുരേഷിന്റെ ആശംസ ശരിയായി. അഭിനന്ദനങ്ങൾ. :)

  • Unnikrishnan

    ആര്ദ്രത്തിൽ ആണ് ‘ഉപ്പൻ ___’ എന്ന കഥാപാത്രം മുരളി അവതരിപ്പിച്ചത്..ആധാരത്തിൽ ബാപ്പൂട്ടി ആണ്

  • sUrEsH

    14B – Error regretted. No Excuse, though it was just a type/thought error.

  • Unnikrishnan

    ഇംഗ്ലീഷ് പദപ്രശ്നത്തെ കുറിച്ച് പറയാൻ അവിടെ സൗകര്യം ഇല്ലാത്തത് കൊണ്ട് ഇവിടെ എഴുതുകയാണ്…മിനിയാന്നാൽ തുടങ്ങിയ ഇംഗ്ലീഷ് പദപ്രശ്നം ശരിക്കും ഒരു നരകയാതന തന്നെ തന്നു..ഈശ്വരാ ആരാ അതിന്റെ അപ്പ്രൂവർ..തലയും വാലും ഇല്ലാത്ത സൂചനകൾ…പല ഉത്തരങ്ങളും ചില കള്ളസ്വാമിമാർ ശൂന്യതയിൽ നിന്നും വിഭൂതി എടുക്കുന്ന പോലെ ആയിരുന്നു..ഇത്രക്കും ക്രൂരത വേണ്ടായിരുന്നു..ഇതിന്റെ നിര്മ്മാതാവ് എന്ത് സായൂജ്യം നേടാൻ വേണ്ടി ആണോ ഇങ്ങനെ ഒരു പദപ്രശ്നം പടച്ചു വിട്ടത്?..സ്വയം അപഹാസ്യനാവാനേ ഇതൊക്കെ ഉപകരിക്കൂ എന്ന് മനസ്സിലാക്കുക…സൂചനകളും ഉത്തരങ്ങളും നല്ല ഗുണനിലവാരം ഉണ്ടെങ്കിൽ ഇതിനെ ‘കഠിനം’ എന്നെങ്കിലും വിശേഷിപ്പിക്കാമായിരുന്നു…ഇതിപ്പോൾ ഒരു വിഭാഗത്തിലും പെടുത്താൻ കഴിയില്ല…

  • Vivek

    “ഇംഗ്ലീഷ് പദപ്രശ്നത്തെ കുറിച്ച് പറയാൻ അവിടെ സൗകര്യം ഇല്ലാത്തത് കൊണ്ട് ഇവിടെ എഴുതുകയാണ്”

    We have a forum for English Crossword – See http://mashithantu.com/cw-discuss/?p=836

  • Unnikrishnan

    ഓ അങ്ങിനെ ഒരു സംഭവം ഉള്ളത് ഞാൻ അറിഞ്ഞില്ല…താങ്ക്യൂ വിവേക്…